en
Feedback
Secure KAS

Secure KAS

Open in Telegram

Hey guys, How's d prep! All relevant materials(KAS & UPSC) and updates are in here. For all psc degree exams @pscDegreeExams for UPSC CSE @upscKerala Prep smart, Secure KAS

Show more
The country is not specifiedThe category is not specified
1 923
Subscribers
No data24 hours
No data7 days
No data30 days
Posts Archive
UPSC Prelims 2020 results Source : https://upsc.gov.in/whats-new/Civil%20Services%20%28Preliminary%29%20Examination%2C%202020/Result Fake ഉം വന്നു original ഉം വന്നു...be aware of this.

The pdf claiming UPSC Prelims 2020 results circulating around social media is fake.

5_6096066732135285226.pdf

Final list KAS Stream 1

FINAL LIST - KAS Stream 2 released today.

Inaugural monthly issue of gulathi institute of finance & taxation about kerala economy for more @SecureKAS

Wish u all the very best for tmrw 👍
Wish u all the very best for tmrw 👍

Save KAS Kerala KAS Prelims Shortlist, ചോദ്യ പേപ്പർ, Answer Key, Syllabus, reservation തുടങ്ങിയവയ്ക്ക് എതിരെ വ്യാപകമായി ആക്ഷേപം ഉയരുന്ന സാഹ്യചര്യത്തിൽ പിഎസ്സ്സിക്ക് എതിരെ നിയമപോരാട്ടത്തിനു ഒരുങ്ങുകയാണ് ഒരു കൂട്ടം ഉദ്യോഗാർഥികൾ. മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് മാർക് ഉണ്ടായിട്ടും ലിസ്റ്റില് വരാത്തവർ, answer key തെറ്റിയത് മൂലം cut off മിസ്സ് ആയവർ, ഇവരെയെല്ലാം ഏകീകരിക്കാനുള്ള ഗ്രൂപ്പാണ് ഇത്. What we demand is : പിൻവാതിൽ നിയമനം പൂർണമായും നിർത്തലാക്കുക, A 100% Foolproof KAS Examination system. പിന്തുണയ്ക്കുന്നവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. t.me/SaveKasKerala facebook.com/SaveKasKerala instagram.com/SaveKasKerala

KAS പ്രെളിമിനറി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാം ആശങ്കകളും പരാതികളും ഏകീകരിക്കാനുള്ള ഗൂഗിൾ ഫോം. കൃത്യമായ വിവരങ്ങൾ നൽകുക, മറ്റു KAS ഉദ്യോഗാർത്ഥികളുമായി പങ്കുവെക്കുക. https://forms.gle/SgTMLEwoif33PQgGA

Online payment method for rechecking and obtaining omr photocopies. @securekas

4.07 KB

KAS MAINS TEST SERIES
+1
KAS MAINS TEST SERIES

This time UPSC allowed candidates to withdraw application. And some of you were asking whether skipping prelims this time will have any bearing in number of attempts. One of our student managed to contact the DS of UPSC and he informed her that unless you appear for the exam, it won't be counted (atleast for this year). And that withdrawal of application formality was because of the Covid scenario. Whether you have withdrawn of not, no problems. Also, we will resume the UPSC Classics from tomorrow.

UPSC Prelims 2020 admit card available now https://upsconline.nic.in/eadmitcard/admitcard_csp_2020/

Telegram Poll Results: Answer key യുമായി താരതമ്യപ്പെടുത്തിയപ്പോൾ, KAS Prelims cut off ന് മുകളിൽ marks എണ്ണിയിരുന്നു പക്ഷേ ലിസ്റ്റിൽ പേരില്ല. Yes, ലിസ്റ്റില് പേരില്ല : 170 votes No, ലിസ്റ്റില് പേരുണ്ട് : 127 votes No, cut off mark ഇല്ല: 106 votes (Poll was live for less than 24 hours only) It s estimated that the poll reached only around 500 candidates who gave the exam. For reference : @securekas

കെ എ എസിലെ ഒ എം ആർ അട്ടിമറി സംഭവത്തിൽ പി എസ് സി യുടെ വിശദീകരണം തേടി ട്രിബ്യൂണൽ തിരുവനന്തപുരം: പി എസ് സി നടത്തിയ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) പ്രാഥമിക പരീക്ഷയിൽ രണ്ടു രീതിയിൽ മൂല്യനിർണയം നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന ഹർജിയിൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പി എസ് സി ക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം. മൂന്നു സ്ട്രീമുകളിലായി 3.8 ലക്ഷം പേർ എഴുതിയ പരീക്ഷയിലെ പതിനേഴായിരത്തോളം ഒ എം ആർ ഷീറ്റുകൾ മൂല്യനിർണയം നടത്താനാകാതെ സ്കാനർ തള്ളിയതിനാൽ ഇവയിൽ ഫിസിക്കൽ മൂല്യനിർണയവും മറ്റു ഷീറ്റുകൾ ഇലക്ട്രോണിക് മൂല്യനിർണയവും നടത്താൻ പി എസ് സി തീരുമാനിക്കുകയായിരുന്നു. ഒരേ പരീക്ഷക്ക് രണ്ടു രീതിയിൽ മൂല്യനിർണയം നടത്തുന്നതുമൂലം വൻ തിരിമറി നടക്കാനിടയുണ്ടെന്നും നീതി നിഷേധവും ആണെന്നാരോപിച്ച് സെക്രട്ടേറിയറ്റിലെയും മറ്റും ഏതാനും ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പി എസ് സി ക്ക് നോട്ടീസ് അയച്ചത്. കേസ് നമ്പർ OA.1018/2020

Answer key യുമായി താരതമ്യപ്പെടുത്തിയപ്പോൾ, KAS Prelims cut off ന് മുകളിൽ marks എണ്ണിയിരുന്നു പക്ഷേ ലിസ്റ്റിൽ പേരില്ല. (Poll ends by 11:30pm-29 August, Saturday.) നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക 👇👇 https://t.me/keralastatecivilservice/31992

Worth referring for KAS Mains Subscribe for more @SecureKAS

Application form for obtaining the omr photocopy

Application form for rechecking