Educose e Learning App
Open in Telegram
Coaching Classes for PSC | CSEB I CO OP INSPECTOR | KERALA BANK I KERAFED I RUBBERMARKI CO OP INSPECTOR I ALL APEX SOCIETIES Contact : 7736193600, 8075991295,
Show more3 003
Subscribers
-424 hours
-97 days
-3130 days
Posts Archive
Qtn 16
Book - സഹകരണ ബാങ്കിംഗ്
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
G അയ്യപ്പൻ നായർ
QTN 07 ന് ഇതും ഉപയോഗിക്കാം
BOOK -THEORY, HISTORY, & PRACTICE OF CO OP
AUTHOR - R D BEDI
CODE A - QTN 07
BOOK - CO OP, PRINCIPLES, PROBLEMS & PRACTICE
AUTHOR - T N HAJELA
EDUCOSE e Learning App
Google Meet Today 09-09-2024 MONDAY *@ 3:30 PM*
LINK
http://meet.google.com/znd-fqqm-odu
JCI തെറ്റായ ചോദ്യങ്ങൾ പരാതി കൊടുക്കുന്നതിന് book ഡീറ്റെയിൽസ് telegramil കൊടുത്തിട്ടിട്ടുണ്ട്..അത് ഡൌൺലോഡ് ചെയ്തു പരാതി കൊടുക്കുന്നതിനു ക്ലാരിഫിക്കേഷൻ എഴുതാൻ അറിയുന്നതിന് ഈ മീറ്റിംഗ് കയറുക. ഇന്ന് തന്നെ പരാതി കൊടുക്കേണ്ടതാണ്
Team Educose
7736193600
JCI QTN - 01
ക്ലാരിഫിക്കേഷൻ
കഴിഞ്ഞ kerafed answer കീയിൽ...QTn 03 statement 03 നോക്കുക അവിടെ co op reasonalble cost എന്നും... Capitalism low price..എന്നാണ് answer.... അതിനാൽ JCI QTN NO 01 ഇൽ ആൻസർ A ആണ് incorrect......
പ്രിയപെട്ടവരെ JCI answer key ലെ MISTAKES AND CLARIFICATION ഈ ഗ്രൂപ്പിൽ ഇടുന്നു അത് നോക്കി ഇന്ന് തന്നെ പരാതി PSC സൈറ്റ് ഇൽ അപ്‌ലോഡ് ചെയ്യണം
EDUCOSE e Learning App
Google Meet Today 08-09-2024 SUNDAY *@ 8 PM*
LINK
http://meet.google.com/znd-fqqm-odu
1.JCI എക്സാം Cutt off അറിയുന്നതിന്
2.തെറ്റായ ചോദ്യങ്ങൾ പരാതി കൊടുക്കുന്നത്.
3 JCI യ്ക്ക് ചോദിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തി കേരള ബാങ്ക് ക്ലാർക്ക് എക്സാം മികച്ച രീതിയിൽ എങ്ങനെ തയ്യാറെടുക്കാം.
പ്രിയരേ കേരള ബാങ്ക് ക്ലാർക്ക് എക്സാം സഹകരണ മേഖലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള പോസ്റ്റ് ആണ്.
EDUCOSE ലെ സ്റ്റുഡന്റസ് എല്ലാം തന്നെ മികച്ച രീതിയിൽ തയ്യാറെടുത്തവർ ആണ്. JCI യ്ക്ക് ചോദിച്ച രീതിയിൽ കുറെ അധികം കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ സിലബസും റിവിഷൻ നടത്തി കേരള ബാങ്ക് തയ്യാറെടുപ്പ് നമുക്ക് പൂർത്തിയാക്കാം.
വിജയിക്കുന്നത് വരെ പൊരുതാനുള്ള മനസ് അത് മാത്രം മതി ലക്ഷ്യത്തിലെത്താൻ.
Team Educose
7736193600
https://youtu.be/Iu7IzpYyar4?si=BLYcjY2wt1bwAzsj
കേരള ബാങ്ക് 45 DAYS ക്രാഷ് കോഴ്സ്
https://youtu.be/63MflPEr9F8
EDUCOSE ന്റെ റാങ്ക് ഫയലിൽനിന്നും JCI യ്ക്കു ചോദിച്ച ബാങ്കിംഗ് ചോദ്യങ്ങൾ
https://youtu.be/63MflPEr9F8
റാങ്ക് ഫയലിൽ നിന്നും ചോദിച്ച ബാങ്കിംഗ് ചോദ്യങ്ങൾ
EDUCOSE e Learning ആപ്പിന്റെ റാങ്ക് ഫയലിൽ നിന്നും കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ന് ചോദിച്ച ബാങ്കിംഗ് ചോദ്യങ്ങൾ.
Available now! Telegram Research 2025 — the year's key insights 
