en
Feedback
️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

Open in Telegram

Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur

Show more
1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
24, March, 2025 - Monday ✍ Arshad Wafy Eachur https://t.me/Arabicstudy786 لا مرحبا بك - Go back أرخى له الحبل - കാര്യം നടത്താൻ അയാൾക്ക് സ്വാതന്ത്ര്യം നൽകി أذيال الناس - പാവങ്ങൾ رأس مالية - മുതലാളിത്തം ربع نهائي - ക്വർട്ടർ ഫൈനൽ مراجعة الجوازات - പാസ്പോർട്ട്‌ വെരിഫിക്കേഷൻ أردى على الخمسين - അമ്പത് കഴിഞ്ഞു (വയസ് )

21, March, 2025 - Friday ✍ Arshad Wafy Eachur القنبلة الذرية - ആറ്റം ബോംബ് الطاقة الذرية - അണു ശക്തി النظرية الذرية - അണു സിദ്ധാന്തം هم ذرأ النار - അവർ നരകത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ് خالي الذرع - ദുഃഖമില്ലാത്ത ആൾ ذاكرة الوصول العشوائي - Random Access Memory تذكرة الانتخاب - ബാലറ്റ് പേപ്പർ ذهب علي الأمر - ഞാൻ ആ കാര്യം മറന്നു إذاعة الأخبار - വാർത്ത പ്രക്ഷേപണം

20, March, 2025 - Thursday ✍ Arshad Wafy Eachur دموع الرياء - മുതലക്കണ്ണീർ دهر الداهرين - എന്നന്നേക്കുമായി دورة تدريبية - പരിശീലന കോഴ്സ് دائرة المعارف - വിജ്ഞാന കോശം (Encyclopedia) دائرة الانتخاب - നിയോജക മണ്ഡലം دائرة الجوازات - പാസ്പോർട്ട്‌ ഓഫീസ് دولة متطورة - വികസിത രാഷ്ട്രം دولة نامية - വികസ്വര രാഷ്ട്രം دواليك - മാറി മാറി ഉപയോഗിക്കൂ دونك - എടുക്കൂ

19, March, 2025 - Wednesday ✍ Arshad Wafy Eachur https://t.me/Arabicstudy786 خصم - Discount خصم سياسي - രാഷ്ട്രീയ എതിരാളി خلاطة - മിക്സി خوذة - ഹെൽമെറ്റ്‌ رجع أدراجه - അവൻ വന്ന വഴിക്ക് തന്നെ മടങ്ങി ذهب أدراج الرياح - നിഷ്ഫലമാവുക مدير - Manager الحواس الخمس - പഞ്ചേന്ദ്രിയങ്ങൾ المدعي العمومي - പബ്ലിക് പ്രോസീക്യുട്ടർ الدفع عند التسليم - Cash on delivery محامي الدفاعي - പ്രതിഭാഗം വക്കീൽ

18, March, 2025 - Tuesday ✍ Arshad Wafy Eachur https://t.me/Arabicstudy786 على سبيل الاحتياط - മുൻ കരുതലെ ന്ന നിലയിൽ حالة الطوارئ - അടിയന്തിരാവസ്ഥ حمض بولى - യൂറിക് ആസിഡ് رجع بخفي حنين - അയാൾ വെറും കൈയ്യോടെ മടങ്ങി വന്നു تركهم حوث بوث - അവരെ ചിന്നിചിതറിയ നിലയിൽ വിട്ടു خرافة - അന്ധ വിശ്വാസം إخصائي - specialist إخصائي أمراض العظام - അസ്ഥി രോഗ വിദഗ്ധൻ إخصائي أمراض العيون - നേത്ര രോഗ വിദഗ്ധൻ إخصائي أمراض القلب - ഹൃദ്രോഗ വിദഗ്ധൻ

17, March, 2025 - Monday ✍ Arshad Wafy Eachur تحميل - ഡൌൺലോഡ് ചെയ്യുക حكومة اتحادية - ഫെഡറൽ ഭരണകൂടം حكومة أقلية - ന്യൂന പക്ഷ ഭരണകൂടം حكومة ائتلافية - സഖ്യകക്ഷി സർക്കാർ حكومة ديمقراطية - ഡെമോക്രറ്റിക് സർക്കാർ حكومة عسكرية - പട്ടാള ഭരണകൂടം حكومة علمانية - മതേതര ത്വ സർക്കാർ حكومة مركزية - കേന്ദ്ര സർക്കാർ محكمة الأحوال الشخصية - പേർസണൽ ലോ കോർട്ട് محكمة عالية - ഹൈ ക്കോടതി محكمة عليا - സുപ്രീം കോടതി أهل الحل والعقد - കൈകാര്യകർത്താക്കൾ

15, March, 2025 - Saturday ✍ Arshad Wafy Eachur تحككت العقرب بالأفعى - തന്നെക്കാൾ വലിയവനെ എതിർക്കുക لا أفعله قفا الدهر - ഞാൻ അത് ഒരിക്കലും ചെയ്യുകയില്ല استقبال حار - ഊഷ്മള സ്വീകരണം محطة كهربائية - വൈദ്യുതനിലയം محطة الإذاعة - പ്രക്ഷേപണ നിലയം محطة الفضاء - ബഹിരാകാശ നിലയം حفلة الدفن - ശവസംസ്കാര യാത്ര حفلة الشاي - ചായ സൽക്കാരം