en
Feedback
𝙏𝙊𝙋𝙋𝙒𝙄𝙉𝙉𝙀𝙍𝙎 PSC

𝙏𝙊𝙋𝙋𝙒𝙄𝙉𝙉𝙀𝙍𝙎 PSC

Open in Telegram

പി.എസ്‌.സി പരീക്ഷകൾക്ക് സഹായകരമായ വിവരങ്ങളാണ് ഈ ചാനലിൽ ഉണ്ടാകുക. തുടക്ക കാലത്തു ചാനലിന്റെ പേര് lgsmainwinners എന്നായിരുന്നു അത് change ആക്കിയാണ് Toppwinners എന്നാക്കിയത് 👍

Show more
8 636
Subscribers
No data24 hours
-157 days
-11530 days
Posts Archive
Time and tide .......... for no man.
Anonymous voting

Every ................... was playing in the garden then.
Anonymous voting

ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചത് ആര്
Anonymous voting

65.പഞ്ചായത്തിലേക്ക് മത്സരിക്കേണ്ട കുറഞ്ഞ പ്രായപരിധി ?
Anonymous voting

64.ലോകസഭയിലേക്ക് മത്സരിക്കേണ്ട കുറഞ്ഞ പ്രായപരിധി ?
Anonymous voting

63.രാജ്യസഭയിലേക്ക് മത്സരിക്കേണ്ട കുറഞ്ഞ പ്രായപരിധി ?
Anonymous voting

62.സംസ്ഥാന നിയമസഭയിൽ മത്സരിക്കേണ്ട കുറഞ്ഞ പ്രായപരിധി ?
Anonymous voting

പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്
Anonymous voting

കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം
Anonymous voting

കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുത നിലയം
Anonymous voting

പെരിങ്ങൽകുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല
Anonymous voting

മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം?
Anonymous voting

അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്ന പദ്ധതി
Anonymous voting

ദക്ഷിണ ഭാഗീരഥി എന്നറിയപ്പടുന്ന കേരളത്തിലെ നദി
Anonymous voting

ഇന്ത്യയുടെ കിഴക്കേ അറ്റം അറിയപ്പെടുന്നത്
Anonymous voting

61.പടിഞ്ഞാറൻ ആഫ്രിക്കയിലെ അസുഖകരമായ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനാൽ ജനങ്ങൾ ഡോക്ടർ എന്ന് വിളിക്കുന്ന ഉഷ്ണക്കാറ്റ് ?
Anonymous voting

കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം എത്ര
Anonymous voting

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി
Anonymous voting

കേരളത്തിലെ ആദ്യത്തെ ടൂരിസ്‌റ് പോലീസ് സ്റ്റേഷൻ ഏത്
Anonymous voting

ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല കമ്മീഷൻ?
Anonymous voting