en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
2017-ലെ അണ്ടർ 17 ഫുട്ബോൾ വേൾഡ് കപ്പിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ് ?
Anonymous voting
20 Jan 2024, 06:10

PSCNote
5 181
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?
Anonymous voting
20 Jan 2024, 06:10

PSCNote
5 181
മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത് ?
Anonymous voting
20 Jan 2024, 06:10

PSCNote
5 181
വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
Anonymous voting
20 Jan 2024, 06:10

PSCNote
5 181
ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?
Anonymous voting
20 Jan 2024, 06:10

PSCNote
5 181
പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമായ കേരളത്തിലെ സ്ഥലം ?
Anonymous voting
20 Jan 2024, 06:09

PSCNote
5 181
ഇന്ന് നടന്ന ഖാദി ബോർഡ്‌ LDC QUESTION PAPER FOR PSC RELATED UPDATES; JOIN @PSCNote
20 Jan 2024, 05:35

PSCNote
5 181
ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
Anonymous voting
20 Jan 2024, 05:29

PSCNote
5 181
DAILY CURRENT AFFAIRS 📆 20-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 20-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
20 Jan 2024, 04:43

PSCNote
5 181
ബർദ്ദോളി സത്യാഗ്രഹത്തിൻറെ നായകൻ ആരാണ് ?
Anonymous voting
20 Jan 2024, 03:18

PSCNote
5 181
LGS VARIOUS അപേക്ഷകരുടെ എണ്ണത്തിലും കുറവ് ജില്ല തിരിച്ചുള്ള അപേക്ഷകരുടെ എണ്ണം ⬆️ കഴിഞ്ഞ തവണത്തേക്കാൾ 2,21,844 പേരുടെ കുറവ് @P
LGS VARIOUS അപേക്ഷകരുടെ എണ്ണത്തിലും കുറവ് ജില്ല തിരിച്ചുള്ള അപേക്ഷകരുടെ എണ്ണം ⬆️ കഴിഞ്ഞ തവണത്തേക്കാൾ 2,21,844 പേരുടെ കുറവ് @PSCNote
20 Jan 2024, 00:20

PSCNote
5 181
കേരളത്തിലെ നാലാം ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
ധർമ്മടം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
Anonymous voting
20 Jan 2024, 00:16
20 Jan 2024, ~00:37

PSCNote
5 181
വേലുതമ്പി ദളവ യുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
അയൽരാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സമ്മാനമായി വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
Anonymous voting
20 Jan 2024, 00:16

PSCNote
5 181
📋SCERT EXAM 5TH STD 10NTH CHPT BASIC SCIENCE 📆 20-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ജന്തു വിശേഷങ്ങൾ (class) 2.PDF 3.CURRENT AFFAIR (JAN 19) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
20 Jan 2024, 00:15