en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Great info. Please share
Great info. Please share

Repost from PSC TOPPER
ഹംഗറിയുടെ ആദ്യ വനിത പ്രസിഡൻ്റ് കാറ്റലിൻ നൊവാക് രാജിവച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക്
ഹംഗറിയുടെ ആദ്യ വനിത പ്രസിഡൻ്റ് കാറ്റലിൻ നൊവാക് രാജിവച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് നൊവാക്ക് മാപ്പ് നൽകിയതിലുള്ള രോഷത്തെ തുടർന്നാണ് പ്രഖ്യാപനം

Repost from PSC TOPPER
✍️ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി? ഓപ്പറേഷന്‍ അമൃത്
✍️ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി? ഓപ്പറേഷന്‍ അമൃത്

Repost from PSC TOPPER
photo content
+1

Repost from PSC TOPPER
🗞️ ഏഷ്യൻ ടീം ബാഡ്മിന്റണിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ❇️ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടം ❇️വിജയത്തിൽ നിർണായക പങ്കുവഹിച്ച് മലയാളി താരം ട്രീസാ ജോളി

Repost from PSC TOPPER
ലോൺലി പ്ലാനറ്റ്’എന്ന വിനോദസഞ്ചാര പ്രസിദ്ധീകരണം പുറത്തിറക്കിയ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ച്
ലോൺലി പ്ലാനറ്റ്’എന്ന വിനോദസഞ്ചാര പ്രസിദ്ധീകരണം പുറത്തിറക്കിയ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ച് തിരുവനന്തപുരം വർക്കലയിലെ പാപനാശം   

Repost from PSC TOPPER
✍️2023ൽ സ്ഥാനം ഒഴിഞ്ഞ ഡെന്മാർക്ക് രാഞ്ജി ആരാണ്? മാർഗ്രേത II 📌മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിൻഗാമിയായി എത്തുമെന്നും മാർഗ
✍️2023ൽ സ്ഥാനം ഒഴിഞ്ഞ ഡെന്മാർക്ക് രാഞ്ജി ആരാണ്? മാർഗ്രേത II 📌മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിൻഗാമിയായി എത്തുമെന്നും മാർഗ്രേത II അറിയിച്ചു. 📌അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാർഗ്രേത II, ഡെന്മാർക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്. തുടർന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു.