IB Computing
Open in Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
Show more1 662
Subscribers
No data24 hours
-87 days
-2130 days
Posts Archive
1 662
മലയാളം കമ്പ്യൂട്ടിംഗിന് അമൂല്യ സംഭാവനകള്‍ നല്‍കിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകനായ സന്തോഷ് തോട്ടിങ്ങൽ മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും smc യെക്കുറിച്ചും IBCOMPUTING ൽ സംസാരിക്കുന്നു. ജൂണ്‍ 8 തിങ്കളാഴ്ച രാത്രി എട്ടുമണിക്ക്
1 662
https://youtu.be/OuGRN3bWPi4
ഈ ഒരു ചിത്രം വാള്‍പേപ്പറായി സെറ്റ് ചെയ്താൽ ആൻഡ്രോയ്ഡ് ഫോണുകള്‍ സോഫ്റ്റ് ബ്രിക്ക് ആകും. ബട്ട് വൈ..? ഒരു ചിത്രത്തിലെന്തിരിക്കുന്നു ഇതിനും മാത്രം ? നമുക്ക് പരിശോധിച്ച് നോക്കാം..
1 662
https://youtu.be/-hlLpSYxXaE
BevQ ആപ്ലിക്കേഷൻ ഏര്‍ളി ആക്സസ് എത്തി. അതുപയോഗിക്കാൻ നോക്കിയപ്പോള്‍ സംഭവിച്ചത്...
1 662
https://youtu.be/aTHKrBpwbhw
bash ന് പകരം zsh ഉപയോഗിക്കാം. അതിന്റെ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് നോക്കാം.
