en
Feedback
LALs ACADEMY OFFICIAL️

LALs ACADEMY OFFICIAL️

Open in Telegram

PSC COACHING

Show more
8 129
Subscribers
No data24 hours
No data7 days
No data30 days
Posts Archive
50/50. താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാത്തത് :
Anonymous voting

49/50. താഴെപ്പറയുന്നവരിൽ ഏതാണ് 42-ാം ഭേദഗതി യിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ ത്തിൽ ചേർത്തത് ?
Anonymous voting

48/50. 2022-23 - ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
Anonymous voting

47/50. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപ കരണമാണ്:
Anonymous voting

46/50. ഇ- മെയിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റേയോ ഉൽപ്പന്നത്തിന്റേയോ പ്രചരണത്തിന് അയക്കുന്ന സന്ദേശമാണ് :
Anonymous voting

45/50. "ഡക്ക്ഡക്ക്ഗോ' എന്നത് :
Anonymous voting

44/50. വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളെ ബന്ധിപ്പിക്കാൻ ..............ഉപയോഗിക്കുന്നു
Anonymous voting

43/50. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ദേശ ഭക്തിഗാനത്തിന്റെ രചയിതാവ് ആര്?
Anonymous voting

42/50. അവനി ലഖര പാരാലിബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?
Anonymous voting

41/50. ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്?
Anonymous voting

40/50. പി. കേശവദേവ് രചിച്ച "ഉലക്ക എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?
Anonymous voting

39/50. കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേര് എന്ത് ?
Anonymous voting

38/50. ഒരു ഗോളീയ ദർപ്പത്തിനന്റെ വക്രതാ ആരം 40 cm ആണ്. ഈ ഫോക്കസ് ദൂരം എത്ര?
Anonymous voting

37/50. താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത് ?
Anonymous voting

36/50. പക്ഷികളുടെ സംരക്ഷണത്തിനായി നീക്കിവച്ചി രിക്കുന്ന പ്രദേശം?
Anonymous voting

35/50. പശ്ചിമഘട്ടത്തിൽ ഉൾപ്പെടാത്ത സംസ്ഥാനമേത്?
Anonymous voting

34/50. എബി (AB) രക്തഗ്രൂപ്പള്ള ഒരാൾക്ക് ഏതൊക്കെ ഗ്രൂപ്പുകാർക്ക് രക്തം ദാനം ചെയ്യാൻ സാധിക്കും?
Anonymous voting

33/50. എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ആവശ്യമില്ലാത്ത ഘടകമേത്?
Anonymous voting

32/50. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ/അദ്ധ്യക്ഷ ആരാണ്?
Anonymous voting