IB Computing
Open in Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
Show more1 662
Subscribers
No data24 hours
-87 days
-2130 days
Posts Archive
1 662
മലയാളി പ്രോഗ്രാമർമാർക്കായി ആക്ഷേപ ഹാസ്യ കൂട്ടായ്മ. ഇനി പ്രോഗ്രാമിംഗ് ട്രോളുകള്‍ മലയാളത്തിലും
ചാനൽ
@chaliplusplus
ഗ്രൂപ്
@chaliplusplus_group
1 662
ലൂക്കയില്‍ പ്രസിദ്ധീകരിച്ച ഇതും അടുത്ത് വരാനിരിക്കുന്ന വീഡിയോയും ചേര്‍ത്ത് തയ്യാറാക്കിയ ഫുട്ബോളിലെ ടെക്നോളജികള്‍ എന്ന ലേഖനം വായിക്കാം.
http://luca.co.in/football-worldcup-technology/
1 662
എന്തൊക്കെയാരുന്നു, നിര്‍മിതബുദ്ധി, മെഷീന്‍ ലേണിംഗ്.... അങ്ങനെ പവനായി....
ഇതിലും ഭേതം പണ്ടത്തെ പോള്‍ നീരാളീം പുത്യേ പൂച്ചേം ഒക്കെയാണ് :D
1 662
സ്വതന്ത്രസോഫ്റ്റ് വെയർ ,സ്വതന്ത്ര വിജ്ഞാനം
- ഡോ.ബി.ഇക്ബാൽ Ekbal Bappukunju
2018 ജൂണ്‍ 13, 14 തിയതികളില്‍ തൃശ്ശൂര്‍ റീജിയണല്‍ തിയേറ്ററില്‍ വെച്ച് നടന്ന 20 ആമത് ഇ.എം.എസ്. സ്മൃതിയില്‍ ഡോ.ബി.ഇക്ബാൽ നടത്തിയ അവതരണം.
********************************************************
https://youtu.be/17aETvvb5_U
1 662
A whatsapp forward :) please spread
ബ്രസീൽ ഫാൻസിന് സന്തോഷവാർത്ത.. 😍 ഇത്തവണത്തെ കപ്പ് നമുക്ക് തന്നെ.. 🤩
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവചനം.📢
🇧🇷ബ്രസീലും ജർമ്മനിയും ഫൈനലിൽ എത്തും.. 🇧🇷
🇦🇷അർജന്റീന ക്വാർട്ടർ കടക്കുകയില്ല..🇦🇷
ആധുനിക കാലത്തെ നീരാളികൾ കമ്പ്യൂട്ടറുകൾ ആണ്.. നിർമ്മിത ബുദ്ധിയുടെ കണക്ക് കൂട്ടലുകൾ ബ്രസീലിനു അനുകൂലം..
https://youtu.be/SYerzEOVeZk
1 662
another deal for next 23 hours...
Lenovo 13000 mah powerbank of rs 3500 for 900rs
https://amzn.to/2Je9K9y
