en
Feedback
LALs ACADEMY OFFICIAL️

LALs ACADEMY OFFICIAL️

Open in Telegram

PSC COACHING

Show more
8 129
Subscribers
No data24 hours
No data7 days
No data30 days
Posts Archive
photo content

പ്രിയമുള്ളവരേ, ഇന്ന് ഒരു ലൈവ് സെഷൻ ഉണ്ട്. ഗണിതത്തിലെ ഏറ്റവും രസകരമായ ഒരു വിഷയമാണ് സമാന്തര ശ്രേണി അഥവാ Arithmetic Progression.
പ്രിയമുള്ളവരേ, ഇന്ന് ഒരു ലൈവ് സെഷൻ ഉണ്ട്. ഗണിതത്തിലെ ഏറ്റവും രസകരമായ ഒരു വിഷയമാണ് സമാന്തര ശ്രേണി അഥവാ Arithmetic Progression. വളരെ എളുപ്പത്തിൽ മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന മേഖലയാണ് എങ്കിലും ഒട്ടേറെ വൈവിധ്യങ്ങൾക്ക് സാധ്യതയുള്ള മേഖല കൂടിയാണ് ഇത്. അതായത് ശ്രദ്ധിച്ചില്ലെങ്കിൽ മാർക്ക് പോകാനും സാധ്യതയുണ്ട് എന്ന് സാരം. ഈ മേഖലയിൽ നിന്ന് സാധാരണ ചോദിക്കാൻ സാധ്യതയുള്ളതും മുൻകാലങ്ങളിൽ ചോദിച്ചിട്ടുള്ളതുമായ ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന സെഷനുമായി സ്വാതി മിസ് കൃത്യം 9 മണിയ്ക്ക് ലൈവിൽ എത്തും. എല്ലാവരും കൃത്യമായി ലൈവ് ക്ലാസ്സിൽ ഉണ്ടാവണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ➖➖➖➖➖➖➖➖➖➖ 👉 ബുക്കും പേനയും കരുതുക. 👉 ക്ലാസ് സമയത്ത് മൈക്ക് Mute ചെയ്യുക. 👉 മിസ് ആവശ്യപ്പെട്ടാൽ മൈക്ക് ഓൺ ചെയ്തു സംസാരിക്കുക. ശേഷം വീണ്ടും Mute ചെയ്യുക.

Photo from LALS ACADEMY
Photo from LALS ACADEMY