Malayalam Islamic speeches
Open in Telegram
First Malayalam islamic speeches channel in telegram. മലയാളക്കരയിൽ പ്രസിദ്ധരായ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ, കഥകൾ, ദിക്റുകൾ,etc... ലഭിക്കുന്ന ആദ്യത്തെ ടെലിഗ്രാം ചാനൽ. #malayalam #islamic #speeches #mathaprabhashanam #mathaprasangam @islamic_speeches
Show more2 752
Subscribers
-224 hours
-117 days
-5330 days
Posts Archive
إنا لله و انا اليه راجعون
സമസ്ത ജനറൽ സെക്രട്ടറി മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി
അല്ലാഹു മഹാനവർകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ..
آمين يا رب العالمين
@islamic_speeches
1- എന്താണ് ഇ.എം.ഐ (EMI)? ഇസ്ലാമിക നിയമപ്രകാരം ഇ.എം.ഐ സംവിധാനം അനുവദനീയമാണോ? അതിന്റെ കാരണങ്ങൾ എന്തെല്ലാം?
ഉത്തരം നൽകിയത്: അബ്ദുൽ ബാസിത് ഹുദവി കൂളൂർ
for the answer 👇
https://islamonweb.net/ml/fatwa-on-web/fatwa-financial/175-16332
@islamic_speeches
Repost from Malayalam Islamic speeches
📋 അറഫ ദിനത്തിന്റെ മഹത്വങ്ങൾ
🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി
#simsarul_haq_hudawi
ഹബീബിന്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
@islamic_speeches
اِلهِي لَسْتُ لِلْفِرْدَوْسِ اَهْلاً
وَ لاَ اَقْوَي عَلَى النَّارِ الْجَحِيمِ
فَهَبْ لِي تَوْبَةً وَ اغْفِرْ ذُنُوْبِي
فَاِنَّكَ غَافِرُ الذَنْبِ الْعَظِيمِ
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
@islamic_speeches
اِلهِي لَسْتُ لِلْفِرْدَوْسِ اَهْلاً
وَ لاَ اَقْوَي عَلَى النَّارِ الْجَحِيمِ
فَهَبْ لِي تَوْبَةً وَ اغْفِرْ ذُنُوْبِي
فَاِنَّكَ غَافِرُ الذَنْبِ الْعَظِيمِ
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
@islamic_speeches
📋 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആണും,പെണ്ണും എന്തിനാണ് മുൻഗണന കൊടുക്കേണ്ടത്
🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി
#simsarul_haq_hudawi
simsarul haq hudawi
ഹബീബിൻ്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
@islamic_speeches
🌼🌸🌼ഏവർക്കും @islamic_speeches ന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ🌼🌸🌼
تقبل الله منا ومنكم صالح الاعمال
മുപ്പത് നോമ്പ് നോറ്റ് ഒരു പ്രവാസി നാട്ടിലെത്തുകയും നാട്ടിൽ പിറ്റേ ദിവസവും നോമ്പാണെങ്കിൽ നാട്ടുകാരുടെ കൂടെ നോമ്പ് നോൽക്കേണ്ടതുണ്ടോ? അതോ നോമ്പ് നോൽക്കാതെ നോമ്പ്കാരനെ പോലെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചാൽ (ഇംസാക് ചെയ്താൽ) മതിയോ? - https://islamonweb.net/ml//fatwa-on-web/fatwa-fasting/171-13542
ഫിത്വ്‌ര്‍ സകാത്തിന്റെ കര്‍മ്മശാസ്ത്രം
https://islamonweb.net/ml/30-May-2017-60
@islamic_speeches
