cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

യുക്തിവാദി ⚡️

ഈ ചാനൽ മതങ്ങളെയും തട്ടിപ്പ് ശാസ്ത്രങ്ങളേയും ചോദ്യം ചെയ്യാനും; സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം, യുക്തിബോധം എന്നിവ വളർത്താനും ഉള്ളതാണ്‌. ⚡ @IndianAtheist · English posts

Show more
Advertising posts
1 288
Subscribers
No data24 hours
No data7 days
+2030 days

Data loading in progress...

Subscriber growth rate

Data loading in progress...

39:35
Video unavailableShow in Telegram
S11 E13: Indian Elections, Trump & Red Lobster: 6/2/24: Last Week Tonight with John Oliver John Oliver discusses the ongoing elections in India, Trump’s guilty verdict, and the decline of Red Lobster.
Show all...
s11_e13_indian_elections_trump_red_lobster_6_2_24_last_week_toni.mp4346.69 MB
വളർത്തുനായ മാന്തിയതു ഗൗരവത്തിൽ എടുത്തില്ല. ഒരു ഡോക്ടർ തന്നെ പേവിഷബാധയേറ്റ് മരിച്ച വാർത്ത ഇപ്പോൾ വായിച്ചു. തികച്ചും സങ്കടകരമായ സംഭവമാണത്. വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ മരണം എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ⭕മുമ്പും പലവട്ടം എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി. ⭕ഡിയർ ഫ്രണ്ട്സ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമയും പോത്തും കൂടാതെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ റാബീസ് രോഗം പരത്താൻ സാധ്യതയുള്ളവരാണ്. കൂടാതെ ഇന്ത്യൻ പൗരന്മാരല്ലാത്ത ചിലതരം വവ്വാലുകളും പേവിഷബാധ പടർത്തുന്ന ജീവികളിൽ പെടും. ഇവയുടെയൊക്കെ 'കടി' മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം. ⭕മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. പേടിച്ചിട്ടല്ലാ, ഈ വൈറസിൻ്റെ കോശസ്തരം ഡിറ്റർജൻ്റ് തൊടുമ്പോൾ നശിച്ചു പോകുന്നത് കൊണ്ടാണത്. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe ⭕എന്നിട്ട് "നിർബന്ധമായും" അടുത്തുള്ള ആശുപത്രിയിൽ പോകണം. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിൽ അതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പും എടുക്കണം. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്. ⭕ ചിലപ്പോൾ ഈ കുത്തി വയ്പ്പിന് പുറമെ ഇമ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ കൂടി വേണ്ടി വന്നേക്കാം. മുറിവ് ഏത് കാറ്റഗറിയിൽ (3 കാറ്റഗറി മുറിവുണ്ട്) പെടുന്നുവെന്നും ഏതു മൃഗമാണ് കാരണക്കാരനെന്നും നോക്കിയിട്ടാണ് ഡോക്ടർ ഇമ്മ്യൂണോഗ്ലോബുലിൻ വേണോ, വേണ്ടേ, എന്നൊക്കെ തീരുമാനിക്കുന്നത്. ⭕പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം. ⭕0, 3, 7, 28 ഇങ്ങനെയാണ് ഈ വാക്സിൻ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം. ഇമ്മ്യൂണോ ഗ്ലോബുലിൻ ഒരു പ്രാവശ്യം എടുത്താൽ മതി. ⭕കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്. 🔹10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്. 🔹ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം. 🔹തെരുവ് നായയൊക്കെ ആണ് വില്ലനെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഉറപ്പായും എടുക്കണം. 🔹എല്ലാ മൃഗങ്ങളുടെയും കടി/മാന്തൽ റാബീസ് പരത്തില്ല. ചുണ്ടെലി, മുയൽ, അണ്ണാൻ, ഇന്ത്യൻ വവ്വാൽ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം. (എന്നാൽ പെരുച്ചാഴി കടിച്ചാൽ റാബീസ് വരാം.) 🔹നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. അതുകൊണ്ട് ഈ പറഞ്ഞതൊക്കെ സീരിയസായിട്ട് എടുക്കണം. 🔹ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം. ✍️Dr. മനോജ് വെള്ളനാട്
Show all...
👍 2
Show all...
Palakkad homeopathic doctor dies of rabies after declining medical attention for minor injury

Palakkad (Kerala): A 46-year-old woman, identified as a homeopathic doctor, succumbed to rabies infection in Mannarkkad in this district on Monday, police said here. According to the police, the woman sustained an injury from her pet dog's claws at her

Show all...
Indian atheists fight community, courts, caste. Tricky balance between culture & religion

According to the 2011 Census, more rural than urban-dwelling people identified as ‘religion not stated’ or ‘non-religious’.

Show all...
@2.funz

Nalla TASTE Und 😆😆😆😆

😁 2
Show all...
Alok Ranjan 📚 (@alokranj)

textbook definition of Fascism 💖 10 🔁 6

Show all...
@agnostic_atheist_keralam_2

എന്തിന് ഗുരോ ക്യാ ബാത്ത് ഹെ...😥..യോഗയും ആയുർവേദിക്കും ദീർഘ വീക്ഷണവുമൊന്നും ഇല്ലായിരുന്നോ 😁

👏 2
Photo unavailableShow in Telegram
😁 5🤬 1
Show all...
Sindikka Chonnavar Periyar : Song on Periyar / சிந்திக்கச் சொன்னவர் பெரியார் : தந்தை பெரியார் பாடல்

Commemorating the Centenary of the Vaikom Satyagraha On the 30th of March commemorating the centenary year of the Vaikom Satyagraha, TM Krishna releases a song honouring Periyar. The song has been written by the eminent writer Perumal Murugan and the introduction is by Pazha. Athiyaman, Writer and Research Scholar. It is set to Raga Bilahari, Tala Eka (Khanda Nadai) Translation - Rajesh Garga Sound and Visual Design - Rithvik Raja பெரியார் - Periyar சிந்திக்கச் சொன்னவர் பெரியார் தந்தை பெரியார் தந்தை பெரியார் சொந்த புத்தியைக் கொண்டே எதையும் சிந்திக்கச் சொன்னவர் பெரியார் தந்தை பெரியார் தந்தை பெரியார் (சிந்திக்கச்) He was the one who told us to think Our Elder Periyar, Our Elder Periyar To use one's own intellect to think He was the one who told us to think Our Elder Periyar, Our Elder Periyar முந்தைய காலத்தின் முறைகளையே முழுவதும் புரிந்து கொள்வதற்கே சிந்தையை நன்றாய்த் தெளிவாக்கிச் சீருடன் பகுத்து ஆராய்ந்து (சிந்திக்கச்) To understand the lores, All the traditions, and rituals Have in you, a clear mind To be scientific and analyze (He was) சாதிப் பிரிவினைகள் ஏன் சாத்திர விதிமுறைகள் ஏன் ஆதிக்க நடைமுறை ஏன் அநீதித் தீண்டாமை ஏன் பாதிக்கப் படுவோர் யார் பலனடைந்து வாழ்வோர் யார் ஏது மற்றிருப்போர் யார் ஏமாற்றிப் பிழைப்பவர் யார் மோதி உடைத்து முழுதாய் இங்கே மாற்றம் காண முருகாய் எதையும் (சிந்திக்கச்) Question caste discriminations Question scriptural regulations Question oppressive actions and Question injustice and untouchability Who are the ones affected Who are the ones that profit Who are the one with nothing and Who are the ones that deceive To break these shackles And bring a graceful change (He was)

Repost from Bar & Bench
Patanjali, Acharya Balkrishna apologise to Supreme Court over misleading ads In an affidavit filed before the apex court, Balkrishna stated that his company will not repeat such ads which were only meant to promote Ayurveda. https://www.barandbench.com/news/patanjali-acharya-balkrishna-apologise-supreme-court-misleading-ads
Show all...
Patanjali, Acharya Balkrishna apologise to Supreme Court over misleading ads

Patanjali Ayurved and its Managing Director Acharya Balkrishna on Wednesday tendered an unconditional apology before the Supreme Court over its advert

👍 2