📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚
Open in Telegram
നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. 👉പഠനസംബന്ധമായ എല്ലാത്തരം അറിവുകളും(psc)ഇവിടെ ലഭിക്കുന്നതാണ് 👉ജോലി ഒഴിവുകളെ കുറിച്ചറിയാൻ @pscjolikal എന്ന ചാനലിൽ ജോയിൻ ചെയ്യൂ 👉ഹിന്ദു പുരാണങ്ങളെ കുറിച്ചറിയാൻ @puranamhindhu 👉ഷെയർ ചെയ്യൂ
Show moreIndia108 138The category is not specified
6 126
Subscribers
-224 hours
-27 days
+2730 days
Posts Archive
● ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
കർണാടക
● ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്ത കമ്മീഷൻ?
കെ. കസ്തൂരിരംഗൻ കമ്മിഷൻ
● ദേശീയ വിദ്യാഭ്യാസ നയം 2020 ഘടന?
5-3-3-4
● ദേശീയ വിദ്വാഭ്യാസ നയം നിലവിൽ വന്നത്?
2020 ജൂലൈ 29
● ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ചെയർമാൻ?
പ്രഭാത് പട്നായിക്
2021 അർജുന പുരസ്കാരം
✅️ ഭവാനി ദേവി ---ഫെൻസിങ്
✅️ ശിഖർ ധവാൻ -- ക്രിക്കറ്റ്
✅️ അർപ്പിത് സിങ്-- അത്‌ലറ്റിക്സ്
✅️ സിമ്രാൻ ജിത് കൗ ർ ---ബോക്സിങ്
✅️ മോണിക്ക ദേവി
vandana kataria -- ഹോക്കി
✅️ സന്ദീപ് narwal-- കബഡി
✅️ അഭിഷേക് വർമ ---ഷൂട്ടിംഗ്
✅️ അങ്കിത റെയ്ന---- ടെന്നീസ്
✅️ ദീപക് പൂനിയ---- ഗുസ്തി
✅️ യോഗേഷ് കദുനിയ
നിഷാദ് കുമാർ
ശരത് കുമാർ --- പാരാ അത്‌ലറ്റിക്സ്
✅️ പ്രവീൺകുമാർ --- പാര ബാഡ്മിന്റൺ
✅️ സിംഗ് രാജ് അധാന--- പാരാ ഷൂട്ടിംഗ്
✅️ ഭവിതാ പട്ടേൽ ---- പാരാ ടേബിൾ ടെന്നീസ്
✅️ ഹർവീന്ദർ സിംഗ് ---- പാരാ അമ്പെയ്ത്ത്
2021 മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
✅️ നീരജ് ചോപ്ര --അത്‌ലറ്റിക്സ്
✅️ രവികുമാർ ദഹിയ ---ഗുസ്തി
✅️ ലവ് ലീന---- ബോക്സിംഗ്
✅️ അവനിലേഖറ --- ഷൂട്ടിംഗ്
✅️ സുമിത്ത് ആൻഡിൽ --- പാരാ അത്‌ലറ്റിക്സ്
✅️ പ്രമോദ് ഭഗത് --- പാരാ ബാഡ്മിന്റൺ
✅️ ക്രിഷ് ണ സാഗർ ---പാരാ ബാഡ്മിന്റൺ
✅️ മനീഷിനർവാൾ--- പാര ഷൂട്ടിംഗ്
✅️ മിതാലി രാജ്--- ക്രിക്കറ്റ്
✅️ സുനിൽ ഛേത്രി ഫുട്ബോൾ
✅️ മൻപ്രീത് സിംഗ് ഹോക്കി
ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളും വർഷവും!
● 1930 - ഒന്നാം വട്ടമേശ സമ്മേളനം
● 1931 - രണ്ടാം വട്ടമേശ സമ്മേളനം
● 1932 - മൂന്നാം വട്ടമേശ സമ്മേളനം
● 1932 - കമ്മ്യൂണൽ അവാർഡ്
● 1932 - പൂനെ കരാർ
● 1934 - കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
● 1935 - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
● 1940 - ദ്വിരാഷ്ട്ര വാദം
● 1940 - ആഗസ്റ്റ് വാഗ്ദാനം
● 1942 - ക്രിപ്‌സ് മിഷൻ
● 1942 - ക്വിറ്റ് ഇന്ത്യ സമരം
● 1942 - ഇന്ത്യൻ നാഷണൽ ആർമി
● 1945 - വേവൽ പദ്ധതി
● 1945 - സിംല കോൺഫറൻസ്
● 1946 - നാവിക കലാപം
● 1946 - കാബിനറ്റ് മിഷൻ
● 1946 - ഇടക്കാല ഗവൺമെന്റ്
● 1947 - മൗണ്ട് ബാറ്റൺ പദ്ധതി
● 1947 - ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്
ALERT
ജൂൺ 11ന് നടക്കാനിരിക്കുന്ന മൂന്നാം ഘട്ട പ്രാഥമിക (10th Level) പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.
പി.എസ്.സി പഠനം കോഡുകളിലൂടെ
വള്ളത്തോൾ
കോഡ് :- വള്ളത്തോളിന്റെ *പുടവ* എവി *ടെ*
▪️പു :- കേരള പൂങ്കുയിൽ
▪️ട :- കേരള ടാഗോർ
▪️വ :- കേരള വാല്മീകി
▪️ടെ :- കേരള ടെന്നിസൺ
🔹ആധുനിക കവിത്രയം :- ആശാൻ, ഉള്ളൂർ, വള്ളത്തോൾ
🔹വള്ളത്തോളിന്റെ ജന്മദേശം :- ചേന്നറ (തിരൂർ)
🔹"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" എന്നത് ആരുടെ വാക്കുകളാണ് :- വള്ളത്തോൾ
🔹കേരള കലാമണ്ഡല സ്ഥാപകൻ :- വള്ളത്തോൾ
🔹പത്മഭൂഷൺ നേടിയ ആദ്യ മലയാളി :- വള്ളത്തോൾ (1954)
*🎓കേരള പി.എസ്.സി വിത്യസ്ത തസ്തികകളിൽ വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം 🎓*
🇰 🇨 🇸 🇨 🇦
🛑 *എൽഡി ക്ലർക്ക്*
യോഗ്യത: പത്താം ക്ലാസ്സ്
കാറ്റഗറി നമ്പർ: 054/2022
🛑 *ഫാം വർക്കർ.*
യോഗ്യത: എട്ടാം ക്ലാസ്സ്
കാറ്റഗറി നമ്പർ: 055/2022
🛑 *ലാസ്റ്റ് ഗ്രേഡ്*
യോഗ്യത: ഏഴാം ക്ലാസ്സ്.
Sc/ST category only
ലാസ്റ്റ് ഡേറ്റ്: മെയ് 18
🛑 *ഓഫീസ് അറ്റൻഡർ*
യോഗ്യത: എസ്എസ്എൽസി.
ലാസ്റ്റ് ഡേറ്റ്: ജൂൺ 1
🛑 *സെയിൽസ് അസിസ്റ്റൻ്റ്*
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ
ലാസ്റ്റ് ഡേറ്റ് : ജൂൺ 1
🔈📣📣📣📣📣📣📣📣📣🔈
_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_
https://chat.whatsapp.com/HgwuM21BgAYK7xJrtVm6W0
*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1
*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal
*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee
*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX
*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*
✅️May 28 ന് നടക്കുന്ന രണ്ടാം ഘട്ട 10th prelims പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ഇപ്പോൾ ലഭ്യമാണ്....
*കൊല്ലം*
✅️ കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം - പെരുംകുളം
✅️ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത അറിയപ്പെടുന്നത് : NW-3
വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് - NW-3
✅️ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം - Liberation Through education ( വിദ്യ കൊണ്ട് പ്രബുദ്ധരാകുക)
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ -ഡോ മുബാറക്ക് പാഷ
ആസ്ഥാനം :കൊല്ലം
✅️ കേരളത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം - കൊല്ലം
✅️ കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം - ആശ്രാമം, കൊല്ലം
✅️ സംസ്ഥാനത്തെ ആദ്യത്തെ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് - കൊല്ലം
✅️ 2019 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള നഗരം - കൊല്ലം
✅️ മലമേൽ പാറ ടൂറിസം പദ്ധതി- കൊല്ലം
✅️ കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്നത് - കൊല്ലം
(ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് (2022)പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള - കപ്പ)
✅️ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയായി കൊല്ലം (പ്രഖ്യാപനം ഓഗസ്റ്റ് 14)
✅️ സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ഗ്രാമസഭ ചേരുന്നത് - മയ്യനാട് (കൊല്ലം)
*കോട്ടയം*
✅️ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി അയ്മനം
✅️ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ടൂറിസ്റ്റ് കേന്ദ്രം:അയ്മനം
(ആദ്യത്തേത് :കുമരകം)
✅️ വിനോദസഞ്ചാര കേന്ദ്രം:
മലരിക്കൽ, ഇല്ലിക്കൽ കല്ല്
✅️ കോട്ടയത്ത് സാഹിത്യ മ്യൂസിയo
✅️ കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് സ്വയംഭരണപദവി
(ചെയർമാൻ - അടൂർ ഗോപാലകൃഷ്ണൻ)
✅️ കേരളത്തിൽ സിനിമ തീയേറ്റർ തുറന്ന ആദ്യ കോളേജ് - സി.എം.ഏസ് കോളേജ് കോട്ടയം
✅️ 2021 ഉരുൾപൊട്ടൽ - കൂട്ടിക്കൽ
✅️ കേരളത്തിലെ ആദ്യത്തെ ത്വക്ബാങ്ക് നിലവിൽ വരുന്നത് -കോട്ടയം മെഡിക്കൽ കോളേജ്
✅️ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല- കോട്ടയം
(ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല- തൃശ്ശൂർ)
✅️ രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത്- കോട്ടയം
✅️ സർക്കാർ മേഖലയിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്- കോട്ടയം മെഡിക്കൽ കോളേജ്
*ആലപ്പുഴ*
✅️ കേരളത്തിലെ ആദ്യത്തെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ആലപ്പുഴ
✅️ കേരളത്തിലെ ആദ്യത്തെ ഓങ്കോളജി പാർക്ക് - ആലപ്പുഴ
✅️ രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചത് - ആലപ്പുഴ
✅️ ദേശീയ കോസ്റ്റൽ റോവിംഗ്(തുഴച്ചിൽ)അക്കാദമി സ്ഥാപിതമാകുന്നത് - ആലപ്പുഴ
(ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ മത്സരമായ കോസ്റ്റൽ റോവിങ് പരിശീലനം നൽകുന്നതിനാണ് അക്കാദമി സ്ഥാപിക്കുന്നത്)
✅️ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്നത് - ചേർത്തല, പള്ളിപ്പുറം ആലപ്പുഴ
✅️ രാജ്യത്ത് ആദ്യമായി തടവുകാരെ ചികിത്സിക്കുന്നത് ആയി ജയിൽ വാർഡ് സ്ഥാപിക്കുന്നത് - കേരളം (നൂറനാട്,ആലപ്പുഴ)
✅️ കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് കായംകുളം
✅️ കേരളത്തിലെ ആദ്യത്തെ cyclone ഷെൽട്ടർ നിലവിൽ വന്നത്- മാരാരിക്കുളം
*ഇടുക്കി*
✅️രാജ്യത്ത് ആദ്യമായി ക്ഷയ രോഗസാധ്യത കണ്ടെത്തുന്നതിനുള്ള ലാറ്റന്റ് ടിബി ഡിക്ടറ്റിംഗ് മാനേജ്മെന്റ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം - ഇടുക്കി ( കേരളം )
2025ഓടെ ആണ് ഇന്ത്യ TB നിർമാർജനം ലക്ഷ്യമിടുന്നത് (കേരളം -2020)
✅️ അടുത്തിടെ ഇരുമ്പ് യുഗത്തിൽപെട്ട പുരാവസ്തു ;Hero stone കണ്ടെത്തിയത് - ചതുരംഗപ്പാറ,ഇടുക്കി
✅️ 2020 ഉരുൾപൊട്ടൽ - പെട്ടിമുടി
2021 ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം- കൊക്കയാർ (ഇടുക്കി)
✅️ കേരളത്തിലെ ആദ്യത്തെ വിധവാ സൗഹൃദ മുൻസിപ്പാലിറ്റി -കട്ടപ്പന
✅️ ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി- 2403 അടി
ഇടുക്കി ഡാമിന്റെ വൈദ്യുത ഉത്പാദനശേഷി - 780 mw
*പത്തനംതിട്ട*
✅️ സംസ്ഥാനത്തെ 13ാമത്തെ ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് - കോന്നി (പത്തനംതിട്ട)
✅️ കക്കാട്,കക്കി,ആനത്തോട്,പമ്പ (ശബരി ജലവൈദ്യുത പദ്ധതി) മണിയാർ, തുടങ്ങിയ ഡാമുകൾ സ്ഥിതി ചെയ്യുന്ന ജില്ല : പത്തനംതിട്ട
✅️ അടവി എക്കോ ടൂറിസം പദ്ധതി സ്ഥിതിചെയ്യുന്നത് - പത്തനംതിട്ട
✅️സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയിലെ 'തുടിയുരുളിപ്പാറ' ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു
*തിരുവനന്തപുരം*
✅️ കേരളത്തിലെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിച്ചത്- തോന്നയ്ക്കൽ
✅️ കേരള സർക്കാർ സ്ഥാപിച്ച ആദ്യത്തെ ശ്രീനാരായണഗുരു പ്രതിമ -തിരുവനന്തപുരം
✅️ കേരള ബാങ്കിന്റെ ആസ്ഥാനം
✅️ കേരളത്തിലെ ഇന്ത്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി- തോന്നയ്ക്കൽ തിരുവനന്തപുരം
LGS സാക്ഷ്യപത്രം.pdf
548/2019 LGS കാർ നൽകേണ്ട സാക്ഷ്യപത്രത്തിന്റെ മാതൃക
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നത് വരെ ഡിഗ്രി യോഗ്യത നേടിയിട്ടില്ല എന്നുള്ള സാക്ഷ്യ പത്രം നൽകണം
