EagerBeaver 4 PSC
Open in Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Show more1 615
Subscribers
+124 hours
+177 days
+1130 days
Posts Archive
1 615
ഞാൻ ഏറ്റവും ടെൻഷനടിച്ച ഒരു എക്സാമായിരുന്നു അസിസ്റ്റന്റ് സയന്റിസ്റ്റ്.. അതിലും നമ്മുടെ കുട്ടികൾ ഉൾപ്പെട്ട സന്തോഷം എല്ലാവരെയും അറിയിക്കുന്നു..
JLA, JSA, AS റാങ്ക്ലിസ്റ്റുകളിൽ ഉൾപ്പെട്ട എല്ലാവർക്കും ആശംസകൾ.. നിങ്ങളുടെ നേട്ടത്തിൽ എന്നെയും ഓർക്കുന്നത് അതിലേറെ സന്തോഷം 🥰❤️
Your achievement fills my heart with pride and joy. I am really proud of you 🤝🏻🤝🏻
നന്നായി ശ്രമിച്ചിട്ടും ലിസ്റ്റിൽ വരാത്തവർ വിഷമിക്കേണ്ട.. അടുത്ത പരീക്ഷക്ക് തയ്യാറെടുക്കുക..
It is not necessary to succeed every time you try to achieve something. It’s okay to fail sometimes. Keep up your good work.. Be consistent 😊😊
1 615
LDC അപേക്ഷകർ 4 ലക്ഷം കഴിഞ്ഞു.. 18 ലക്ഷം കടക്കുമെന്നു സൂചന
അപേക്ഷിക്കാനുള്ള അവസാന ദിവസം : ജനുവരി 3
@eagerbeaverpsc_LDC
1 615
LDC ക്ക് ഏതൊക്കെ SCERT chapters നോക്കണമെന്ന് ചോദിച്ചിരുന്നല്ലോ.. ഈ വീഡിയോ കണ്ടുനോക്കുക. ഇത് കൂടാതെ കുറച്ചു NCERT chapters കൂടെ പഠിച്ചു പോകേണ്ടതുണ്ട്. അത് പിന്നീട് തരാം
1 615
🔊🔊Khadi board LDC 4th stage hallticket is available now on your profile.. Pls do check...
1 615
ഇതോടെ 80 ദിവസം നീണ്ടു നിന്ന LDC studyplan ഇവിടെ അവസാനിക്കുകയാണ്.. എല്ലാവരും നന്നായി പഠിക്കുക.. വോയിസ് ക്ലാസ്സുകൾ എല്ലാം ഉപയോഗപ്പെടുത്തുക.. ക്ലാസ്സ് എടുത്ത volunteers നും നന്ദി പറയുന്നു..
❤️❤️❤️❤️❤️❤️❤️❤️❤️
