en
Feedback
MediaOne News

MediaOne News

Open in Telegram

മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ..... Malayalam News, Videos and News Cards.

Show more
4 946
Subscribers
-324 hours
-197 days
-8530 days
Posts Archive
മറ്റൊരു ജീവനക്കാരനെ കാണാതായി https://www.mediaoneonline.com/gulf/uae/oil-tanker-attacked-off-dubai-coast-employee-killed-shipping-company-says-336500

വൃദ്ധമാതാവിനെ പരിചരിക്കുന്ന നഴ്സാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും വിവരം പുറത്തറിയിക്കുകയും ചെയ്തത് https://www.mediaoneonline.com/kerala/kollam-chavara-elderly-mother-beaten-by-son-property-dispute-arrest-336499

മതപരിവർത്തനത്തിനെതിരെ തന്റെ സർക്കാർ നിയമം കൊണ്ടുവന്നെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി https://www.mediaoneonline.com/india/rajasthan-chief-minister-claims-love-jihad-336498

സംസ്ഥാനത്തെ വികസന രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് മീഡിയവണ്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് മുഖ്യമന്ത്രി https://www.mediaoneonline.com/kerala/chief-minister-distributed-the-mediaone-business-excellence-awards-336497

സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ സ്ഫോടക ഉപകരണമായി മാറ്റിയതായാണ് എൻഐഎയുടെ കണ്ടെത്തൽ https://www.mediaoneonline.com/india/delhi-red-fort-blast-336496

കോടതിയുടെ വരാന്തയിൽ നിൽക്കാൻ കെൽപ്പില്ലാത്ത കള്ളക്കേസാണിതെന്നും എം.സ്വരാജ് https://www.mediaoneonline.com/kerala/ed-does-not-have-a-nose-big-enough-to-pull-pinarayi-336494

വ്യാജ വിവരങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉൾപ്പെടുന്ന ഇത്തരം സമൂഹമാധ്യമ പ്രചാരണങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട് https://www.mediaoneonline.com/india/controversial-campaign-regarding-sourav-336493

ഐഎന്‍എല്ലിന്റെ ടി.ടി ജംഷീന സ്ഥാനാര്‍ഥിയാകും https://www.mediaoneonline.com/kerala/kuttichira-by-election-ldf-announces-candidate-kozhikode-corporation-336492

കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാന്‍ ചാലൂളിയാണ് ഭീഷണിപ്പെടുത്തിയത് https://www.mediaoneonline.com/kerala/congress-leader-death-threat-call-creates-controversy-karassery-kozhikode-336488

തന്‍റെ അനുമതി കൂടാതെ പണം പിടിച്ചെടുത്ത ബാങ്ക് നടപടിക്കെതിരെ 50,000 രൂപ നഷ്ടപരിഹാരം തേടി ഇദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കുകയുമായിരുന്നു https://www.mediaoneonline.com/india/bank-fined-illegal-deduction-pmsby-consumer-court-336486

ഇന്ത്യയിൽ ഫോൾഡബിൾ ഐഫോണിന്റെ വില യുഎസ് വിലയേക്കാൾ ഗണ്യമായി ഉയർന്നേക്കും. നികുതി, ഇറക്കുമതി തീരുവ, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ 2.10 ലക്ഷം അല്ലെങ്കിൽ അതിലധികം വില വരാമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ https://www.mediaoneonline.com/tech/not-iphone-ultra-but-iphone-duo-336485

സഹോദരന്മാരായ മുബാറക്, അബ്ദുല്ല എന്നിവര്‍ക്ക് 12 വര്‍ഷം തടവും ഇവരുടെ സുഹൃത്തായ ഇബ്രാഹിമിന് ഒമ്പത് വര്‍ഷം തടവുമാണ് കോടതി വിധിച്ചത് https://www.mediaoneonline.com/kerala/honor-killing-attempt-case-3-sentenced-including-wifes-brothers-taliparamba-court-336484

നല്ലളം കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷ് ആണ് മരിച്ചത് https://www.mediaoneonline.com/kerala/young-man-found-dead-in-vacant-land-at-nallalam-kozhikode-336483

കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ലെന്നും വി. അബ്ദുറഹ്മാന്‍ https://www.mediaoneonline.com/kerala/v-abdurahiman-criticises-sports-secretary-report-over-messi-visit-controversy-336481

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ, ജിന്ന് ഊതിയ പഴമാണെന്ന് പറഞ്ഞ്, തൊലിക്കാത്ത വാഴപ്പഴം മുറിച്ച് 1000, 2500 രൂപയ്ക്കും ആളുകൾക്ക് വിൽക്കുന്ന സാഹചര്യം വരെയുണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെയാണ് ഇതൊരു വ്യാജ തട്ടിപ്പ് കേന്ദ്രമാണെന്ന് ബോധ്യപ്പെട്ട് നാട്ടുകാർ ഇടപെട്ടത്. https://www.mediaoneonline.com/kerala/thirunavaya-fake-spiritual-healing-center-shut-down-locals-jinn-mahler-336479

ഗുൽസാറിന്റെ അവസാന നിമിഷങ്ങളുടേതെന്ന് പറയപ്പെടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. വീഡിയോയിൽ ധനമന്ത്രിയോട് ചോദ്യം ചെയ്തതിനെക്കുറിച്ച് ഗുൽസാർ സംസാരിക്കുന്നതായാണ് റിപ്പോർട്ട് https://www.mediaoneonline.com/india/those-who-question-are-being-suppressed-336478

മീഡിയവണ്‍ മാധ്യമ ധര്‍മം നന്നായി നിര്‍വഹിക്കുന്ന സ്ഥാപനമെന്നും മുഖ്യമന്ത്രി https://www.mediaoneonline.com/kerala/media-should-contribute-to-states-progress-vd-satheesan-336477

പഴയ ആൻഡ്രോയിഡ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് അധികകാലം ലഭ്യമാകില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു https://www.mediaoneonline.com/tech/whatsapp-drops-support-android-5-older-versions-336476