en
Feedback
KICKOFF WORLD

KICKOFF WORLD

Open in Telegram

🤝സ്വാഗതം👋കിക്കോഫ് ലോകത്തേക്ക് @kick_offworld ⚽️ഫുട്ബോൾ ന്യൂസ്📰വിശേഷങ്ങൾ വേഗത്തിൽ അറിയാൻ കിക്കോഫ് പേജ്

Show more
4 088
Subscribers
No data24 hours
-167 days
-8130 days
Posts Archive
കിക്കോഫ് ഇനി വാട്സ്ആപ്പ് ചാനലിലും📱⚽ 𝗝𝗢𝗜𝗡 𝗡𝗢𝗪: channel on WhatsApp: https://whatsapp.com/channel/0029Val8sFiKQuJClIW8k
കിക്കോഫ് ഇനി വാട്സ്ആപ്പ് ചാനലിലും📱⚽ 𝗝𝗢𝗜𝗡 𝗡𝗢𝗪: channel on WhatsApp: https://whatsapp.com/channel/0029Val8sFiKQuJClIW8kF0l . . ©𝗞𝗜𝗖𝗞𝗢𝗙𝗙

പ്രീമിയർ ലീഗ് 🏆 •𝗙𝗨𝗟𝗟 𝗧𝗜𝗠𝗘• യുണൈറ്റഡ് 1 : 0 ഫുൾഹാം ⚽സിർക്ക്സി 87' . . ©️𝗞𝗜𝗖𝗞𝗢𝗙𝗙
പ്രീമിയർ ലീഗ് 🏆 •𝗙𝗨𝗟𝗟 𝗧𝗜𝗠𝗘• യുണൈറ്റഡ് 1 : 0 ഫുൾഹാം ⚽സിർക്ക്സി 87' . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦🇦🇷🏆 ആർത്തലക്കുന്ന🥹 ആരാധക ലക്ഷങ്ങളുടെ💙 ആവേഷഭരിതമായ🔥 കാത്തിരിപ്പിനിതാ അന്ത്യം കുറിച്ചിരിക്കുന്നു.💥 തുട
𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦🇦🇷🏆 ആർത്തലക്കുന്ന🥹 ആരാധക ലക്ഷങ്ങളുടെ💙 ആവേഷഭരിതമായ🔥 കാത്തിരിപ്പിനിതാ അന്ത്യം കുറിച്ചിരിക്കുന്നു.💥 തുടർച്ചയായി🔛 രണ്ടാം തവണയും കോപ്പ അമേരിക്കക്ക്🏆 അർജന്റീനൻ മുത്തം.🇦🇷 കിരീടമില്ലാത്ത നീണ്ട കാലങ്ങൾക്ക് അറുതി വരുത്തിയ👊 അർജന്റീന ഇതാ വീണ്ടും വിജയപ്രതീക്ഷകൾ😍 കോർത്തിണക്കി കളം വാണ് കിരീടം നേടിയിരിക്കുന്നു.👑 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

വീരോചിതം, രാജകീയം ഇത് സ്പാനിഷ് വസന്തകാലം. ഒരു നീലക്കുറിഞ്ഞിക്കാലത്തെ സ്പാനിഷ് കാത്തിരിപ്പിന് വിരാമം, യൂറോപ്പിൻെറ രാജാക്കന്മാര
വീരോചിതം, രാജകീയം ഇത് സ്പാനിഷ് വസന്തകാലം. ഒരു നീലക്കുറിഞ്ഞിക്കാലത്തെ സ്പാനിഷ് കാത്തിരിപ്പിന് വിരാമം, യൂറോപ്പിൻെറ രാജാക്കന്മാരുടെ ചെങ്കോലും കിരീടവുമേറി കാളക്കൂറ്റന്മാർ 𝐄𝐔𝐑𝐎 𝐂𝐔𝐏🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *സ്പെയിൻ 2 : 1 ഇംഗ്ലണ്ട്* ⚽ വില്യംസ് 47' ⚽ പാൾമർ 73' ⚽ ഒയാർസബാൽ 86' . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

𝐂𝐎𝐏𝐀 𝐀𝐌𝐄𝐑𝐈𝐂𝐀🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *അർജന്റീന 2 : 0 കാനഡ* ⚽ അൽവാരസ് 49' ⚽ മാർട്ടിനസ് 88' . . ©𝗞𝗜𝗖𝗞𝗢𝗙𝗙

ഇന്നത്തെ മത്സരങ്ങൾ
ഇന്നത്തെ മത്സരങ്ങൾ

𝗘𝗨𝗥𝗢 𝗖𝗨𝗣🏆 ഇന്നത്തെ മത്സരങ്ങൾ!⛳ . . ©𝗞𝗜𝗖𝗞𝗢𝗙𝗙

𝐄𝐔𝐑𝐎 𝐂𝐔𝐏🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *സ്പെയിൻ 3 : 0 ക്രൊയേഷ്യ* ⚽ മൊറാട്ട 29' ⚽ റൂയിസ് 32' ⚽ കർവഹാൽ 45+2' . . ©𝗞𝗜𝗖𝗞𝗢𝗙𝗙
𝐄𝐔𝐑𝐎 𝐂𝐔𝐏🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *സ്പെയിൻ 3 : 0 ക്രൊയേഷ്യ* ⚽ മൊറാട്ട 29' ⚽ റൂയിസ് 32' ⚽ കർവഹാൽ 45+2' . . ©𝗞𝗜𝗖𝗞𝗢𝗙𝗙

𝐄𝐔𝐑𝐎 𝐂𝐔𝐏🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *ഇറ്റലി 2 : 1 അൽബേനിയ* ⚽ ബജ്റമി 01' ⚽ ബസ്‌റ്റോണി 11' ⚽ ബാരെല്ല 16' . . ©𝗞𝗜𝗖𝗞𝗢𝗙𝗙
𝐄𝐔𝐑𝐎 𝐂𝐔𝐏🏆 𝗙𝗨𝗟𝗟 𝗧𝗜𝗠𝗘⏰ *ഇറ്റലി 2 : 1 അൽബേനിയ* ⚽ ബജ്റമി 01' ⚽ ബസ്‌റ്റോണി 11' ⚽ ബാരെല്ല 16' . . ©𝗞𝗜𝗖𝗞𝗢𝗙𝗙

യൂറോ ചരിത്രത്തിലെ🌟 ഏറ്റവും വേഗതയേറിയ🌪️ ഗോൾ നേടി⚽ അൽബേനിയ🇦🇱 താരം നെദീം ബജ്റമി 🔥 ഇറ്റലിക്കെതിരെ🇮🇹 23 ആം സെക്കന്റിലാണ് താ
യൂറോ ചരിത്രത്തിലെ🌟 ഏറ്റവും വേഗതയേറിയ🌪️ ഗോൾ നേടി⚽ അൽബേനിയ🇦🇱 താരം നെദീം ബജ്റമി 🔥 ഇറ്റലിക്കെതിരെ🇮🇹 23 ആം സെക്കന്റിലാണ് താരം ചരിത്ര ഗോൾ നേടിയത്.👏 . . ©𝗞𝗜𝗖𝗞𝗢𝗙𝗙

𝗘𝗨𝗥𝗢 𝗖𝗨𝗣🏆 ഇന്നത്തെ മത്സരങ്ങൾ!⛳ . . ©𝗞𝗜𝗖𝗞𝗢𝗙𝗙
𝗘𝗨𝗥𝗢 𝗖𝗨𝗣🏆 ഇന്നത്തെ മത്സരങ്ങൾ!⛳ . . ©𝗞𝗜𝗖𝗞𝗢𝗙𝗙

ഇതിഹാസത്തിന്റെ അവസാന പോര്!👋 . ഇന്ത്യൻ ഫുട്ബോളിന്റെ🇮🇳 ഇതിഹാസ നായകൻ❤‍🔥 സുനിൽ ചേത്രി 👑തന്റെ അവസാന മത്സരം കളിക്കാനിറങ്ങുന്നു
ഇതിഹാസത്തിന്റെ അവസാന പോര്!👋 . ഇന്ത്യൻ ഫുട്ബോളിന്റെ🇮🇳 ഇതിഹാസ നായകൻ❤‍🔥 സുനിൽ ചേത്രി 👑തന്റെ അവസാന മത്സരം കളിക്കാനിറങ്ങുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ🏆 കുവൈത്തിനെതിരെയാണ് 🇰🇼ഇന്ത്യയുടെ പോരാട്ടം.✊ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് കൊൽക്കത്തയിലെ മൈതാനത്ത്🏟️ ചേത്രി യുഗത്തിന് 🥹അവസാനം കുറിക്കും.💔 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

യൂറോപ്പ് ഭരിക്കുന്ന👑 റയൽ മാഡ്രിഡിന്റെ🤍 കോട്ടയിലേക്ക് ഫ്രഞ്ച് പുത്രൻ 🇫🇷കിലിയാൻ എംബാപ്പെയും എത്തുന്നു.🔥 കാലങ്ങളായുള്ള⏳ കാത
യൂറോപ്പ് ഭരിക്കുന്ന👑 റയൽ മാഡ്രിഡിന്റെ🤍 കോട്ടയിലേക്ക് ഫ്രഞ്ച് പുത്രൻ 🇫🇷കിലിയാൻ എംബാപ്പെയും എത്തുന്നു.🔥 കാലങ്ങളായുള്ള⏳ കാത്തിരിപ്പിനൊടുവിലാണ് മാഡ്രിഡ്‌ താരത്തെ സ്വന്തമാക്കിയത്.✨ മാഡ്രിഡിന്റെ മൂർച്ചയേറിയ🔥 മുന്നേറ്റ നിരയിലേക്ക് എംബാപ്പെയും വന്നതോടെ🥵 എതിരാളികൾ എന്താകുമെന്ന് കണ്ടറിയാം..!🫡 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

'𝗥𝗢𝗬𝗔𝗟 𝗠𝗔𝗗𝗥𝗜𝗗'👑🤍 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙
'𝗥𝗢𝗬𝗔𝗟 𝗠𝗔𝗗𝗥𝗜𝗗'👑🤍 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒🏆🤍 എതിരാളികൾക്ക് വായടച്ചു മാറി ഇരിക്കാം👋. ഇത് കര വേറെയാ...🥵 ഐതിഹാസികതയുടെ നീർക്കെട്ടുകൾ💫 നീന്തിക്കയറി
𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒🏆🤍 എതിരാളികൾക്ക് വായടച്ചു മാറി ഇരിക്കാം👋. ഇത് കര വേറെയാ...🥵 ഐതിഹാസികതയുടെ നീർക്കെട്ടുകൾ💫 നീന്തിക്കയറി നിലാവ്✨ വിളയുന്ന കൊയ്ത്തുപാടങ്ങൾ☀️ കൊയ്ത് വിജയകിരീടം ചൂടി റയൽ മാഡ്രിഡ്.😍🤍 . ചാമ്പ്യൻസ് ലീഗിനെ🔥 അടക്കി വാഴുന്ന സ്പാനിഷ്🇪🇸 രാജാക്കന്മാർക്കിത്👑 പതിനഞ്ചാം കനി.🏆 പോരാട്ടങ്ങളുടെയുടെയും⚔️ നേട്ടങ്ങളുടെയും🪄 നാടോടിക്കഥകളിൽ പാടിനടക്കാൻ സ്പാനിഷ് മുത്തശ്ശിമാർക്ക് പുതിയൊരു അധ്യായം കൂടിയാണ്🙌 റയൽ നേടിയെടുത്തത്.😍🏳️ റോയൽ മാഡ്രിഡ്‌ 👑🔥 . . ©️𝗞𝗜𝗖𝗞𝗢𝗙𝗙

*കിക്കോഫ് ന്യൂസ് 1⃣* https://chat.whatsapp.com/KqmWFrKQ1oa6EbaXM4FGrh *കിക്കോഫ് ന്യൂസ് 2⃣* https://chat.whatsapp.com/DA8LADu7cS2CHYV6nwVYpr *കിക്കോഫ് ന്യൂസ് 3⃣* https://chat.whatsapp.com/DxaWbRcbCDHEFHGMRkYdTh *കിക്കോഫ് ന്യൂസ് 4⃣* https://chat.whatsapp.com/IlNcpgwSESYKrGDB0cnzOI *കിക്കോഫ് ന്യൂസ് 5⃣* https://chat.whatsapp.com/ERoki3dEYqdKHizWDtNIPK *കിക്കോഫ് ന്യൂസ് 6⃣* https://chat.whatsapp.com/DP7gqBBXiSUCBh1S7Etqmg *കിക്കോഫ് ന്യൂസ് 7⃣* https://chat.whatsapp.com/H4yuLOWn6bX5UP6efqTUSv *കിക്കോഫ് ന്യൂസ് 8⃣* https://chat.whatsapp.com/HmFozHRId5a9renlJDVRHp *കിക്കോഫ് ന്യൂസ് 9⃣* https://chat.whatsapp.com/L4gX8RoWxod4QmFbr8rdj9 *കിക്കോഫ് ന്യൂസ് 1⃣0⃣* https://chat.whatsapp.com/D1zF1wFcR5354xoY67pFLe *കിക്കോഫ് ന്യൂസ് 1⃣1⃣* https://chat.whatsapp.com/GzrFp0kJfMxJJiixrUf4oa *കിക്കോഫ് ന്യൂസ് 1⃣2⃣* https://chat.whatsapp.com/IObG7WBAvKaH3uUMzztsE3 *കിക്കോഫ് ന്യൂസ് 1⃣3️⃣* https://chat.whatsapp.com/HswYDL8IdZg2wKtEYr6UIM *കിക്കോഫ് ന്യൂസ് 1⃣4⃣* https://chat.whatsapp.com/GWJE4k5sf3H44G3uJfqbkQ *കിക്കോഫ് ന്യൂസ് 1⃣5⃣* https://chat.whatsapp.com/EcDIlIeXq8rIBMPlTwJc4S