Devika Plus Point📚🔝🤝
Open in Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
Show more7 360
Subscribers
-324 hours
-157 days
-6230 days
Posts Archive
7 360
*Rank List Published-Clerk / Cashier - PART I (GENERAL CATEGORY) in Kerala Bank (Kerala State Co-operative Bank Limited)- Cat. No.063/2024.*
7 360
https://scu.kerala.gov.in/
*പ്രസ്സ് റിലീസ്*
*എച്ച്.ഡി.സി & ബി.എം അപേക്ഷ ക്ഷണിച്ചു*
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ,കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2025-26 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ് (എച്ച്.ഡി.സി & ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ നാളെ (05/06/2025 ) മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15/07/2025 വൈകുന്നേരം 5 മണി വരെ. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയൻ വെബ്സൈറ്റ് സന്ദർശിക്കുക
7 360
*2025.ജൂലൈ.01 മുതൽ കേരള PSC യുടെ നിയമന ശുപാർശകൾ (അഡ്വൈസ്) PSC പ്രൊഫൈൽ വഴി മാത്രമേ ലഭിക്കുകയുള്ളൂ, 2025.ജൂലൈ.01-നു ശേഷമുള്ള നിയമന ശുപാർശകൾ തപാൽ മാർഗം ലഭിക്കില്ല.*
7 360
*Short List Published - Office Attendant - (Category No. 065/2024 ) in KERALA BANK.*
7 360
വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍...🌸
എന്റെ എല്ലാ പിള്ളേർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍🥰
സ്വന്തം
സജി മിസ്സ്❤️
7 360
Short List Clerk
/ Cashier - PART I (GENERAL CATEGORY) - STATEWIDE (Category No. 063/2024 ) in Kerala Bank (Kerala State
Co-operative Bank Limited)
Available now! Telegram Research 2025 — the year's key insights 
