️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
14, March, 2025 - Friday
✍ Arshad Wafy Eachur
https://t.me/Arabicstudy786
حاشا لله - അള്ളാഹു കാക്കട്ടെ
علامة الحصر - ബ്രാക്കെറ്റ് ()
محاسب قانوني - ചാർട്ടെ ഡ് അക്കൗണ്ട്
حسبك - നിനക്ക് മതി
حساب الاعتماد، حساب دائن - Credit account
حساب التوفير - Savings account
حساب جار - Current account
علم الحساب - Mathematics
واحسرتاه - എന്തൊരു കഷ്ട്ടം
إحصائية - സ്ഥിതി വിവര കണക്ക്
💌13, March, 2025 - Thursday
✍ Arshad Wafy Eachur
https://t.me/Arabicstudy786
حزب الشعب الهندي - ഭാരതീയ ജനതാ പാർട്ടി
حزب شيوعي - കമ്മ്യൂണിസ്റ്റ് പാർട്ടി
حزب معارض - പ്രതിപക്ഷ പാർട്ടി
حد أدنى - Minimum
حد أقصى - Maximum
حب الغمام - ആലിപ്പഴം
محكمة عسكرية - സൈനിക കോടതി
محكمة مدنية - സിവിൽ കോടതി
مقياس الحرارة - Thermometer
حرب أهلية - ആഭ്യന്തര യുദ്ധം
حرب عالمية - ലോക മഹയുദ്ധം
حرامي - തെമ്മാടി
أحرى - ഏറ്റവും അനുയോജ്യമായത്
12, March, 2025 - Wednesday
✍️Arshad Wafy Eachur
https://t.me/Arabicstudy786
محطة الأرصاد الجوية - കാലാവസ്ഥ നിരീക്ഷണാലയം
مجلد - Folder
لين الجوانب - പ്രിയങ്കരനായ
جواز السفر - Passport
جواز السفر دبلوماسي - Diplomatic passport
إجازة مرضية - Sick leave
غاز - Gas
علم الظواهر الجوية - കാലാവസ്ഥ നിരീക്ഷണ ശാസ്ത്രം
غارة جوية - ആകാശആക്രമണം
جيوغرافيا - ജ്യോഗ്ര ഫി
جيوفيزيا - ജിയോ ഫിസിക്സ്
جيولوجية - ജിയോളജി
11, March, 2025 - Tuesday
✍🏻Arshad Wafy Eachur
جلطة دموية - രക്തക്കുഴലിൽ രക്തം കട്ടപിടിക്കുക
مجلس الإرادة - ഡയറക്ടർ ബോർഡ്
مجلس الوزارة - മന്ത്രി സഭ
مجلس الشيوخ - അമേരിക്കയിലെ സെനറ്റ്
مجلس قروي - ഗ്രാമ സഭ
مجلس الأمن - സെക്യൂരിറ്റി കൗൺസിൽ
مجلس بلدي - നഗര സഭ
مجلس النواب - പാർലമെന്റ്
جامعة الأمم - League of Nations
*9, March, 2025 - Sunday*
✍🏻 _Arshad Wafy Eachur_
https://t.me/Arabicstudy786
ألقى عليه جرانه - അയാൾ തന്റെ ഭാരം വേറൊരാളെ ഏൽപ്പിച്ചു
ما جريات - നടന്ന സംഭവങ്ങൾ
على جري العادة - പതിവനുസരിച്ച്
جزء لا ينفصل - അവിഭാജ്യ ഘടകം
مراسل - ലേഖകൻ
مراسل حربي - യുദ്ധകാര്യ ലേഖകൻ
مراسل رياضي - സ്പോർട്സ് ലേഖകൻ
راسب - പരീക്ഷയിൽ തോറ്റവൻ
