en
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

Open in Telegram

Prime Direction E learning

Show more
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
✍️ കടുവയും സിംഹവും പുള്ളിപ്പുലിയും ഉൾപ്പെടുന്ന ലോക ബിഗ് ക്യാറ്റ് അലയൻസിന്റെ ആസ്ഥാനമായി മാറുവാൻ പോകുന്ന രാജ്യം ഏത്? ഇന്ത്യ പ്ര
✍️ കടുവയും സിംഹവും പുള്ളിപ്പുലിയും  ഉൾപ്പെടുന്ന ലോക ബിഗ് ക്യാറ്റ് അലയൻസിന്റെ ആസ്ഥാനമായി മാറുവാൻ പോകുന്ന രാജ്യം ഏത്? ഇന്ത്യ പ്രൊജക്ട് ടൈഗര്‍ അതിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ച 2023-ലാണ് ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ് എന്ന പേരിലുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മാർജാരകുടുംബത്തിലെ വമ്പന്മാർക്കായുള്ള സംരക്ഷണപ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ നേതൃത്വം നൽകാൻ ഇന്ത്യ. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ തുടങ്ങിയ മാർജാര കുടുംബത്തിലെ അംഗങ്ങൾക്ക് സംരക്ഷണം നൽകുകയാണ് ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിലൂടെ (ഐബിസിഎ) രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. 96 രാജ്യങ്ങളും വിവിധ വന്യജീവി സംഘടനകളും പദ്ധതിയിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ട്.

Repost from PSC TOPPER
✍️2024ൽ പുതിയ ലോക്പാൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? ജസ്റ്റിസ് എ.എം.ഖാൻ വിൽക്കർ
✍️2024ൽ പുതിയ ലോക്പാൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? ജസ്റ്റിസ് എ.എം.ഖാൻ വിൽക്കർ

Repost from PSC TOPPER
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം 434 റൺസ് എതിരാളികൾ ഇംഗ്ലണ്ട് ഏകദിനത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും  വലിയ വിജയം 434 റൺസ് എതിരാളികൾ ഇംഗ്ലണ്ട് ഏകദിനത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വലിയ വിജയം 317 റൺസ് എതിരാളി ശ്രീലങ്ക ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ ശ്രീലങ്കയ്ക്ക് എതിരെ 54 ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ ഓസ്ട്രേലിയക്കെതിരെ യായിരുന്നു

Repost from PSC TOPPER
🗞️ സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി പെയ്ഡ് വാസസ്ഥലങ്ങൾ വരുന്നു. ❇️ " വയോ സെന്ററുകൾ "എന്നാണ് കേന്ദ്രങ്ങൾക്കു നൽകിയിരിക്കുന്ന പേര്. J

Repost from PSC TOPPER
✍️ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത്? ലഞ്ച് ബെൽ 📌കുടുംബശ്രീയുടെ
✍️ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത്? ലഞ്ച് ബെൽ 📌കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ ആപ്പായ പോക്കറ്റ് മാർട്ട് വഴിയാണ് ഓർഡർ സ്വീകരിക്കുക. 📌ഇരുചക്ര വാഹനങ്ങളില്‍ പകൽ 12ന്‌ ഓഫീസിൽ ഊണ് എത്തിക്കുകയും രണ്ട് മണിയോടെ പാത്രങ്ങൾ തിരികെ വാങ്ങുകയും ചെയ്യും.

Repost from PSC TOPPER
കേരളത്തിന്റെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരിനായർ
കേരളത്തിന്റെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരിനായർ 

Repost from PSC TOPPER
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു  നാഥ് 

Repost from PSC TOPPER
✍️2024 ജനുവരിയിൽ അന്തരിച്ച മുൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസ താരവും ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടുമ്പോൾ ആ ടീമിലെ അംഗവും ആയിരുന്ന താര
✍️2024 ജനുവരിയിൽ അന്തരിച്ച മുൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസ താരവും ബ്രസീൽ  ഫുട്ബോൾ ലോകകപ്പ് നേടുമ്പോൾ ആ ടീമിലെ അംഗവും ആയിരുന്ന താരം ആരാണ്? മരിയോ സഗാലോ 📌 1958ലും 1962ലും ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടുമ്പോൾ ആ ടീമിലെ അംഗമായിരുന്നു.

Repost from PSC TOPPER
ന്യൂഡൽഹി: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി തിങ്കളാഴ്ച‌ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു. നിലവിലെ ഉപമേധാവി ലഫ്. ജന. എം.വി. ശുചീന്ദ്ര
ന്യൂഡൽഹി: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി തിങ്കളാഴ്ച‌ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു. നിലവിലെ ഉപമേധാവി ലഫ്. ജന. എം.വി. ശുചീന്ദ്രകുമാറിനെ ഉധംപുർ ആസ്ഥാനമായുള്ള നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡറായും നിയമിച്ചു. ദ്വിവേദി നോർത്തേൺ ആർമി കമാൻഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. മേയ് 31-ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിലൊരാളാണ് ദ്വിവേദി.

Repost from PSC TOPPER
ആഫ്രിക്ക കപ്പ് ഫുട്ബോൾ ജേതാക്കൾ ഐവറി കോസ്റ്റ്