en
Feedback
Christian Devotional Songs

Christian Devotional Songs

Open in Telegram

Malayalam Christian Devotional Songs

Show more
The country is not specifiedThe category is not specified
3 251
Subscribers
No data24 hours
No data7 days
No data30 days
Posts Archive
തിരുവചനവ്യാഖ്യാനം https://youtu.be/xclTYhuwj5o.

sticker.webp0.37 KB

sticker.webp0.45 KB

* പ്രാർത്ഥന* 💐💐💐💐💐💐💐💐💐💐💐💐 "അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങുംഅവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി.(മത്തായി 2:13-14)" ഈജിപ്തിൽ പ്രവാസികൾ ആയി കഴിഞ്ഞ തിരുകുടുംബത്തിൽ വളർന്ന കർത്താവെ, ഈ പ്രഭാതത്തിൽ ഞങ്ങളുടെ പ്രവാസികളായ സഹോദരങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രവാസ ലോകത്ത് കഷ്ടത അനുഭവിക്കുന്ന മക്കൾ ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ പിടിച്ചു കയറുവാൻ ഒരു വഴി കാണുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ദുരിതത്തിൽ ജീവിക്കുന്നവർ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ സാധിക്കാതെ വേദനിക്കുന്നവർ, എല്ലാവരെയും അവിടുത്തെ സന്നിധിയിൽ സമർപിക്കുന്നു. പ്രസവിച്ച കുഞ്ഞിനെ ആശ തീരും വരെ കാണാതെ അവരെ തനിച്ചാക്കി പ്രവാസ ലോകത്തേയ്ക്ക് യാത്രയായ അമ്മമാർ ഉണ്ട്. കുടുംബത്തെ വിട്ടു പിരിഞ്ഞു അന്നം തേടുന്ന അപ്പന്മാരുണ്ട്. വിദ്യാർത്ഥി വിസയിൽ സ്വപനങ്ങൾ ആയി വിദേശത്തു കഷ്ടപ്പെട്ട് ജീവിക്കുന്ന കുഞ്ഞു അനുജന്മാർ ഉണ്ട്. എല്ലാവരെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവെ അവരുടെ മേൽ കരുണ ആയിരിക്കണമേ. മക്കൾ പ്രവാസികൾ ആയതിനാൽ കഷ്ടത അനുഭവിക്കുന്ന മാതാപിതാക്കളെ ഓർക്കുന്നു. ദൈവമേ അവരുടെ ജീവിതത്തിൽ ഇടപെടണമേ. വലിയ സന്തോഷം നൽകി അനുഗ്രഹിക്കണമേ. കുഞ്ഞുങ്ങളെ വളർത്തുവാൻ സഹായം ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികളായ മാതാപിതാക്കൾക്ക് വേണ്ടി ഇന്ന് പ്രത്യകം പ്രാർത്ഥിക്കുകയാണ്. ജോലികൾക്ക് ഇടയിൽ ഉള്ള ജീവിതമായി സ്വന്തം ജീവിതത്തെ മാറ്റി കുടുംബത്തിന് വേണ്ടി ജീവിക്കുന്നവരെ അവിടുന്ന് ആശ്വസിപ്പിക്കണമേ. അവർക്ക് ആവശ്യമായ വിശ്രമം ലഭിയ്ക്കുവാൻ അവിടുന്ന് കരുണ ചൊരിയണമേ. എല്ലാ നന്മകളും നൽകി ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ അവർക്ക് സാധിക്കട്ടെ.? *ആമേൻ* വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

sticker.webp0.22 KB

sticker.webp0.41 KB

Your Ways Are Perfect.mp37.82 MB

You Are Light To Me.mp313.55 MB

Unless The Lord Builds The House.mp39.04 MB

To Whom Shall I Go.mp38.93 MB

Show Yourself Pure.mp39.48 MB

Show Me Your Ways (Live).mp310.19 MB

Set You Before Md.mp310.00 MB

Nature Divine.mp37.06 MB

Morning Song.mp38.59 MB

Album : Christ Our Life @devotionalmalayalam #ChristOurLifeCD1 #ENGLISH

Album : Christ Our Life @devotionalmalayalam #ChristOurLifeCD1 #ENGLISH

Album : Christ Our Life @devotionalmalayalam #ChristOurLifeCD1 #ENGLISH

Album : Christ Our Life @devotionalmalayalam #ChristOurLifeCD1 #ENGLISH