️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
*2, March, 2025 - Sunday*
🕊️ Kuwait Alqabas news
✍🏻 _Arshad Wafy Eachur_
شذر بذر - അങ്ങോട്ടുംഇങ്ങോട്ടും
لا يعرف هرا من بر - അയാൾക്ക് ഒന്നും തിരിച്ചറിയാൻ കഴിയില്ല
ذكر عجره وبجره - അയാളുടെ രഹസ്യവും പരസ്യവുമായ ന്യൂനതകൾ പറഞ്ഞു
موت حتف أنفه - സ്വാഭാവിക മരണം
تأمرك - അമേരിക്കക്കാരനാവുക
علم أن سيكون - അതുണ്ടാവുമെന്ന് അയാൾ അറിഞ്ഞു
أنبوب الاختبار - ടെസ്റ്റ് ട്യൂബ്
استئناف الدعوى - അപ്പീൽ
مؤهلات - യോഗ്യതകൾ
*1, March, 2025 - Saturday*
🕊️ Kuwait Alqabas news
✍🏻 _Arshad Wafy Eachur_
الأمس الأول - മിനിഞ്ഞാന്ന്
هو أذن - അവൻ എല്ലാവരുടെ വാക്കും കേൾക്കുന്നവനാണ്
أري صدره علي - അവന് എന്നോട് കോപം ഉണ്ടായി
إذاما - അപ്പോൾ
اتخذ قرارا - തീരുമാനം എടുത്തു
واأسفاه - എന്തൊരു കഷ്ടം
أرش - നഷ്ടപരിഹാരം
أمين المال - ട്രഷറർ
https://t.me/Arabicstudy786
*1, March, 2025 - Saturday*
🕊️ Kuwait Alqabas news
✍🏻 _Arshad Wafy Eachur_
الأمس الأول - മിനിഞ്ഞാന്ന്
هو أذن - അവൻ എല്ലാവരുടെ വാക്കും കേൾക്കുന്നവനാണ്
أري صدره علي - അവന് എന്നോട് കോപം ഉണ്ടായി
إذاما - അപ്പോൾ
اتخذ قرارا - തീരുമാനം എടുത്തു
واأسفاه - എന്തൊരു കഷ്ടം
أرش - നഷ്ടപരിഹാരം
أمين المال - ട്രഷറർ
*28, February, 2025 - Friday*
🕊️ Kuwait Alqabas news
✍🏻 _Arshad Wafy Eachur_
https://t.me/Arabicstudy786
أخذ أهبته - ഒരുങ്ങുക
أخذ العدة ل - ഒരുങ്ങുക
أخذ بالحسنى - നന്നായി പെരുമാറുക
أخذ عليه أنفاسه - അത്ഭുതപ്പെടുത്തുക
أخذ بيده - സഹായിച്ചു
أبزار - ചമ്മന്തി
يا أبتاه - എന്റെ പിതാവേ
إبيضاض الدم - രക്തഅർബുദം
الآثار القديمة - പ്രാചീന സംസ്കാരങ്ങൾ
علم الآثار - പുരാവസ്തു ശാസ്ത്രം
على إثر - പിന്നാലെ, പിറകെ
أجرة البريد - തപാൽ കൂലി
أجرة النقل - ചുമട്ടു കൂലി
🕊️ *26, February, 2025 - Wednesday*
✍🏻 _Arshad Wafy Eachur_
https://t.me/Arabicstudy786
وزارة انئلافية - കൂട്ടുമന്ത്രിസഭ
وزارة الأشغال - പൊതുമരാമത് മന്ത്രാലയം
وزارة الأوقاف - വഖ്ഫ് മന്ത്രാലയം
وزارة الموارد البشرية - മനുഷ്യ വിഭവ ശേഷി മന്ത്രാലയം
وزارة الدفاع - പ്രതിരോധ മന്ത്രാലയം
وزارة الصحة - ആരോഗ്യ മന്ത്രാലയം
وزارة الطيران - വ്യോമ മന്ത്രാലയം
وزارة العمل - തൊഴിൽ മന്ത്രാലയം
وزارة التخطيط - ആസൂത്രിത മന്ത്രാലയം
وزارة الثقافة والرياضة - സ്പോർട്സ് സാംസ്കാരിക മന്ത്രാലയം
وزارة العدل - നീതി ന്യായ വകുപ്പ് മന്ത്രാലയം
وزارة المعارف - വിദ്യാഭ്യാസ മന്ത്രാലയം
وزارة المالية - ധനകാര്യ മന്ത്രാലയം
وزارة التموين - സപ്ലൈ വകുപ്പ് മന്ത്രാലയം
وزارة المواصلات - വാർത്ത വിതരണ വകുപ്പ് മന്ത്രാലയം
وزارة الداخلية - ആഭ്യന്തര മന്ത്രാലയം
وزارة الزراعة - കൃഷി മന്ത്രാലയം
وزارة الشؤون الاجتماعية - സാമൂഹ്യ കാര്യ മന്ത്രാലയം
💌 *25, February, 2025 - Tuesday*
✍🏻 _Arshad Wafy Eachur_
مدرسة ابتدائية سفلة - Lower primary school
مدرسة علوية - Upper primary school
مدرسة ثانوية - Secondary school
مدرسة عالية - Highschool
كلية - college
جامعة - university
مدرسة أهلية - private school
مدرسة الحضانة - Nursery school
مدرسة تبشيرية - missionary school
مدرسة حكومية - Government school
مدرسة داخلية - Boarding school
