en
Feedback
PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
June 8 current affairs quiz

PSCNote
5 181
10. ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4). എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിന്റെ സൂചക സംഖ്യകൾ ഏവ
Anonymous voting

PSCNote
5 181
9. ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിന്റെ ലംബവശത്തിന്റെ നീളം 8 cm ആയാൽ അതിൻ്റെ കർണത്തിന്റെ നീളം എത്ര
Anonymous voting

PSCNote
5 181
8. പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7 ആം പദം 52 ആയാൽ 16 ആം പദം
Anonymous voting

PSCNote
5 181
7. 5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര
Anonymous voting

PSCNote
5 181
6. 5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേസമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ
Anonymous voting

PSCNote
5 181
5. കേരളത്തിലെ പട്ടികജാതി/ പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ
Anonymous voting

PSCNote
5 181
4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ
Anonymous voting

PSCNote
5 181
3. ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം താഴെപ്പറയുന്നവയിൽ ഏതാണ് ഉപഭോക്താവിന്റെ അവകാശം അല്ലാത്തത്
Anonymous voting

PSCNote
5 181
2. എസ് സി / എസ് ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം പാർലമെൻ്റ് പാസാക്കിയത് ഏത് വർഷമാണ്
Anonymous voting

PSCNote
5 181
1. ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2 (b) പ്രകാരം കുട്ടിയുടെ നിർവചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ്
Anonymous voting

PSCNote
5 181
Previous year question paper 052/2024

PSCNote
5 181
10. അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം
Anonymous voting

PSCNote
5 181
9. ബോയിംഗ് സ്റ്റാർ ലൈനർ മിഷന്റെ ഭാഗമായ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്ര
Anonymous voting

PSCNote
5 181
8. അടുത്തിടെ വിജയകരമായി നാലാം പരീക്ഷണം നടത്തിയ സ്പേസ് എക്സിൻ്റെ റോക്കറ്റ്
Anonymous voting

PSCNote
5 181
7. അടുത്തിടെ യുപിഐ സംവിധാനം സ്വീകരിച്ച ആദ്യ ദക്ഷിണ അമേരിക്കൻ രാജ്യം
Anonymous voting

PSCNote
5 181
6. H5N2 പക്ഷിപ്പനി കാരണമായുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം
Anonymous voting

PSCNote
5 181
5. ഹാനികരമല്ലാത്തതും സുസ്ഥിരവുമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വാ ക്യാ എനർജി ഹേ എന്ന ക്യാമ്പയിൻ ആരംഭിച്ചത്
Anonymous voting

PSCNote
5 181
4. Kerala, 1956 to the present: India's miracle state (Economic history of Indian states) എന്ന ബുക്ക് എഴുതിയത്
Anonymous voting

PSCNote
5 181
3. 2028 ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിന്റെ സിഇഒ ആയി നിയമനായത്
Anonymous voting