en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
താഴെ പറയുന്നവയിൽ ഏതാണ് വേഡ് പ്രോസസ്സറുകൾ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്നത് ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഇന്റർനെറ്റിലെ സേവനങ്ങൾ അല്ലാത്തത് തിരഞ്ഞെടുക്കുക?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
ഭരണഘടനാ നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി യിൽ ഡി.പി. ഖേയ്ത്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കാണുള്ളത്?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് കേരള സബോർഡിനേറ്റ് സർവിസ് വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങൾ ഉണ്ട് ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നതിനു അധികാരമുള്ള ഭരണഘടന സ്ഥാപനം ഏത് ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
ഒരേ സമയം വൈദ്യുതചാലകമായും വൈദ്യുതരോധിയായും അവതരിക്കാൻ കഴിയുന്ന ദ്രവ്യ രൂപം ?
Anonymous voting
02 Feb 2024, 06:30

PSCNote
5 181
തെക്കൻ കാറ്റ് വീശുന്നു. ഇതിലെ തെക്കൻ എന്ന പദം ഏത് തദ്ധിതത്തിന് ഉദാഹരണമാണ് ?
Anonymous voting
02 Feb 2024, 06:29

PSCNote
5 181
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?
Anonymous voting
02 Feb 2024, 05:48

PSCNote
5 181
ഏതാണ് ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയർ ആയി ഉപയോഗിക്കാത്തത് ?
Anonymous voting
02 Feb 2024, 05:48

PSCNote
5 181
രണ്ട് ഗോളങ്ങളുടെ ഉപരിതലപരപ്പളവുകളുടെ അംശബന്ധം 16:25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര ?
Anonymous voting
02 Feb 2024, 04:43

PSCNote
5 181
തെറ്റായ വാക്യ ഭാഗം ഏത് ?
Anonymous voting
02 Feb 2024, 04:43

PSCNote
5 181
ഉത്സവം തുടങ്ങി; ഇനി ബഹളത്തിന്റെ പൊടി പൂരം ആയിരിക്കും . ഇത് ഏത് വാക്യവിഭാഗത്തിൽപ്പെടുന്നു ?
Anonymous voting
02 Feb 2024, 04:43

PSCNote
5 181
2024 കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് : നി൪മ്മല സീതാരാമ൯ ( കേന്ദ്ര ധനകാര്യമന്ത്രി) ബജറ്റ് വായിച്ചതിനു ശേഷം എക്സാം അറ്റന്റ് ചെയ്ത് നോക്കൂ... ലിങ്ക് 👉 https://docs.google.com/forms/d/e/1FAIpQLSf_EZoFTi6P5yqjWs3RCV6uGdsgq_e5hA2lw-DyTYiPHoYTNA/viewform?usp=sf_link FOR PSC RELATED UPDATES; JOIN @PSCNote
02 Feb 2024, 04:32

PSCNote
5 181
ഉന്മീലനം എന്ന വാക്കിൻ്റെ വിപരീതപദം ആയി വരുന്ന പദമേത്?
Anonymous voting
02 Feb 2024, 03:30

PSCNote
5 181
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന രൂപമേത്?
Anonymous voting
02 Feb 2024, 03:30

PSCNote
5 181
SCERT REVISION EXAM ഇന്ന് 6TH STD സോഷ്യൽ സയ൯സ് പാഠഭാഗം 10.ജനാധിപത്യവും അവകാശങ്ങളും 11.സമൂഹജീവിതത്തിലെ വൈവിധ്യം 12.പ്രകൃതിയുടെ വരദാനം ▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക. ▪️JAN 02,04,05 തീയതികളിലെ കറന്റ് അഫയറും വായിക്കുക. വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്. ▪️Google form ലാണ് എക്സാം നടത്തുക. ▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക. SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ. 10.ജനാധിപത്യവും അവകാശങ്ങളും 11.സമൂഹജീവിതത്തിലെ വൈവിധ്യം 12.പ്രകൃതിയുടെ വരദാനം SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.. 10.ജനാധിപത്യവും അവകാശങ്ങളും 11.സമൂഹജീവിതത്തിലെ വൈവിധ്യം 12.പ്രകൃതിയുടെ വരദാനം കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ.. 1.JAN 02 2.JAN 04 3.JAN 05 All The Best  🎯🎯
02 Feb 2024, 01:18