en
Feedback
LALs ACADEMY OFFICIAL️

LALs ACADEMY OFFICIAL️

Open in Telegram

PSC COACHING

Show more
8 129
Subscribers
No data24 hours
No data7 days
No data30 days
Posts Archive
31/50. എല്ലാവർക്കും പാർപ്പിടം നൽകുക എന്ന ലക്ഷ്യ ത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര്:
Anonymous voting

30/50. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
Anonymous voting

29/50.മൗലിക കടമകൾ' ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് ഏത് ?
Anonymous voting

28/50 ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
Anonymous voting

27/50. താഴെ തന്നിരിക്കുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശം ഇല്ലാത്ത ആശയം ഏത്?
Anonymous voting

26/50. ഇന്ത്യയുടെ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ ജഡ്ജി ആര് ?
Anonymous voting

25/50. അസ്റ്റിഗ്മാറ്റിസം (വിഷമദൃഷ്ടി) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
Anonymous voting

24/50. യു. എൻ ദിനം ?
Anonymous voting

23/50. നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് ?
Anonymous voting

22/50. ഫാസിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഫാഷിസ്റ്റുകൾ തെരുവിൽ വെച്ച് പിടികൂടി വധിച്ച സോഷ്യലിസ്റ്റ് ചിന്തകൻ ?
Anonymous voting

21/50. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലോകസമാധാനം സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട സംഘടന ?
Anonymous voting

20/50. ശ്രീമൂലം തിരുനാൾ വീരശൃംഖല ബഹുമതി നൽകി ആദരിച്ചതാരെ ?
Anonymous voting

19/50. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം ?
Anonymous voting

20/50. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലോകസമാധാനം സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട സംഘടന ?
Anonymous voting

19/50. ശ്രീമൂലം തിരുനാൾ വീരശൃംഖല ബഹുമതി നൽകി ആദരിച്ചതാരെ ?
Anonymous voting

18/50. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടുകൂടിയ ശക്തമായ മഴയാണ് ?
Anonymous voting

17/50.റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം ?
Anonymous voting

17/50. ധരാതലീയ ഭൂപടത്തിൽ നൈസർഗ്ഗിക സസ്യജാലം ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ?
Anonymous voting

16/50. 200°C യിൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?
Anonymous voting

15/50. വികിരണം വഴി താപം പ്രസരണം ചെയ്യപ്പെടുന്ന സന്ദർഭത്തിന് ഉദാഹരണം ?
Anonymous voting