en
Feedback
Mindhunter Malayalam subtitle

Mindhunter Malayalam subtitle

Open in Telegram

Join @MsoneChat Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Show more
2 788
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Mindhunter.S01E04.720p.WEBRip.x265_HETeam ➖@Mindhuntermsone

Mindhunter.S01E03.720p.WEBRip.x265_HETeam ➖@Mindhuntermsone

Mindhunter.S01E02.720p.REPACK.WEBRip.x265_HETeam ➖@Mindhuntermsone

Mindhunter.S01E01.720p.WEBRip.x265_HETeam ➖@Mindhuntermsone

എം-സോണ് റിലീസ് - 1342 Mindhunter: Season 1 (2017) മൈൻഡ്ഹണ്ടർ: സീസൺ 1 (2017) IMDb ⭐️8.6/10 സീരീസിന്റെ വിശദാംശങ്ങൾ ഭാഷ : ഇംഗ്ലീഷ് നിർമാണം : Netflix പരിഭാഷ : രാഹുൽ രാജ്, ഷിഹാബ് എ ഹസ്സന്‍ പോസ്റ്റർ : നിഷാദ് ജെഎന്‍ #Crime #Drama #Thriller #Series കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മനശാസ്ത്രത്തിന്‍റെ സ്വധീനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ അമേരിക്കയില്‍ രണ്ട് എഫ്ബിഐ ഏജന്‍റുമാര്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളുമായി അഭിമുഖങ്ങള്‍ നടത്തുന്നു. അതിനിടെ അവര്‍ക്ക് നേരിട്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ടിയും വരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിദഗ്ധയായ ഡോക്ടര്‍. കാറും അവര്‍ക്കൊപ്പം ചേരുന്നു. ഇതുവരെ കണ്ട കുറ്റാന്വേഷണ പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് മൈന്‍ഡ്ഹണ്ടര്‍. ആദ്യസീസണിലെ നാല് എപ്പിസോഡുകള്‍ വിഖ്യാതസംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം സീസണിലെ പത്ത് എപ്പിസോഡുകളാണ് ഈ റിലീസിലുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs Wiki )Awards മലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ 👇

photo content

Mindhunter.S02E09.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E08.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E07.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E06.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E05.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E04.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E03.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E02.720p.10bit.WEBRip.2CH.x265.HEVC-PSA

Mindhunter.S02E01.720p.10bit.WEBRip.2CH.x265.HEVC-PSA

എം-സോണ് റിലീസ് - 2176 Mindhunter: Season 2 മൈൻഡ്ഹണ്ടർ: സീസൺ 2 (2019) IMDb ⭐️8.6/10 സീരീസിന്റെ വിശദാംശങ്ങൾ ഭാഷ : ഇംഗ്ലീഷ് നിർമാണം : Denver and Delilah Productions പരിഭാഷ : രാഹുൽ രാജ്, ഷിഹാബ് എ ഹസ്സന്‍ പോസ്റ്റർ : രാഹുൽ രാജ് #Crime #Drama #Thriller #Series 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. അതുവഴി ഒരു ക്രൈം സീൻ പരിശോധിച്ച് കുറ്റവാളിയുടെ ‘പ്രൊഫൈൽ’ രൂപകല്പന ചെയ്യാൻ അവർ ശ്രമിക്കുന്നു. ഇതിനായി അവർ കണ്ടെത്തുന്ന മാർഗ്ഗം ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളികളെ ഇന്റർവ്യൂ ചെയ്യുക എന്നതാണ് . വഴിമധ്യേ അവർ കണ്ടെത്തിയ കാര്യങ്ങളുപയോഗിച്ച് പുതിയ കേസുകൾ തെളിയിക്കുകയും ചെയ്യുന്നു. കുപ്രസിദ്ധിയാർജ്ജിച്ച ‘അറ്റ്ലാന്റ ചൈൽഡ് മർഡേഴ്സ്’ ആണ് സീസൺ 2-ലെ പ്രധാന ഇതിവൃത്തം. ഇരുപത്തിയെട്ടിലധികം പേരുടെ ജീവനെടുത്ത ഈ കൊലപാതകപരമ്പര FBI അന്വേഷിച്ച പ്രമാദമായ കേസുകളിലൊന്നാണ്. BTK കില്ലർ, ചാൾസ് മാൻസൺ, ഡേവിഡ് ബർക്കോവിറ്റ്സ് തുടങ്ങി അമേരിക്കയെ മുൾമുനയിൽ നിർത്തിയ സീരിയൽ കൊലപാതകികളും കുറ്റവാളികളും സീരീസിൽ കടന്നുവരുന്നുണ്ട്. പതിഞ്ഞ താളത്തിൽ കഥ പറയുന്ന സീരിസ്, യാഥാർത്ഥസംഭവങ്ങളെ ഫിക്ഷന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്. FBI-യുടെ ചരിത്രത്തിലെ ഏറ്റവും സമർത്ഥരായ ഏജന്റുമാരിൽ ഒരാളായ ജോൺ ഇ. ഡഗ്ലസിന്റെ ‘Mindhunter: Inside the FBI’s Elite Serial Crime Unit’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാതാക്കളിൽ ഒരാളായ ഡേവിഡ് ഫിഞ്ചർ ഈ സീസണിലെ 3 എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs മലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ 👇