en
Feedback
GK MASTER'S 💯

GK MASTER'S 💯

Open in Telegram

മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

Show more

📈 Analytical overview of Telegram channel GK MASTER'S 💯

Channel GK MASTER'S 💯 (@gkmasterss) in the Malayalam language segment is an active participant. Currently, the community unites 24 053 subscribers, ranking 8 532 in the Education category and 20 915 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 24 053 subscribers.

According to the latest data from 01 February, 2026, the channel demonstrates stable activity. Although there has been a change in the number of participants by -146 over the last 30 days and by 0 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 0%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

Thanks to the high frequency of updates (latest data received on 02 February, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

24 053
Subscribers
No data24 hours
-297 days
-14630 days
Posts Archive
എൽജിഎസ് ഒന്നര മാസത്തിൽ ആയിരത്തിലധികം ഒഴിവ് (കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ്)
എൽജിഎസ് ഒന്നര മാസത്തിൽ ആയിരത്തിലധികം ഒഴിവ് (കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ്)

LDC പുതിയ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് 1 ന് വരും ✅ ജൂലൈ 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലേക്ക് വേക്കൻസി റിപ്പോർട്ടിങ് തുടരുന്ന
LDC പുതിയ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് 1 ന് വരും ✅ ജൂലൈ 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലേക്ക് വേക്കൻസി റിപ്പോർട്ടിങ് തുടരുന്നു. അവസാന ദിവസങ്ങളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യും... എല്ലാ ജില്ലകളിലും ഇനിയും അത്യാവശ്യം Advice പോകും

LPST UPDATE
LPST UPDATE

photo content

rl-552-25-alp.pdf

rl-554-25-idk.pdf

rank_list_approved.pdf

rl_535_2023_14.pdf

rl_535_2023_09_0.pdf

535-2023 LGS RL.pdf

rl_535_2023_07.pdf

rl-shemeer.pdf

lgs_ktm_website_copy (1).pdf

rl_LGS_V_535_2023_0.pdf

rl_535_2023_final.pdf

final__rl_535_2023_12-1.pdf

lgs_pta__ranked_list.pdf

LGS റാങ്ക് ലിസ്റ്റ് വരുവാണല്ലോ ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ആളുകളോട് പറയാൻ ഉള്ള കാര്യങ്ങൾ 548/2019 LGS VARIOUS റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്ന് വർഷ കാലാവധി പൂർത്തീകരിച്ചതോടു കൂടി സ്വാഭാവികം ആയും ജൂലൈ 17 രാത്രി 12 മണിയോടെ ആ ലിസ്റ്റ് റദ്ധായി ഇനി വിവിധ ജില്ലകളിൽ ജൂലൈ 17വരെ റിപ്പോർട്ട്‌ ചെയ്ത VACANCY ഉണ്ടെങ്കിൽ അതിലേക്ക് ADVICE അയക്കുക എന്നുള്ളത് മാത്രമാണ് അവശേഷിക്കുന്നത് ഇന്ന് മുതൽ റിപ്പോർട്ട്‌ ചെയ്യുന്ന ഓരോ ഒഴിവും പുതിയ റാങ്ക് ലിസ്റ്റിന് ഉള്ളതായിരിക്കും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കൂട്ടായ്മകൾ നിരന്തരം നടത്തിയ ഇടപെടലുകളുടെ ഫലമാണ് അവർക്ക് കിട്ടിയ നിയമനങ്ങൾ. എല്ലാ ജില്ലകളിലും Main list ൽ ഉൾപ്പെട്ട 90% ത്തോളം ആളുകൾക്ക് Advice ലഭിച്ചു എന്നുള്ളതാണ് അവരുടെ നേട്ടം ഇനി നിങ്ങളുടെ സമയം ആണ് കൂട്ടായ പ്രവർത്തങ്ങളിലൂടെ മുന്നോട്ട് പോകുക, നിങ്ങൾക്ക് അവകാശപെട്ടത് നിങ്ങൾ നേടിയെടുക്കുക റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത് സന്തോഷകരമാകും എങ്കിലും പരമാവധി പേര് ജോലിയിലേക്ക് എത്താൻ ഒരു കൂട്ടായ പരിശ്രമം വേണ്ടി വരും ആഗസ്റ്റ് 1 LDC റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും അവരോടും ഇതേ കാര്യങ്ങൾ സൂചിപ്പിക്കുന്നു ALL THE BEST RANK HOLDERS 🔥 Nb : ഇതിൽ ഉൾപെടാൻ കഴിയാതെ പോയവർ ഇനിയുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക, വിജയം സുനശ്ചിതം

548/2019 ❌ 535/2023