️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Open in Telegram
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Show more1 891
Subscribers
No data24 hours
-17 days
+1430 days
Posts Archive
9, May, 2025 - Friday
✍️Arshad Wafy Eachur
💌Deccan chronicle
Thwart - വിഫലമാക്കുക
Flak - രൂക്ഷ വിമർശനം
Unanimously -ഐകകണ്ഠ്യേന
Deceased person - മരിച്ച വ്യക്തി
Take place - സംഭവിക്കുക
Saga - വീര കഥ
Succeed - പിൻഗാമിയായി വരിക
Inlay - അലങ്കരിക്കുക
Stab - കുത്തുക
2, May, 2025 - Friday
✍️Arshad Wafy Eachur
💌The times of India
Brunch - പ്രാതലിനും ഉച്ച ഭക്ഷണത്തിനുമിടയിൽ കഴിക്കുന്ന ലഘു ഭക്ഷണം
Overcome - അതിജീവിക്കുക
Lynching - അടിച്ചു കൊല്ലുക
Perpetrators - അക്രമികൾ
Home minister - ആഭ്യന്തര മന്ത്രി
On brink of war - യുദ്ധത്തിന്റെ വക്കിൽ
Ace - അതിസമർത്ഥൻ
Nonetheless - എന്നിരുന്നാലും
Perhaps - ഒരുപക്ഷെ
29, April, 2025 - Tuesday
✍️Arshad Wafy Eachur
💌The times of India
Stray dog - തെരുവ് നായ
Massive explosion - വലിയ പൊട്ടിത്തെറി
Dowry - സ്ത്രീ ധനം
Widow - വിധവ
Controversial - വിവാദപരമായ
Bite - കടിക്കൽ
Undergoing treatment - ചികിത്സ ക്ക് വിധേയ മാകുക
Symptoms - രോഗ ലക്ഷണങ്ങൾ
Evade - ഒഴിഞ്ഞു മാറുക
Revive - നവീകരിക്കുക
27, April, 2025 - Sunday
✍️Arshad Wafy Eachur
💌Times of India
Neutral probe - നിഷ്പക്ഷ അന്വേഷണം
Hit by car - കാർ ഇടിക്കുക
Elevated to IPS - IPS ആയി സ്ഥാനക്കയറ്റം നൽകുക
Seize - പിടികൂടുക
Troop - സൈന്യം
Deliberately - മനപ്പൂർവം
Mow down - കൂട്ടകൊല ചെയ്യുക
However - എങ്കിലും, എന്നിരുന്നാലും
As well as - അത് പോലെ തന്നെ
26, April, 2025 - Saturday
✍️ Arshad Wafy Eachur
💌The Times of India
Incident come to light - സംഭവം വെളിച്ചത്ത് വരിക (സത്യം പുറത്തു വരിക)
Shot dead - വെടിയേറ്റ് മരിച്ചു
Homage - ആദരാഞ്ജലി
Tearful eyes - ഈറനണിഞ്ഞ കണ്ണുകൾ
Backing - പിന്തുണക്കുക
Bus racing - ബസ് കളുടെ മത്സരയോട്ടം
Found dead - മരിച്ചതായി കണ്ടെത്തി
Hatred - വെറുപ്പ്
Bedridden - കിടത്തത്തിൽ ആവുക
Gang rape - കൂട്ട ബലാത്സംഗം
20, April, 2025 - Sunday
✍️Arshad Wafy Eachur
💌The Times of India
Boycott - ബഹിഷ്കരിക്കുക
Brink of collapse - നാശത്തിന്റെ അരികിൽ
Torture - ഉപദ്രവിക്കുക
Hold - അറസ്റ്റ് ചെയ്യുക
Suspected - സംശയിക്കപ്പെടുക
Worst condition - ഏറ്റവും മോശം അവസ്ഥ
Enhance - വർധിപ്പിക്കുക
Food poisoning - ഭക്ഷ്യ വിഷബാധ
Sodomise - പ്രകൃതി വിരുദ്ധ പീഡനം നടത്തുക
18, April, 2025 - Friday
✍️Arshad Wafy Eachur
💌The times of India
Hunger strike - നിരാഹാര സമരം
Call off - റദ്ദ് ചെയ്യുക
Slam - വിമർശിക്കുക
Elephant herd - ആന ക്കൂട്ടം
exorbitant fees - അമിത മായ ഫീസ്
Unpredictable - പ്രവചിക്കാൻ സാധിക്കാത്തത്
Stage protest - പ്രതിഷേധിക്കുക
Unearth - കുഴിച്ചെടുക്കുക
17, April, 2025 - Thursday
✍️ Arshad Wafy Eachur
💌 Kuwait Alqabas News
ودع - യാത്രയാക്കുക
أشاد - പ്രശംസിക്കുക
أدان - അപലപിക്കുക
تدخل أجنبي - ബാഹ്യ ഇടപെടൽ
خطوة مهمة - പ്രധാന മുന്നേറ്റം
أنهى - അവസാനിപ്പിക്കുക
صراع - പോരാട്ടം
انسحاب - പിൻവലിക്കുക
خطوة إيجابية - പോസിറ്റീവ് മുന്നേറ്റം
مشاعر سلبية - നെഗറ്റീവ് ഫീലിംഗ്സ്
16, April, 2025 - Wednesday
✍️Arshad Wafy Eachur
💌Kuwait Alqabas News
تحت الرعاية - ആഭിമുഖ്യത്തിൽ
رفض قاطع - നിരുപാതിക എതിർപ്പ്
توسعة - വിശാലമാക്കൽ
تنسيق مشترك - ജോയിൻ കോർഡിനേഷൻ
إحالة - ട്രാൻസ്ഫർ ചെയ്യുക
مستقبل التعليم - ഭാവി പഠനം
مهدد - ഭീഷണി
حبط - നശിക്കുക
8, April, 2025 - Tuesday
✍️Arshad Wafy Eachur
Kuwait Alqabas news
إعدام - വധ ശിക്ഷ
تساهل - വിട്ട് വീഴ്ച്ച ചെയ്യുക
سمى - പേര് വിളിക്കുക
عزل - നീക്കംചെയ്യുക
فوضى - അരാ ജക ത്വം
نسق - കോർഡിനേറ്റ് ചെയ്യുക
ذوو الإعاقة - അംഗ പരിമിതർ
مخالف للقانون - നിയമ വിരുദ്ധം
