en
Feedback
☭ ചെമ്പട അങ്കത്തായ്☭ 🚩☭ സൈബർ വിംഗ് ☭🚩

☭ ചെമ്പട അങ്കത്തായ്☭ 🚩☭ സൈബർ വിംഗ് ☭🚩

Open in Telegram
776
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനം🌹❤️

സഖാവ് സനൂപ് രക്തസാക്ഷി ദിനം❤️✊🏻

*എത്ര അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചാലാണ് സഖാവെ മതിയാകുക* *പ്രതിസന്ധിയുടെ,വേട്ടയാടലുകളുടെ കാലത്ത് ഞങ്ങളെ പതറാതെ നയിച്ചതിന്,* *തുടർഭരണമെന്ന ചരിത്രദൗത്യത്തിന് ചുക്കാൻ പിടിച്ചതിന്,* *പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും രക്തസാക്ഷി കുടുംബങ്ങളെയും ചേർത്ത് പിടിച്ചതിന്....* *കണ്ണീരിൽ കുതിർന്ന ഒരു പിടി രക്തപുഷ്പങ്ങൾ🌹*

പ്രിയ സഖാവിന് വിട🌹

പഠിക്കുക..പോരാടുക..❤️✊🏻

പാർട്ടി സെക്രട്ടറി ✊🏻🚩 ഗോവിന്ദൻ മാസ്റ്റർ

പാർട്ടി ഗ്രാമം 🚩 ഏകാധിപത്യമല്ല....പ്രതിരോധം,വർഗ്ഗീയവാദികൾക്കെതിരെയുളള പ്രതിരോധം

ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം✊🚩 അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ മാടമ്പി തമ്പുരാക്കന്മാര
ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം✊🚩 അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ മാടമ്പി തമ്പുരാക്കന്മാരെ വിറപ്പിച്ച ധീരനായ പോരാളി, സ്വാതന്ത്ര്യ സമര സേനാനി, ഹിന്ദി പ്രചാരകൻ, അയിത്ത കച്ചവടം പൂട്ടിച്ച് ജാതി തമ്പുരാക്കന്മാരെ വീട്ടിൽ ഇരുത്തിയ സമരനായകൻ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവ്, പോരാട്ടങ്ങളുടെ മുന്നിൽ മുട്ടുമടക്കാതെ നട്ടെല്ലുനിവർത്തി സഖാക്കളെ നാം മുന്നോട്ട് എന്നാഹ്വാനം ചെയ്ത സഖാവിന്റെ ഓർമ്മയ്ക്കു മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ🚩

ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല...😌 പിന്നല്ലേ ഇന്നലത്തെ മഴയത്ത് കിളിർത്ത ഈഡൻ😗 എസ്എഫ്ഐ ❤️✊🏻

സ.അജയ് പ്രസാദ് രക്തസാക്ഷി ദിനം✊🏻❤️
സ.അജയ് പ്രസാദ് രക്തസാക്ഷി ദിനം✊🏻❤️

സഖാവ് ധനരാജ് രക്തസാക്ഷിദിനം

*ഏവർക്കും ചെമ്പട അങ്കത്തായ് സൈബർ വിംങിന്റെ ബലിപെരുന്നാൾ ആശംസകൾ*
*ഏവർക്കും ചെമ്പട അങ്കത്തായ് സൈബർ വിംങിന്റെ ബലിപെരുന്നാൾ ആശംസകൾ*

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. എറണാകുളം രായമംഗലം കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോറും, കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രം 97 സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 146 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 4 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 92 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97%, മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ 80.40%, പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം 89%, കോട്ടയം മറവന്‍തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95%, ഇടുക്കി പാറക്കടവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ 87.20%, എറണാകുളം തൃപ്പൂണിത്തുറ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ 90.30%, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47%, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം 96%, കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 89%, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95%, വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം 93% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും എന്‍.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും

ഇത് ആൾ വേറെയാണ്.... പാർട്ടി വേറെ ആണ്....🔥 തകർക്കാൻ ആയീട്ടില്ല,പിന്നെയാ തളർത്താൻ

☭ ചെമ്പട അങ്കത്തായ്☭ 🚩☭ സൈബർ വിംഗ് ☭🚩 - Statistics & analytics of Telegram channel @chembadaankathayi