കനവും നിനവും🌀
Open in Telegram
കിനാക്കൾ കാണാത്തവരായി ആരും ഇല്ല. ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന ആ നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ ഈ ചാനെൽ നിങ്ങൾക്കായി മോട്ടിവേഷനും ഒപ്പം തന്നെ പ്രസക്തമായ പോസ്റ്റുകളും ഒരിക്കിയിരിക്കുന്നു For collabs/suggestions: Contact Admin @charlie_jinn
Show moreThe country is not specifiedMotivation & Quotes10 197
3 340
Subscribers
No data24 hours
No data7 days
No data30 days
Posts Archive
3 340
ഒറ്റയ്ക്ക് നടക്കുന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ഏറെ ദൂരം ഒരാള്‍ക്ക് ഒപ്പം നടന്നിട്ട് ഒറ്റയ്ക്ക് തിരികെ നടക്കുമ്പോള്‍ ആണ് പ്രയാസമുള്ളതാകുന്നത് ✨
3 340
ഒരുനാൾ മരണത്തിന്റെ കരിംകൈകൾ നിന്നെ പുൽകാനെത്തും അതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കണം.....
ശൂന്യമായ ഈ ലോകത്തു എന്താണ് നീ ബാക്കി വെച്ചതെന്ന്🥀🍂
✍🏻 തൂലിക
3 340
ചാറ്റൽ മഴയത്തെ പുതുമണ്ണിന്റെ മണം ഒരു ഓർമ്മപ്പെടുത്തൽ ആണ്
പണ്ടാരോ പൂർത്തിയാക്കാതെ പോയ ചില നോവുകളുടെ ഓർമ്മപ്പെടുത്തൽ🍂
3 340
ഒരില ഒട്ടും പരിഭവങ്ങളില്ലാതെ
ചില്ലയിൽ നിന്നുമടരുന്ന
പോലെ സ്നേഹത്തിൽ നിന്നും
സ്വയം പിൻവാങ്ങുന്ന
എത്രയോ മനുഷ്യരുണ്ട്
അതെ ചിലപ്പഴൊക്കെ
പ്രണയം നിശബ്ദമായ
വിട്ടുകൊടുക്കൽ
കൂടിയാണ്...
3 340
ജന്മം ജീവിതത്തിന്റെ തുടക്കമാണ് . സൗന്ദര്യം ജീവിതത്തിന്റെ ചിത്രമാണ് . പക്ഷെ നല്ലൊരു സുഹൃത്ത് ജീവിതത്തിന്റെ ഹൃദയമാണ് .😊❤️
3 340
ഓർക്കാൻ ഇഷ്ടമില്ലാത്ത പലതും ഓർമയിൽ കുരുങ്ങികിടക്കുന്നതുപോലെ..
കാണുന്ന സ്വപ്നങ്ങളിൽ മുഴുവൻ എവിടെയോ കണ്ടുമറന്ന സ്ഥലങ്ങളും മുഖങ്ങളും തെളിയുന്നതുപോലെ...
അനുവാദത്തിന് കാത്തുനിൽക്കാതെ മനസ് പിന്നിലേക്ക് നടന്നു തുടങ്ങുന്നതുപോലെ..🍃
3 340
ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്.👌
3 340
പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!
3 340
മുഖംമൂടി ഒരുപാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....🎭
3 340
“തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.”
― Joseph Annamkutty Jose
3 340
എല്ലാ ഉത്തരങ്ങളും അറിയാമെങ്കിലും അത് ആത്മവിശ്വാസം നൽകണമെന്നില്ല. എന്നാൽ, എല്ലാ ചോദ്യങ്ങളെയും നേരിടാൻ തയ്യാറായാൽ ആത്മവിശ്വാസം താനെ ഉണ്ടാകും.👍
3 340
പിരിയാനായ് മാത്രം വന്നുപോകാറുണ്ട് ചില സുഹൃത്ബന്ധങ്ങൾ , മറക്കാനായി മാത്രം കാണാറുള്ള സ്വപ്നങ്ങളെ പോലെ...🍃
3 340
എവിടെല്ലാം പോയാലും മനസ്സിൽ വരുന്നൊരു മുഖമുണ്ട്, ഒരുപാട് ഓർമ്മകളുണ്ട്, ചില അനുഭവങ്ങളും.!
അതുമതി ഒറ്റക്കയ്ക്കല്ലെന്നു വിശ്വസിക്കാൻ, സ്വയം ബോധിപ്പിക്കാൻ!❤️
