en
Feedback
Siraj Daily

Siraj Daily

Open in Telegram

International malayalam Newspaper since 1984

Show more
3 082
Subscribers
No data24 hours
-77 days
-3430 days
Posts Archive
മിഠായി പദ്ധതി നിലച്ചു; പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ദുരിതം https://www.sirajlive.com/mittayi-scheme-halted-diabetic-children-in-kerala-face-crisis.html ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ചവര്‍ക്ക് വിതരണം ചെയ്യുന്ന ഇന്‍സുലിന്‍ ഗുണമേന്മ കുറഞ്ഞതാണെന്നും പുതിയത് നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ചെങ്കോട്ട സ്‌ഫോടനം: നടന്നത് ചാവേര്‍ ആക്രമണമെന്ന് എന്‍ ഐ എ കുറ്റപത്രം https://www.sirajlive.com/red-fort-blast-case-nia-files-chargesheet-reveals-suicide-attack.html പ്രതിയായ ഉമര്‍ ഉന്‍ നബി താന്‍ ഓടിച്ചിരുന്ന i20 കാറിനുള്ളിലിരുന്ന് ഐ ഇ ഡി സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍.

കോഴിക്കോട് നല്ലളത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി https://www.sirajlive.com/kozhikode-nallalam-man-body-found-in-vacant-land-police-investigation.html നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യു പിയില്‍ പ്രളയ ബാധിതര്‍ക്കിടയില്‍ കാലാവധി കഴിഞ്ഞ കഫ് സിറപ്പ് വിതരണം ചെയ്തു; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം https://www.sirajlive.com/expired-cough-syrup-distributed-in-flood-hit-up-children-fall-sick.html മരുന്നിന്റെ കാലാവധി 2026 ജൂലൈയില്‍ അവസാനിച്ചതാണെന്ന് കണ്ടെത്തി.

പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ https://www.sirajlive.com/kakkanad-drug-bust-16kg-ganja-seized-in-paint-buckets-two-arrested.html ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചെത് പോലീസ് പറഞ്ഞു.

പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാന്‍ അവകാശമില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം – പി കെ ഫിറോസ് എം എല്‍ എ https://www.sirajlive.com/pk-firoz-demands-resignation-pinarayi-vijayan-over-investigation-report.html പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും പിണറായിക്ക് ഭയമുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു

Honda City വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എക്സ് ഷോറൂം വില കുത്തനെ കൂട്ടി; അറിയാം വിവരങ്ങൾ https://www.sirajlive.com/honda-cit
Honda City വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എക്സ് ഷോറൂം വില കുത്തനെ കൂട്ടി; അറിയാം വിവരങ്ങൾ https://www.sirajlive.com/honda-city-price-hike-india-september.html #HondaCity #HondaCarsIndia #PriceHike #AutomobileNews #CarPrices #SirajLive

ഹിമാചല്‍ പ്രദേശില്‍ ഉന്നതര്‍ക്കെതിരായ 65 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി https://www.sirajliv
ഹിമാചല്‍ പ്രദേശില്‍ ഉന്നതര്‍ക്കെതിരായ 65 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി https://www.sirajlive.com/supreme-court-allows-himachal-pradesh-to-withdraw-criminal-cases-against-politicians.html #SupremeCourt #HimachalPradesh #LegalNews #Lawmakers #IndianJudiciary #SirajLive

ജനപ്രിയ ഹാച്ച്ബാക്ക് എസ് പ്രെസോയുടെ വില വർധിപ്പിച്ച് മാരുതി സുസൂക്കി https://www.sirajlive.com/maruti-s-presso-price-hike-car
ജനപ്രിയ ഹാച്ച്ബാക്ക് എസ് പ്രെസോയുടെ വില വർധിപ്പിച്ച് മാരുതി സുസൂക്കി https://www.sirajlive.com/maruti-s-presso-price-hike-car-price-update.html #MarutiSuzuki #SPresso #PriceHike #AutomobileNews #CarNews #SirajLive

പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാന്‍ അവകാശമില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം – പി കെ ഫിറോസ് എം എല്‍ എ https://www.
പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാന്‍ അവകാശമില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം – പി കെ ഫിറോസ് എം എല്‍ എ https://www.sirajlive.com/pk-firoz-demands-resignation-pinarayi-vijayan-over-investigation-report.html #PKFiroz #PinarayiVijayan #KeralaPolitics #YouthLeague #OppositionLeader #SirajLive

കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ഉദ്യോഗസ്ഥന്‍; അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി
കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ഉദ്യോഗസ്ഥന്‍; അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി https://www.sirajlive.com/kseb-staff-gives-electricity-minister-sunny-joseph-number-to-caller-during-power-outage.html #KSEB #KeralaElectricity #KeralaNews #KSEBControversy #SirajLive

ജപ്പാനിലെ ഐച്ചി-നഗോയയില്‍ വെള്ളപ്പൊക്കം; 400-ഓളം ഏഷ്യന്‍ ഗെയിംസ് താരങ്ങളെയും ജീവനക്കാരെയും മാറ്റിപ്പാര്‍പ്പിച്ചു https://www.
ജപ്പാനിലെ ഐച്ചി-നഗോയയില്‍ വെള്ളപ്പൊക്കം; 400-ഓളം ഏഷ്യന്‍ ഗെയിംസ് താരങ്ങളെയും ജീവനക്കാരെയും മാറ്റിപ്പാര്‍പ്പിച്ചു https://www.sirajlive.com/heavy-rainfall-flooding-nagoya-japan-asian-games-athletes-evacuated.html #JapanFloods #Nagoya #AsianGames #AichiNagoya #InternationalNews #SirajLive

ജപ്പാനിലെ ഐച്ചി-നഗോയയില്‍ വെള്ളപ്പൊക്കം; 400-ഓളം ഏഷ്യന്‍ ഗെയിംസ് താരങ്ങളെയും ജീവനക്കാരെയും മാറ്റിപ്പാര്‍പ്പിച്ചു https://www.sirajlive.com/heavy-rainfall-flooding-nagoya-japan-asian-games-athletes-evacuated.html മത്സരത്തിന് വെറും 10 ദിവസം മാത്രം ശേഷിക്കെയാണ് നിരവധി റോഡുകളിലും വീടുകളിലും വെള്ളം കയറിയത്.

ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം https://www.sirajlive.com/black-thar-seen-near-odisha-forest-where-orangutans-rescued-investigation-stf-wccb.html ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഒറാംഗുട്ടാന് അന്താരാഷ്ട്ര വിപണിയിൽ 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില ലഭിക്കും

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി പ്രീനക്ക് ജാമ്യം https://www.sirajlive.com/vadakara-kadathanad-labor-society-deposit-fraud-case-first-accused-preena-gets-bail.html ഇവര്‍ക്കെതിരെ പത്ത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒരു കോടി രൂപ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍ https://www.sirajlive.com/one-crore-robbery-at-gunpoint-near-ito-central-delhi.html ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി

സൂറത്തിലെ ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; വന്‍തോതിലുള്ള വസ്ത്രശേഖരം കത്തിനശിച്ചു https://www.sirajlive.com/massive-fire-breaks-out-at-surat-textile-market-goods-destroyed.html 'ശ്യാം സംഗിനി' ബഹുനില മാര്‍ക്കറ്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഷോപ്പിംഗും ഇമെയിലും തുടങ്ങി നിങ്ങൾ ചെയ്യേണ്ടതെല്ലാം ഇനി എഐ ചെയ്യും; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മെറ്റയുടെ മ്യൂസ് https://
ഷോപ്പിംഗും ഇമെയിലും തുടങ്ങി നിങ്ങൾ ചെയ്യേണ്ടതെല്ലാം ഇനി എഐ ചെയ്യും; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മെറ്റയുടെ മ്യൂസ് https://www.sirajlive.com/meta-launches-muse-personal-ai-agent.html #MetaMuse #MetaAI #AIAgent #TechNews #ArtificialIntelligence #SirajLive

ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം https://www.sirajlive.com
ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം https://www.sirajlive.com/black-thar-seen-near-odisha-forest-where-orangutans-rescued-investigation-stf-wccb.html #OdishaForest #OrangutanRescue #WildlifeSmuggling #BlackThar #WildlifeCrime #SirajLive

നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം https://www.sirajlive.com/anjarakkandi-dental-college-student-nithin-raj-death-
നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം https://www.sirajlive.com/anjarakkandi-dental-college-student-nithin-raj-death-case-bail-granted-dr-ram.html #NithinRajCase #DrMKRam #ThalasseryCourt #BailGranted #KannurNews #SirajLive