5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
3. ഡൊമിനിക്കിൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്
5 181
1. അടുത്തിടെ മെഗാലിത്തിക്ക് കാലഘട്ടത്തിലേതെന്ന് കരുതുന്ന പാമ്പിന്റെ കൊത്തുപണി കണ്ടെത്തപ്പെട്ട പുതുക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല
5 181
17. 2024 ൽ അന്തരിച്ച ICICI യുടെ മുൻ ചെയർമാനും എം. ഡി. യും ആയിരുന്ന വ്യക്തി
5 181
15. 2024 ൽ ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരം
5 181
13. ജർമൻ ബുണ്ടെസ്ലിഗയിൽ ഒരു മത്സരം പോലും തോൽക്കാതെ സീസൺ പൂർത്തിയാക്കിയ ആദ്യ ടീം
5 181
11. അടുത്തിടെ ബ്ലഡ് ഡോപ്പിങ്ങിന്റെ പേരിൽ ആറു വർഷത്തേക്ക് വിലക്ക് ലഭിച്ച കെനിയൻ ലോങ്ങ് ഡിസ്റ്റൻസ് റണ്ണർ
5 181
10. ഭൂമിയുടെ ധ്രുവ പ്രദേശങ്ങൾ ബഹിരാകാശത്തേക്ക് എത്ര താപം പ്രസരിപ്പിക്കുന്നുവെന്നും അത് നമ്മുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കുന്നതിനായി നാസ തയ്യാറാക്കിയ ദൗത്യം
5 181
8. കാലാവസ്ഥാ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ടപ്പെടുന്ന ആദ്യത്തെ രാജ്യം
5 181
7. 90 മിനിറ്റിനുള്ളിൽ 5 തവണ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം
5 181
6. അക്വാട്ടിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽകുളം സ്ഥിതി ചെയ്യുന്നത്
5 181
5. ആരോഗ്യത്തിലുള്ള മൗലികാവകാശത്തിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാനുള്ള ഉപഭോക്താവിന്റെ അവകാശവും ഉൾപ്പെടുന്നു എന്ന് വിധി പ്രസ്താവിച്ചത്
