en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
4.Who got 2024 Pulitzer price for fiction
Anonymous voting

PSCNote
5 181
മാതൃത്വം: എല്ലാ സ്നേഹവും അവിടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. മാതൃദിനാശംസകൾ..!

PSCNote
5 181
3. 2024 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
2. ഏത് സംസ്ഥാനത്ത് നിന്നാണ് അടുത്തിടെ 'ഗ്ലിപ്റ്റോതോറക്സ്‌ പുണ്യബ്രതൈ' എന്നെ ക്യാറ്റ്ഫിഷിനെ കണ്ടെത്തിയത്
Anonymous voting

PSCNote
5 181
1. ഇന്ത്യയിലെ എത്രാമത് ചൈനീസ് അംബാസിഡർ ആയാണ് Xu Feihong നിയമിതനായത്
Anonymous voting

PSCNote
5 181
May 10 current affairs quiz

PSCNote
5 181
10. രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
Anonymous voting

PSCNote
5 181
9. വിവരാകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും കൊടുക്കേണ്ട പിഴ എത്ര
Anonymous voting

PSCNote
5 181
8. താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടൻ പഴശ്ശിരാജയെ സഹായിച്ചത്
Anonymous voting

PSCNote
5 181
7. മാറുമറയ്ക്കൽ സമരം എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം
Anonymous voting

PSCNote
5 181
6. സ്വാതന്ത്ര്യ സമരകാലത്തെ മലയാള പത്രം സ്വദേശാഭിമാനിയുടെ ആദ്യ പത്രാധിപർ
Anonymous voting

PSCNote
5 181
5. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം
Anonymous voting

PSCNote
5 181
4. സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ സാംസ്കാരിക പ്രസ്ഥാനം
Anonymous voting

PSCNote
5 181
3. അഹമ്മദാബാദ് തുണിമിൽ സമരത്തിന് കാരണമായ സംഭവം
Anonymous voting

PSCNote
5 181
2. താഴെ പറയുന്നവയിൽ ഏത് സംഭവമാണ് റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടത്
Anonymous voting

PSCNote
5 181
1. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്നൗവിൽ നേതൃത്വം കൊടുത്തത്
Anonymous voting

PSCNote
5 181
Previous year question paper 245/2023

PSCNote
5 181
10. ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ യുഎൻ തീരുമാനിച്ച ദിവസം
Anonymous voting

PSCNote
5 181
9. ലോകത്തിലെ ആദ്യ AI നയതന്ത്രജ്ഞ
Anonymous voting

PSCNote
5 181
8. പ്രഗ്നൻ്റ് വുമൺ എന്നതിന് പകരം പ്രഗ്നൻ്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി
Anonymous voting