1 768
Subscribers
-124 hours
-37 days
+1630 days
Posts Archive
1 768
kerala renaissance leaders
ചട്ടമ്പി സ്വാമികൾ
അയ്യങ്കാളി
വൈകുണ്ട സ്വാമികൾ
തൈക്കാട് അയ്യാ
വാഗ്‌ഭടാനന്ദൻ
കുമാരനാശാൻ
മന്നത്തു പത്‌മനാഭൻ
ബ്രഹ്മാനന്ദ ശിവേയാഗി
പൊയ്കയിൽ യോഹന്നാൻ
സഹോദരൻ അയ്യപ്പൻ
ഡോ : പൽപ്പു
വി ട്ടി ഭട്ടത്തിരിപ്പാട്
പണ്ഡിറ്റ് കെ പി കറുപ്പൻ
ശീനാരായണഗുരു
#gk #kerala
1 768
🥎മലയാളത്തിലെ ആത്മകഥകള്‍🥎
🏓എന്‍റെ കഥയില്ലായ്മകള്‍
- എ.പി. ഉദയഭാനു
🏓കണ്ണീരും കിനാവും
- വി.ടി. ഭട്ടതിരിപ്പാട്
🏓കര്‍മവിപാകം
- വി.ടി. ഭട്ടതിരിപ്പാട്
🏓എന്‍റെ നാടകസ്മരകള്‍
- പി.ജെ. ആന്‍റണി
🏓എന്‍റെ വഴിയമ്പലങ്ങള്‍
- എസ്.കെ. പൊറ്റെക്കാട്
🏓തുടിക്കുന്ന താളുകള്‍
- ചങ്ങമ്പുഴ
🏓ആത്മരേഖ
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
🏓എന്‍റെ ജീവിതസ്മരണകള്‍
- മന്നത്തുപത്മനാഭന്‍
🏓എന്‍റെ വഴിത്തിരിവ്
- പൊന്‍കുന്നം വര്‍ക്കി
🏓കഴിഞ്ഞകാലം
- കെ.പി. കേശവമേനോന്‍
🏓എതിര്‍പ്പ്
- p കേശവദേവ്
🏓ജീവിതസ്മരണകള്‍
- ഇ.വി. കൃഷ്ണപിള്ള
🏓സ്മൃതി ദര്‍പ്പണം
- എം.പി. മന്മഥന്‍
🏓വിപ്ലവസ്മരണകള്‍
- പുതുപ്പള്ളി രാഘവന്‍
🏓1114ന്‍റെ കഥ
- അക്കമ്മ ചെറിയാന്‍
🏓കൊഴിഞ്ഞ ഇലകള്‍
- ജോസഫ് മുണ്ടശ്ശേരി
🏓എന്‍റെ ജീവിത കഥ
- എ.കെ. ഗോപാലന്‍
🏓എന്‍റെ കഥ
- മാധവിക്കുട്ടി
🏓അരങ്ങുകാണാത്ത നടന്‍
- തിക്കൊടിയന്‍
🏓ജീവിതസമരം
- സി.കേശവന്‍
🏓പിന്നിട്ട ജീവിത പാത
- ഡോ. ജി. രാമചന്ദ്രന്‍
🏓സോപാനം
- ഞെരളത്ത് രാമപൊതുവാള്‍
🏓അരങ്ങും അണിയറയും
- കലാമണ്ഡലം കൃഷ്ണന്‍ നായര്‍
🏓എന്‍റെ നാടുകടത്തല്‍
- സ്വദേശാഭിമാനി
രാമകൃഷ്ണപിള്ള
🏓ആത്മകഥ
- ഇ.എം.എസ്.,
🏓എന്‍റെ ബാല്യകാല സ്മരണകള്‍
- സി. അച്യുതമേനോന്‍
🏓ആത്മകഥയ്ക്ക് ഒരാമുഖം
- ലളിതാംബിക അന്തര്‍ജനം
🏓ഞാന്‍
- എന്‍.എന്‍. പിള്ള
🏓ഒരു സര്‍ജന്‍റെ ഓര്‍മക്കുറിപ്പുകള്‍
- ഡോ. പി.കെ. ആര്‍. വാര്യര്‍
🏓കൊടുങ്കാറ്റുയര്‍ത്തിയ കാലം
- ജോസഫ് ഇടമറുക്
🏓മൈ സ്ട്രഗിള്‍സ്
- ഇ.കെ. നായനാര്‍
🏓ഉദ്യോഗപര്‍വം
- തോട്ടം രാജശേഖരന്‍
🏓സര്‍വീസ് സ്റ്റോറി
- മലയാറ്റൂര്‍ രാമകൃഷ്ണന്‍
🏓മെനി വേള്‍ഡ്സ്
- കെ.പി.എസ്. മേനോന്‍
🏓എന്‍റെ കുതിപ്പും കിതപ്പും
- ഫാ. ജോസഫ് വടക്കന്‍
🏓ജീവിത പാത
- ചെറുകാട്
🏓തൂക്കുമരത്തിന്‍റെ നിഴലില്‍
- സി.എ. ബാലന്‍
🏓അഭിനയചിന്തകള്‍
- കാമ്പിശ്ശേരി
🏓ഓര്‍മകളുടെ കഥ
- എന്‍. ഗോവിന്ദന്‍കുട്ടി
🏓എട്ടാമത്തെ മോതിരം
- കെ.എം. മാത്യു
🏓സ്മരണോപഹാരം
- എം.പി. അപ്പന്‍
🏓ആ എഴുപതു വര്‍ഷങ്ങള്‍
- വി.ആര്‍. പരമേശ്വരന്‍ പിള്ള
🏓ഇരുമ്പഴിക്കുള്ളില്‍
- വി.എ. കേശവന്‍ നായര്‍
🏓നെടുവീര്‍പ്പ്
- സി.എ. കിട്ടുണ്ണി
🏓ഒരു നടന്‍റെ ആത്മകഥ
- സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍
🏓കഴിഞ്ഞകാല ചിത്രങ്ങള്‍
- എന്‍. ശ്രീകണ്ഠന്‍ നായര്‍
🏓മറക്കാത്ത കഥകള്‍
- എസ്.കെ. നായര്‍
🏓ആദ്യകാല സ്മരണകള്‍
- പവനന്‍
🏓എന്‍റെ കലാജീവിതം
- പി.ജെ. ചെറിയാന്‍
🏓ഇടങ്ങഴിയിലെ കുരിശ്
- ആനി തയ്യില്‍
🏓പഥികയും വഴിയോരത്തെ മണിദീപങ്ങളും
- കെ. കല്യാണിക്കുട്ടിയമ്മ
🏓കവിയുടെ കാല്‍പ്പാടുകള്‍
- പി.കുഞ്ഞിരാമന്‍ നായര്‍
🏓എന്‍റെ വക്കീല്‍ ജീവിതം
- തകഴി
🏓ഓര്‍മ്മകളുടെ തീരങ്ങളില്‍
- തകഴി
🏓ഓര്‍മയുടെ അറകള്‍
- വൈക്കം മുഹമ്മദ് ബഷീര്‍
🏓ഓര്‍മകളുടെ ഓളങ്ങള്‍
- ജി. ശങ്കരക്കുറുപ്പ്
🏓ഓര്‍മകളുടെ ലോകത്ത്
- തോപ്പില്‍ ഭാസി
🏓കര്‍മഗതി
- എം.കെ. സാനു
🏓ആമേന്‍
- സിസ്റ്റര്‍ ജെസ്മി
🏓ഒളിവിലെ ഓര്‍മകള്‍
- തോപ്പില്‍ ഭാസി
1 768
I don't like the tea, he said
(Change this sentence into indirect speech )
