5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
12 Feb 2024, 08:28
5 181
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക.
12 Feb 2024, 06:26
5 181
സമുദ്ര ഊഷ്മാവ് സാധാരണ നിലയിൽ നിന്നും ഉയരുന്നതിന് കരണമാകുന്നതേത്?
12 Feb 2024, 06:19
5 181
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമേത്?
12 Feb 2024, 06:19
5 181
കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
12 Feb 2024, 06:19
5 181
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;" ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?
12 Feb 2024, 06:19
5 181
തന്നിരിക്കുന്നവയിൽ വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത്?
12 Feb 2024, 06:14
5 181
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്ന പ്രധാന ബലം ഏത്?
12 Feb 2024, 06:14
5 181
സമുദ്ര ഊഷ്മാവ് സാധാരണ നിലയിൽ നിന്നും ഉയരുന്നതിന് കരണമാകുന്നതേത്?
12 Feb 2024, 06:14
5 181
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമേത്?
12 Feb 2024, 06:14
