en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
മാത്സ് ഈ ക്വസ്റ്റ്യ൯സ് വ൪ക്ക് ഔട്ട് ചെയ്തിട്ട് അതിന്റെ ആ൯സ൪ അയച്ചു തരണേ... FOR PSC RELATED UPDATES; JOIN @PSCNote
11 Feb 2024, 05:11

PSCNote
5 181
എല്ലാരും ഇത് കാണണേ... https://youtu.be/5fEH0-t07Zs?si=qbv1wY4a_56_0sPF
11 Feb 2024, 05:09

PSCNote
5 181
ദേശീയ തലത്തിൽ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര്?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
'അമ്മ' എന്ന നോവൽ എഴുതിയത് ആര് ?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന് ?
Anonymous voting
11 Feb 2024, 00:54

PSCNote
5 181
ഞായറാഴ്ച ആയിട്ട് എല്ലാവരും റെസ്റ്റിലാണോ? പഠിക്കാ൯ റെഡിയല്ലേ?
10 Feb 2024, 23:47

PSCNote
5 181
DAILY CURRENT AFFAIRS 📆 11-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 11-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
10 Feb 2024, 23:46

PSCNote
5 181
📋SCERT EXAM 6TH STD 2ND CHPT BASIC SCIENCE-1 📆 11-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മാറ്റത്തിന്റെ പൊരുൾ (class) 2.PDF 3.CURRENT AFFAIR (FEB 10) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
10 Feb 2024, 23:26

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 2ND CHPT BASIC SCIENCE -1 മാറ്റത്തിന്റെ പൊരുൾ FOR PSC RELATED UPDATES; JOIN @PSCNote
10 Feb 2024, 23:21

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
10 Feb 2024, 08:34

PSCNote
5 181
25.ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം?
Anonymous voting
10 Feb 2024, 08:33

PSCNote
5 181
24.36 ആമത് കേരള സയ൯സ് കോൺഗ്രസ്സ് ഉത്ഘാടനം ചെയ്യുന്നത്?
Anonymous voting
10 Feb 2024, 08:33

PSCNote
5 181
23.ലോൺലി പ്ലാനറ്റ് പുറത്തുവിട്ട ലോകത്തെ മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത്?
Anonymous voting
10 Feb 2024, 08:33

PSCNote
5 181
22.പരിസ്ഥിതിബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം?
Anonymous voting
10 Feb 2024, 08:33

PSCNote
5 181
21.കേരള സംഗീത നാടക അക്കാദമിയുടെ എത്രമത് അന്താരാഷ്ട്ര നാടകോത്സവമാണ് ഇറ്റ്ഫോക് 2024?
Anonymous voting
10 Feb 2024, 08:33