Physics Malayalam
Open in Telegram
ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646
Show moreIndia197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2 330
🛑 ഭൂമിയുടെ ആഴമേറിയ മരിയാന ട്രഞ്ചിലേക്ക് ചൈന വിട്ടത് 3 പേരെ, ലൈവ് ദൃശ്യങ്ങൾ പുറത്ത്
https://science.padanam.com/2020/11/china-send-men-to-mariana-trench.html
2 330
🛑 ആഴക്കടലിലെ കോടികളുടെ ‘നിധി കുഴിച്ചെടുക്കാൻ’ ഇന്ത്യ; ‘ഡീപ് സീ മിഷന്’ 4,000 കോടി രൂപ
https://science.padanam.com/2020/11/deep-sea-treasure-narendra-modi.html
2 330
🛑 6 കി.മീറ്റർ ആഴക്കടലിൽ നിന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയത് വിചിത്ര വസ്തു, ജീവന്റെ പിറവിയിൽ പുതിയ വാദം
https://science.padanam.com/2020/11/secret-of-life-questioned.html
2 330
500 years ago this month explorer Ferdinand Magellan reached the Pacific on his trip around the world, taking note of two small galaxies that are now known the Large and Small Magellanic Clouds.
2 330
🛑 ഭൂമിക്കടിയിൽ ആരാധനാലയങ്ങളും കപ്പലും കണ്ടെത്തി, കല്ലറ കുന്നുകളിലേത് അദ്ഭുത കണ്ടെത്തൽ
https://science.padanam.com/2020/11/blog-post_65.html
2 330
🛑 ലോകത്തിനു മുന്നിൽ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നു... നൂറിലേറെ മമ്മികൾ, മുഖംമൂടികൾ...
https://science.padanam.com/2020/11/blog-post_81.html
2 330
🛑 ഭൂമിക്ക് പുറത്തെ ജീവന്റെ സാന്നിധ്യം, പുതിയ കണ്ടെത്തലുമായി ഗവേഷകർ - ഡാർക്ക് കെമിസ്ട്രി കാരണവും ജീവൻ ഉണ്ടാകാം
https://science.padanam.com/2020/11/blog-post_2.html
2 330
ശാസ്ത്ര വാർത്തകൾ
https://chat.whatsapp.com/BcaGnLr26ZWIJPtwpuS7rf
ഫോണിലും കറന്‍സിയിലും കൊറോണ വൈറസിനു 28 ദിവസത്തോളം നിലനില്‍ക്കാനാവും
ലോകത്തെ വേട്ടയാടുന്ന കൊവിഡ് മഹാമാരിയെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന പുതിയ പഠന റിപോര്‍ട്ട് പുറത്തുവന്നു. മൊബൈല്‍ ഫോണ്‍, കറന്‍സി തുടങ്ങിയ വസ്തുക്കളുടെ ഉപരിതലത്തില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ് ആസ്ത്രേലിയയിലെ നാഷനല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)ന്റെ കണ്ടെത്തല്‍. മുന്‍ പഠനങ്ങളില്‍ നിന്നു വ്യത്യസ്തമായാണ്, വൈറസിന് ഇത്രയും ദീര്‍ഘകാലം അതിജീവിക്കാനാവുമെന്ന് കണ്ടെത്തുന്നത്. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാനാവുമെന്ന് കണ്ടെത്താനായി സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.
എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാവാന്‍ കാരണമാവുമെന്ന് പറയാനാവില്ലെന്നാണ് ആസ്‌ത്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറയുന്നത്. എന്നാല്‍, ഇത്തരം വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയോ ഇവ തൊട്ടശേഷം കണ്ണിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് തൊട്ടാല്‍ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സിഎസ് ഐആര്‍ഒ വ്യക്തമാക്കി.
2 330
സ്പേസ് എക്സ് റോക്കറ്റിൽ 4 പേർ കൂടി ബഹിരാകാശ നിലയത്തിലേക്ക്, വിക്ഷേപണം ശനിയാഴ്ച
https://science.padanam.com/2020/11/4.html
2 330
അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ
https://science.padanam.com/2020/11/blog-post_76.html
2 330
ഭൂമിയിൽ ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും പതിച്ചപ്പോൾ... ചിത്രങ്ങൾ പകർത്തിയത് ഉപഗ്രഹങ്ങൾ
https://science.padanam.com/2020/11/blog-post_13.html
2 330
സ്പേസ് എക്സ് റോക്കറ്റിൽ 4 പേർ കൂടി ബഹിരാകാശ നിലയത്തിലേക്ക്, വിക്ഷേപണം ശനിയാഴ്ച
https://science.padanam.com/2020/11/4.html
2 330
46 വര്‍ഷം മുന്നേ വിക്ഷേപിച്ച ശൂന്യാകാശ പേടകവുമായി വീണ്ടും ബന്ധം സ്ഥാപിച്ച് നാസ.!
https://science.padanam.com/2020/11/46.html
2 330
ക്ഷീരപഥത്തിനുള്ളില്‍ നിന്ന് റേഡിയോ സ്‌ഫോടനം; കോസ്മിക് രഹസ്യത്തിന്റെ ഉള്ളറകള്‍ തുറക്കുന്നു!
https://science.padanam.com/2020/11/blog-post_71.html
2 330
നോര്‍വേയില്‍ കണ്ടെത്തിയ വൈക്കിങ് ശ്മശാനത്തില്‍ ഒരു കപ്പല്‍! ആശ്ചര്യത്തോടെ ഗവേഷകര്‍
https://science.padanam.com/2020/11/blog-post_12.html
2 330
കുള്ളൻ ഗ്രഹത്തിന് ശാസ്ത്രം നൽകിയ പേര് ‘പണ്ഡിറ്റ് ജസ്‌രാജ്’; 2006 വിപി 32 എന്ന ഗ്രഹത്തെപ്പറ്റി
https://science.padanam.com/2020/11/2006-32.html
2 330
ഇസ്രോ വിക്ഷേപിച്ചത് അമേരിക്കയുടെ 206 ഉപഗ്രഹങ്ങൾ, പോക്കറ്റിൽ വീണത് 1,245.17 കോടി, ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക്
https://science.padanam.com/2020/11/206-124517.html
2 330
കൊറോണയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പുകൾ, ഫ്രീ വാക്സീൻ, പിപിഇ കിറ്റുകൾ
https://science.padanam.com/2020/11/blog-post_46.html
