en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
മനസ്സില് ധൈര്യം ഇല്ലാതാവുമ്പോഴും കൂടെ നിന്ന സ്ഥാപനമാണിത് https://youtu.be/7GBtyA05fZ4
മനസ്സില് ധൈര്യം ഇല്ലാതാവുമ്പോഴും കൂടെ നിന്ന സ്ഥാപനമാണിത് https://youtu.be/7GBtyA05fZ4

Repost from PSC TOPPER
✍️ഇന്ത്യയിലെ ആദ്യത്തെ അന്തര്‍വാഹിനി ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഏത് സംസ്ഥാനമാണ്? ഗുജറാത്ത് 📌ദ്വാരകയുടെ തീരത്തുള്ള
✍️ഇന്ത്യയിലെ ആദ്യത്തെ അന്തര്‍വാഹിനി ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഏത് സംസ്ഥാനമാണ്? ഗുജറാത്ത് 📌ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലാണ് പദ്ധതി നിലവിൽ വരുന്നത്. 📌ഗുജറാത്ത് സര്‍ക്കാര്‍ മസ്ഗാവോണ്‍ ഡോക് യാർഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു.

ഇന്ന് തന്നെ ജോയിൻ ചെയ്യൂ https://youtu.be/q0eH2Il_Sg8
ഇന്ന് തന്നെ ജോയിൻ ചെയ്യൂ https://youtu.be/q0eH2Il_Sg8

Repost from PSC TOPPER
അമേരിക്കയ്ക്ക് ശേഷം ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദന പരീക്ഷണം വിജയിപ്പിച്ച ബഹിരാകാശ ഏജൻസി എന്ന നേട്ടം കൈവരിച്ചത്? ഐ.എസ്.ആർ.ഒ
അമേരിക്കയ്ക്ക് ശേഷം ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദന പരീക്ഷണം വിജയിപ്പിച്ച ബഹിരാകാശ ഏജൻസി എന്ന നേട്ടം കൈവരിച്ചത്? ഐ.എസ്.ആർ.ഒ 📌ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണമാണ് വിജയിച്ചത്. 📌പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (FCPS) പരീക്ഷണമാണ് വിജയിച്ചത്. 📌2023 ജനുവരി ഒന്നിന് വിക്ഷേപിച്ച പി.എസ്.എൽ.വി സി-58 റോക്കറ്റിലെ പോം-3 മോഡ്യൂളിലാണ് സെൽ ഉൾപ്പെടുത്തിയിരുന്ന. 📌ഭൂമിയിൽ നിന്നും 350 കിലോമീറ്റർ ഉയരത്തിൽ വെച്ച് സെൽ 180 വോൾട്ട് വൈദ്യുതി ഉല്പാദിപ്പിച്ചതായാണ് ഐ . എസ്. ആർ.ഒ അറിയിച്ചത്. 📌ജലം മാത്രമാണ് സെൽ പുറന്തള്ളുക എന്നതിനാൽ ഇത് പരിസ്ഥിതി സൗഹാർദവുമാണ്.

Repost from PSC TOPPER
✍️പശ്ചിമഘട്ടത്തിലെ പെരിയാർ കടുവാ സങ്കേതത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശന ഭീഷണി നേരിടുന്നതുമായ ഏത് മത്സ്യത്തിന്റെ ജനിതക രൂപ
✍️പശ്ചിമഘട്ടത്തിലെ പെരിയാർ കടുവാ സങ്കേതത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശന ഭീഷണി നേരിടുന്നതുമായ ഏത് മത്സ്യത്തിന്റെ ജനിതക രൂപമാണ് 2024 ജനുവരിയിൽ കണ്ടെത്തിയത്? ബ്രഹ്മണക്കണ്ട 📌ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഇവയെ വംശനാശന ഭീഷണി നേരിടുന്ന മത്സ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട് 📌ബ്രഹ്മണക്കണ്ടയുടെ ശാസ്ത്രീയ നാമം - ലൈപിഡോ പൈഗോപ്സിസ് ടൈപ്പസ്

Repost from PSC TOPPER
2026 FIFA ലോകകപ്പ് ഫൈനൽ വേദി ന്യൂജേഴ്സി മേറ്റ് ലൈഫ് സ്റ്റേഡിയം ഉദ്ഘാടന മത്സരം മെക്സിക്കോ 2026 ഫിഫ ലോകകപ്പിന് ആദിതേയം വഹിക്കുന
2026 FIFA ലോകകപ്പ് ഫൈനൽ വേദി  ന്യൂജേഴ്സി മേറ്റ് ലൈഫ് സ്റ്റേഡിയം ഉദ്ഘാടന മത്സരം മെക്സിക്കോ 2026 ഫിഫ ലോകകപ്പിന് ആദിതേയം വഹിക്കുന്നത് മെക്സിക്കോ കാനഡ യുഎസ്എ

Repost from PSC TOPPER
✍️2023 സ്കൂൾ കാലോത്സവം അവതരിപ്പിക്കുന്നതിനായി മാതൃഭൂമി അവതരിപ്പിക്കുന്ന നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വാര്‍ത
✍️2023 സ്കൂൾ കാലോത്സവം  അവതരിപ്പിക്കുന്നതിനായി മാതൃഭൂമി അവതരിപ്പിക്കുന്ന നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വാര്‍ത്താ അവതാരകയുടെ പേരെന്ത്? ചിലങ്ക

ഇന്ന് തന്നെ ജോയിൻ ചെയ്യൂ https://youtu.be/q0eH2Il_Sg8
ഇന്ന് തന്നെ ജോയിൻ ചെയ്യൂ https://youtu.be/q0eH2Il_Sg8

Repost from PSC TOPPER
✍️സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർപേഴ്‌സണായി നിയമിതയായ വ്യക്തി ആരാണ്? എസ്.ശ്രീകല

Repost from PSC TOPPER
മോസ്കോ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ (യം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കി റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് കൊനോനെൻ
മോസ്കോ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ (യം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കി റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് കൊനോനെൻകോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ല അഞ്ച് യാത്രകളിൽ നിന്ന് ആകെ 878 ദിവസവും 12 മണിക്കൂറിലേറെയും ചെലവഴിച്ചാണ് ഒലെഗ് റെക്കാഡ് സ്ഥാപിച്ചത്. റഷ്യയുടെ തന്നെ ഗെന്നഡി പഡാൽകയുടെ ( 878 ദിവസം, 11 മണിക്കൂർ, 29 മിനിറ്റ്, 48 സെക്കൻഡ്) റെക്കാഡാണ് ഒലെഗ് മറികടന്നത്.