en
Feedback
️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

Open in Telegram

Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur

Show more
1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
Document from أرشاد الوافي🎓

*8, March, 2025 - Saturday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 أفرغ جعبة كلامه - അവന് പറയാനുള്ളത് പറഞ്ഞു منهدم الجفر - അഭിപ്രായം ഇല്ലാത്തവൻ مجسة - സ്റ്റെതസ്കോപ്പ് جشاء - ഏമ്പക്കം مجلة أسبوعية - ആഴ്ച പതിപ്പ് مجلة شهرية - മാസിക مجلة فصلية - ത്രയ്മാസിക

*8, March, 2025 - Friday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 تفرقت جرذان بيته - അദ്ദേഹം ദാരിദ്ര്യനായി جراح مقيم - ഹൗസ് സർജൻ غرفة العمليات الجراحية - ഓപ്പറേഷൻ തിയേറ്റർ جريدة يومية - ദിന പത്രം جريدة مسائية - സായാഹ്ന പത്രം جرس الخطر - അപായ മണി جرس الموت - മരണ മണി جرس كهربي - ഇലക്ട്രിക് മണി

*6, March, 2025 - Thursday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 آنذاك - അന്നേരം من ثم - അക്കാരണത്താൽ أثمان التجزئة - retail price - ചില്ലറ വില أثمان الجملة - wholesale price - മൊത്ത വില ثل عرشهم - അവരുടെ പ്രതാപം നഷ്ടപ്പെട്ടു مثلث - ത്രികോണം ثنى صدره - ശത്രുത മനസ്സിൽ വെച്ച് നടക്കുക ثائر الرأس - തല നരച്ചവൻ

*5, February, 2025 - Wednesday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 هو على بينة من أمره - അയാൾക്ക് ആ കാര്യം നന്നായി അറിയാം لا يعرف كوعه من بوعه - അവൻ ഒരു വകതിരിവും ഇല്ലാത്തവനാണ് يلبس السواد والبياض - അവൻ ചീത്തയും നല്ലതും പ്രവർത്തിക്കുന്നു بينة ظرفية - സാഹചര്യ തെളിവ് بلغت الروح التراقي - മരണാസന്നനായി ثؤلول - അരിമ്പാറ, പാലുണ്ണി ثابر على - സ്ഥിരമായി അധ്വാനിക്കുക

*5, February, 2025 - Wednesday* ✍🏻 _Arshad Wafy Eachur_ هو على بينة من أمره - അയാൾക്ക് ആ കാര്യം നന്നായി അറിയാം لا يعرف كوعه من بوعه - അവൻ ഒരു വകതിരിവും ഇല്ലാത്തവനാണ് يلبس السواد والبياض - അവൻ ചീത്തയും നല്ലതും പ്രവർത്തിക്കുന്നു بينة ظرفية - സാഹചര്യ തെളിവ് بلغت الروح التراقي - മരണാസന്നനായി ثؤلول - അരിമ്പാറ, പാലുണ്ണി ثابر على - സ്ഥിരമായി അധ്വാനിക്കുക

*4, March, 2025 - Tuesday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 طلب الأبلق العقوق - അസാധ്യമായ കാര്യം തേടി നടക്കുക بله - സാരമില്ല, വിട്ടേക്കൂ بنطلون - pants بنك احتياطي - Reserve bank بنك التسليف - Credit bank بنك التوفير - Deposit bank ابن الليل - കള്ളൻ بنت الشفة - വാക്ക് بنت العين - കണ്ണുനീർ

*3, February, 2025 - Monday* ✍🏻 _Arshad Wafy Eachur_ https://t.me/Arabicstudy786 بكالوريوس علوم - Bachelor of science بكالوريوس فنون - Bachelor of arts أعط القوس باريها - നിന്റെ കാര്യം അതിന് കഴിവുള്ളവനെ ഏൽപ്പിക്കൂ ألقت الدجاجة ذا بطنها - കോഴി മുട്ടയിട്ടു استبطان - ആത്മപരിശോധന بقسماط - ബിസ്കറ്റ്, റെസ്ക് تبكيت الضمير - കുറ്റബോധം تبكم عليه - സംസാരിക്കാൻ പറ്റാതെ ആവുക