en
Feedback
PSC EDUDOSE🗣

PSC EDUDOSE🗣

Open in Telegram

COMPLETE COMPETITIVE EXAMS TRAINER

Show more
6 449
Subscribers
No data24 hours
+57 days
+630 days
Posts Archive
പറഞ്ഞതെല്ലാം പൊള്ളയായി UDF സർക്കാർ ഇതുവരെ നിയമിച്ചത് 500നടുത്ത് പേഴ്സനൽ സ്റ്റാഫുകളെ കൂടുതൽ പേരും മുഖ്യമന്ത്രിയ്ക്ക് 31.... യ
പറഞ്ഞതെല്ലാം പൊള്ളയായി UDF സർക്കാർ ഇതുവരെ നിയമിച്ചത് 500നടുത്ത് പേഴ്സനൽ സ്റ്റാഫുകളെ കൂടുതൽ പേരും മുഖ്യമന്ത്രിയ്ക്ക് 31.... യാതൊരു ഭരണ ചുമതലയുമില്ലാത്ത ചീഫ് വിപ്പിന് 16 പേർ

2021 മുതൽ മര്യാദക്ക് പോയിക്കൊണ്ടിരുന്ന ഡിഗ്രി ലെവൽ പരീക്ഷകൾ LPST സമരം ഒരു കാരണമാക്കി കൊണ്ട്, അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കണ്ടുവരുന്നത് ! നിലവിലുള്ള ഡിഗ്രി ലെവൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയോ, ഇക്കഴിഞ്ഞ ഡിഗ്രി പ്രീലിംസ് കട്ട് ഓഫ് മുൻവർഷങ്ങളിൽ ഇല്ലാത്തത് പോലെ വർദ്ധിപ്പിക്കുകയോ , എല്ലാ വർഷവും കൃത്യമായി നടന്നു വരുന്ന ഡിഗ്രി പ്രീലിംസ് പരീക്ഷകൾ നിർത്തലാക്കുകയോ ചെയ്യുന്നത് ഇന്നാട്ടിലെ യുവാക്കളോടുള്ള യുദ്ധപ്രഖ്യാപനം ആണ്!! സർക്കാർ ഈ നയമാണ് കൈക്കൊള്ളുന്നത് എങ്കിൽ ഈ നാട്ടിലെ ബിരുദധാരികൾ ആയ യുവാക്കൾ തീർച്ചയായും പ്രതികരിക്കണം! PSC ye സ്വതന്ത്രമായി പ്രവർത്തിക്കാൻ ഈ സർക്കാർ അനുവദിച്ചേക്കില്ല എന്ന സൂചനകൾ, LPST സമരം ഒത്തു തീർപ്പായ ദിവസം തന്നെ വ്യക്തമായിരുന്നു! LPST ക്കാർ അവരുടെ അവകാശം നേടിയെടുത്തു; ഡിഗ്രി ലെവൽ PSC പരീക്ഷകൾ അട്ടിമറിക്കുന്ന പക്ഷം ഉദ്യോഗാർത്ഥികൾ അതിശക്തമായി പ്രതികരിക്കുക!💪

അടുത്ത മാസം നോക്കാം. പഴയ സർവീസ് കമ്മിഷൻ ആയി... ആകെ ഒരു ഡിലേ 😌
അടുത്ത മാസം നോക്കാം. പഴയ സർവീസ് കമ്മിഷൻ ആയി... ആകെ ഒരു ഡിലേ 😌

⚠️ALERT ⚠️ Assistant Jailor : November 11 Excise Inspector : November 17 https://t.me/sagu3487

⚠️ALERT 🐬ഡിഗ്രി മെയിൻസ് പരീക്ഷകൾ മാറ്റി അടുത്ത മാസം നടക്കേണ്ട ജയ്ലർ & Excise ഇൻസ്‌പെക്ടർ എന്നീ പരീക്ഷകളാണ് മാറ്റിയത്

TDB LD ലിസ്റ്റ് വന്നത് എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ.കഷ്ടപ്പെട്ട് പഠിച്ച് കട്ട് ഓഫ് മാർക്ക് കടന്നിട്ടും ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.നമ്മുടെ അവസരം അത് നഷ്ടപ്പെടുത്തരുത്. https://chat.whatsapp.com/HpX8zoaxFyaLbVUbfjRpkR

മാറ്റം വരും എന്ന് പറഞ്ഞത്.. ഇത്രെയും മാറ്റം വരും എന്ന് കരുതി ഇല്ല 🥲.. ഒരു അനക്കം പോലും ഇല്ല...psc ജോലിക്കാർ ഇപ്പോഴേ ഓണ അവധി എടുത്തോ.. ആവോ...

photo content

photo content

10 TH PRELIMS ( JULY 18)  ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നു തുടങ്ങിയിട്ടുണ്ട് https://t.me/sagu3487

photo content

photo content

photo content

☝️
☝️

*കേരള സർക്കാർ*- *35% ക്ഷാമബത്ത രൊക്കം പണമായി* *ഏപ്രിൽ മാസത്തെ ശമ്പളത്തിൽ* ജീവനക്കാരുടെയും അധ്യാപകരുടെയും കൈകളിലേക്ക് ... ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമ സഭയിൽ നടത്തിയ പ്രഖ്യാപനം നടപ്പിൽ വരുത്തിയിരിക്കുന്നു... https://t.me/sagu3487

photo content

photo content

photo content

photo content

Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb