en
Feedback
A2Z Tricks Job News

A2Z Tricks Job News

Open in Telegram

തൊഴില്‍ വാര്‍ത്തകള്‍, PSC, SSC,RRB ക്ലാസ്സുകള്‍, അറിയിപ്പുകള്‍ എന്നിവ ഈ ചാനലിലൂടെ ലഭിക്കുന്നു. നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.... https://t.me/a2ztricks

Show more

📈 Analytical overview of Telegram channel A2Z Tricks Job News

Channel A2Z Tricks Job News (@a2ztricks) in the Malayalam language segment is an active participant. Currently, the community unites 49 338 subscribers, ranking 3 564 in the Education category and 7 504 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 49 338 subscribers.

According to the latest data from 23 June, 2026, the channel demonstrates stable activity. Although there has been a change in the number of participants by -555 over the last 30 days and by 0 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 0%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
തൊഴില്‍ വാര്‍ത്തകള്‍, PSC, SSC,RRB ക്ലാസ്സുകള്‍, അറിയിപ്പുകള്‍ എന്നിവ ഈ ചാനലിലൂടെ ലഭിക്കുന്നു. നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.... https://t.me/a2ztricks

Thanks to the high frequency of updates (latest data received on 24 June, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

49 338
Subscribers
No data24 hours
-827 days
-55530 days
Posts Archive
🔥🔥 കേരളത്തിൽ പ്ലസ്‌ടു ഉള്ളവർക്ക് ജോലി കേരള സർക്കാരിന്റെ കീഴിൽ കപ്പെക്സിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആവാം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9hO 🔗 https://wp.me/pfsUDj-9hO ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 LGS ഉൾപ്പെടെ പ്രധാനപ്പെട്ട പരീക്ഷാ തീയതി വന്നു കേരള PSC നവംബർ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു 📘 കൂടുതൽ അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9gS 🔗 https://wp.me/pfsUDj-9gS ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി കേന്ദ്ര സർക്കാരിന്റെ കീഴിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി.. 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9gs 🔗 https://wp.me/pfsUDj-9gs ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹാര്‍ഡ്‍വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് ടെക്നീഷ്യൻ, ഫയർ ആന്റ് സേഫ്റ്റി ടെക്നീഷ്യൻ, സി.സി.ടി.വി ടെക്നീഷ്യന്‍ ആന്റ് റിസപ്ഷനിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നു. താത്കാലി നിയമനമാണ്. ഹാര്‍ഡ്‍വെയര്‍ ആന്റ് നെറ്റ്‍വര്‍ക്കിങ് ടെക്നീഷ്യന് മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്/ഇലക്ട്രോണിക്സ‌് എഞ്ചിനിയറിങ് ആണ് യോഗ്യത. ഈ യോഗ്യതയുള്ളവര്‍ ഹാജരാകാതിരിക്കുന്ന പക്ഷം മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ആന്റ് ടെക്നോളജിയും ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്കിങും വിജയിച്ചവരെ പരിഗണിക്കും. ഹാർഡ്‍വെയർ ആ ന്റ് നെറ്റ് വർക്കിങ് മേഖലയില്‍ ഒരു വർഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 27 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്യന് ഒരു വര്‍ഷത്തെ ഗവ. അംഗീകൃത ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമയാണ് യോഗ്യത. ഫയര്‍ ആന്റ് സേഫ്റ്റി മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. സി.സി.ടി.വി ടെക്നീഷ്യന്‍ ആന്റ് റിസപ്ഷനിസ്റ്റിന് ഗവ.അംഗീകൃത ഐ.ടി.ഐ / ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ആണ് യോഗ്യത. സി.സി.ടിവി ഇൻസ്റ്റലേഷന്‍ ആന്റ് മോണിട്ടറിങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 30 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഓഡിയോളജിസ്റ്റിന് ഗവ. അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദമാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 31 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. നിർദ്ദിഷ്‌ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

ക്യാമ്പ് ഫോളോവര്‍ നിയമനം അരീക്കോട് എസ്.ഒ.ജി ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ കുക്ക്, സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍, ധോബി, ബാര്‍ബര്‍ എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 59 ദിവസത്തേക്കാണ് നിയമനം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2960251.

ക്ലറിക്കൽ ജോലി ഒഴിവ് കോട്ടയം: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥിയെ എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷൻ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ കൂടിക്കാഴ്ചയും പ്രാക്ടിക്കൽ അറിവ് പരിശോധനയും നടത്തും. യോഗ്യത: പ്ലസ് ടു/തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിങ് അഭികാമ്യം. സർക്കാർ/അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന. പ്രായം: 2024 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 18 നും 45 നും ഇടയിൽ. കൂടിക്കാഴ്ച സമയത്ത് ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയ യോഗ്യതകൾ സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ/തിരിച്ചറിയൽ കാർഡും ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0484 2983130.

വാക്-ഇൻ-ഇന്റർവ്യൂ കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും. പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളതും 40 വയസ്സ് കൂടാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി / പ്ലസ് ടു, റസിഡൻസ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുകളും, പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0497 2700596

താൽകാലിക നിയമനം വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഫാർമസിസ്റ്റ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നുന്നതിനുള്ള ഇൻറർവ്യൂ ആഗസ്ത് 28 ന് രാവിലെ 11 മണിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തും. ഡോക്ടർ തസ്തിയിലേക്കുള്ള യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 45. ഫാർമസിസ്റ്റ് തസ്തിയിലേക്കുള്ള യോഗ്യത ബീഫാം / ഡിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രായപരിധി 45. താൽപര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്ത് 27ന് വൈകിട്ട് 5 മണിക്ക് മുൻപായി വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ നൽകണം. ഫോൺ: 04862 247787

🔥🔥 കേരള സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരം വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാം 📘നേരിട്ട് ഇന്റർവ്യൂ മാത്രം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9fn 🔗 https://wp.me/pfsUDj-9fn ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി കേന്ദ്ര സർക്കാരിന്റെ കീഴിൽ IRDAI ൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9ef 🔗 https://wp.me/pfsUDj-9ef ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 കേരളത്തിൽ ISRO ക്ക് കീഴിൽ ജോലി വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9dS 🔗 https://wp.me/pfsUDj-9dS ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 മിനിമം പ്ലസ്‌ടു ഉള്ളവർക്ക് കേരളത്തിൽ Constable ജോലി CISF ൽ 1130 ഒഴിവുകളിലേക്ക് അപേക്ഷിക്കാം... 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9ds 🔗 https://wp.me/pfsUDj-9ds ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 മിൽമയിൽ ജോലി അവസരം വിവിധ ജില്ലകളിൽ ജോലി നേടാം 📘PSC പരീക്ഷ ഇല്ല 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9bn 🔗 https://wp.me/pfsUDj-9bn ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

അപേക്ഷാ തിയതി നീട്ടി.. 🔥🔥 അടുത്തുള്ള ബാങ്കുകളിൽ ജോലി അവസരം 4455 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 📘 കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അവസരം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9cU 🔗 https://wp.me/pfsUDj-9cU ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 കേരള സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരം വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാം 📘നേരിട്ട് ഇന്റർവ്യൂ മാത്രം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9bI 🔗 https://wp.me/pfsUDj-9bI ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 ഉൾനാടൻ ജലപാത വകുപ്പിൽ ജോലി അവസരം മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9bi 🔗 https://wp.me/pfsUDj-9bi ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 സുപ്രീം കോടതിയിൽ കോർട്ട് അസിസ്റ്റന്റ് ആവാം മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9aI 🔗 https://wp.me/pfsUDj-9aI ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 പോസ്റ്റ് ഓഫീസ് GDS റിസൾട്ട് വന്നു.. കേരളത്തിൽ 2433 ആളുകൾ ലിസ്റ്റിൽ 📘പരീക്ഷ ഇല്ലാതെ പോസ്റ്റ്മാൻ ആവാൻ അവസരം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-9an 🔗 https://wp.me/pfsUDj-9an ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

🔥🔥 കേരള സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരം വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാം 📘നേരിട്ട് ഇന്റർവ്യൂ മാത്രം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 https://wp.me/pfsUDj-994 🔗 https://wp.me/pfsUDj-994 ⭕️ ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ⭕️👇 🔗 https://bit.ly/ThozhilVartha ⭕️ തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാം ⭕️ _ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ A2Z ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം.._ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇 https://whatsapp.com/channel/0029Va9uwYyFnSzAAG8xdx36 ⭕️പരമാവധി മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...⭕️ 👌👌

തൊഴില്‍_വാര്‍ത്ത_19_August_2024.pdf1.63 KB