cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

L¡8 Box Mov!e Club

എല്ലാം ഭാഷകളിലെ Must Watch സിനിമകൾ മാത്രം

Show more
India91 714The language is not specifiedThe category is not specified
Advertising posts
779Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

BroDaddy (2021) #Malayalam #Comdey #Drama A Neat family Entertainer with Fun Packed...🤩 ഫാമിലി ആയിട്ട് ചിരിച് ആസ്വദിച്ചു കാണാൻ പറ്റിയ ഒരു ഫിലിം.ഒരു കൊച്ച് ആവറേജ് സ്ക്രിപ്റ്റ് ആണെങ്കിലും പെർഫോമൻസും മേക്കിങ് കൊണ്ടും നന്നാക്കിട്ടുണ്ട്...😌❤ വിന്റജ് ലാലേട്ടനിലെ പല മാനറിസം നമുക്ക് ഇതിൽ കാണാൻ സാധിച്ചു.ഫാൻബോയ് എന്നാ നിലയിൽ ലാലേട്ടനെ നന്നായി സ്‌ക്രീനിൽ പ്രസെന്റ് ച്യ്തിട്ടുണ്ട് പ്രിത്വിരാജ്.. Show stealers Lalettan & Lalu Alex 🔥 കാണുമ്പോൾ ഫാമിലി ആയിട്ട് കാണാൻ ശ്രമിക്കുക നല്ലൊരു വൈബ് ആയിരിക്കും ❤
Show all...
🎬 : Bhoothakaalam (2022) WTF Is This..?! 🙏🏼 Highly Creepy.. And Disturbing..!!!!! 🥵 മലയാളത്തിലെ ഹോറർ സിനിമകൾക്ക് ഒരു പുത്തൻ ആവിഷ്ക്കാരം..! ❤️ സീൻ ബൈ സീൻ എടുത്താൽ പോലും വല്ലാത്ത ഒരു തരം ഡിസ്റ്റർബിങ് ഫീൽ..! 🙏🏼 ഷെയിൻ നീഗം.. രേവതി ഒക്കെ അത്യുഗ്രൻ പെർഫോമൻസ്.. 👌🏽 ഇന്റർനാഷണൽ ലെവൽ മേക്കിങ് കൂടെ ആയപ്പോൾ.. ❤️🙏🏼 ഭയങ്കര Haunting ആയിട്ടുള്ള ബാക്ക്ഗ്രൗണ്ട് ബിജിഎം Higly Recommended.. Must Watch.. Must Watch.. Must Watch!!!! ❤️❤️ മാക്സിമം രാത്രി തന്നെ കാണാൻ ശ്രമിക്കുക. 🧘🏼‍♂ 𝐕𝐞𝐫𝐝𝐢𝐜𝐭 : ★★★★☆
Show all...
Ⓜ️Ⓜ️_Garuda_Gamana_Vrishabha_Vahana_2021_Kannada_HQ_HDRip_720p_x264_AAC.mkv Ⓜ︎Ⓞ︎Ⓥ︎Ⓘ︎Ⓔ︎ Ⓜ︎Ⓘ︎Ⓡ︎Ⓡ︎Ⓞ︎Ⓡ︎
Show all...
Garuda Gamana Vrishabha Vahana (2021) 720p ZEE5 WEB-DL x264 [Kannada (AAC 2.0)] ESubs _TheDNK_.mkv
Show all...
ഹിന്ദു പുരാണം അനുസരിച്ച് ഏറ്റവും പ്രധാനമായി കണക്കാക്കുന്ന മൂന്ന് ദൈവങ്ങളാണ് വിഷ്ണു , ശിവൻ , ബ്രഹ്മാവ് . പേരിൽ മൂന്ന് പേരോട് സാമ്യം ഉള്ള കഥാപാത്ര ആയതിനാൽ ഒരു ക്രൈം background വെച്ചു പുരാണങ്ങളുടേ അടിസ്ഥാനത്തിൽ സിനിമയിൽ മൂന്ന് കഥാപാത്രങ്ങൾ രൂപം കൊള്ളുന്നു . ഇവർ തമ്മിലുള്ള trio സംഘർഷമാണ് സിനിമയിൽ ഉടൽ നീളം പ്രേക്ഷകർ witness ചെയ്യുന്നത് . ദക്ഷിണ കർണാടക പ്രദേശമായ മംഗലാപുരത്ത് അരങ്ങേറുന്ന സംഭവ വികാസങ്ങൾ തീർത്തും വയലൻസ് നിറഞ്ഞതും ,ഞെട്ടിച്ചു വരുന്ന ഗുണ്ട വിളയാട്ടങ്ങൾ ആണ് . പോലീസും സർക്കാരും വെറും നോക്കൂ കുത്തി ആയതിനാൽ തന്നെ നാട്ടുകാർക്ക് ഇവർ ഒരു തരത്തിൽ പേടിസ്വപ്നം എന്ന് താരം . Raj B ഷെട്ടി യുടെ കഴിഞ്ഞ സിനിമയായ Ondru motteya kadha (Original version of തമാശ ) യില് നിന്നും തീർത്തും വത്യസ്ഥമായ സിനിമ തീർത്തും Dark &Gore എന്നതിൽ സംശയമില്ല.. ഒരു നിസാര ത്രെഡ് വെച്ച് എങ്ങനെ വളരേ ഭംഗിയായി execution ചെയ്യാം എന്നതിൽ കന്നട സിനിമ ഒരു പിടി മുൻപിലാണ് .. Predict ചെയാൻ പറ്റുന്ന പല സന്ദർഭങ്ങൾ ആണെങ്കിലും നമ്മളെ intense ആയി കൊണ്ട് വരാൻ ടെക്നിക്കൽ വഴി 100 % വിജയിച്ച സിനിമയാണിത്. സിനിമയിൽ വന്ന് പോവുന്ന കൊച്ചു കുട്ടികൾ വരേ ഞെട്ടിപ്പിക്കും തരത്തിലാണ് അഭിനയിച്ചു പോവുന്നത് .. ഇതിലേ ആത്മാവ് എന്ന് പറയുന്നത് സിനിമയിലെ Soundtrack & ഗാനങ്ങൾ തന്നെയാണു നല്ല രീതിയിൽ immerse ചെയ്തു ഒരോ സീനിനും ഇംപാക്ട് ഉണ്ടാകാൻ നല്ല രീതിയിൽ കാണിച്ചു . Destructor ആയ ശിവനോ ,Saviour ആയ ഹരിയോ (വിഷ്ണു) അതോ Creator ആയ Brahmmaya (ബ്രഹ്മാവ് ) ഇവരിൽ ആര് അവസാനം വരെ പോരാടും എന്ന് കണ്ട് തന്നെ അറിയണം .. 2021 ഇറങ്ങിയ എറ്റവും മികച്ച ഇന്ത്യൻ സിനിമ Verdict : Magnum Opus in Making (9/10) 😍 ഫിലിം : Garuda Gamana Vrishabha Vahana Streaming in: Zee5 👌
Show all...