en
Feedback
Anumol Jolly Thottathimyalil

Anumol Jolly Thottathimyalil

Open in Telegram

എന്റെ youtube channel 👇🏻 https://www.youtube.com/channel/UCXVD5iMOKr8Y3b5kn5fCzlg എന്റെ website 👇 https://www.anumoljolly.com/ എന്റെ ഈ telegram channel 👇🏻 https://t.me/learnwithluke Civil service related pdfs 👇 https://t.me/realfightersias

Show more
3 285
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Picabulary day 16 | vocabulary through pictures!ചിത്രങ്ങളിലൂടെ vocabulary പഠിക്കാം! Easy vocabulary 👇 https://youtu.be/zXakD9kIuno

Monday motivation 👇 https://youtu.be/hFZojuXDBfw

Vocabulary through pictures, new video 👇 https://youtu.be/E-te5NUXea4

എന്റെ English Grammar course ചോദിച്ചവർക്ക് course link : Learn 'Full Course on English Grammar' course. Click here: https://share.anujollyacademy.com/link?course_id=1

കുറേ പേർക്ക് time table download ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നു.. Websitilum, storilum കുറച്ച് issues ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ വന്നത്..!! ഇപ്പോ എല്ലാം ready ആക്കിയിട്ടുണ്ട്.. എന്റെ എല്ലാ productsum ഈ linkil കേറിയാൽ കാണാം 👇 https://www.anumoljolly.com/shop

Nammude youtube channel pazhaya pole active aakkanulla planilane njan... Apo ningalkk enthokke topics related videos aanu vendath ennu parayamo.? https://airtable.com/shrgVydWD6hBGLoQG

Work ചെയ്യാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞ് കുറേ application വന്നിട്ടുണ്ട്.. അതിൽ കുറച്ച് പേരെ sort ചെയ്ത് ഞാൻ whatsapp msg ചെയ്തിട്ടുണ്ട്.! ബാക്കിയുള്ളവർക്ക് maximum പെട്ടെന്ന് reply തരാം ട്ടോ.. എല്ലാവരെയും എടുക്കാൻ പറ്റുമോ എന്ന് അറിയില്ല ട്ടോ.. But, job vacancy വന്നാൽ ഞാൻ എന്തായാലും അറിയിക്കാം

Hai friends, Please note... എന്റെ കൂടെ വർക്ക്‌ ചെയ്യാൻ താത്പര്യം ഉണ്ടെന്നു പറഞ്ഞ് കുറച്ചു പേർ message അയച്ചു. അവർക്കു മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല. ഞങ്ങൾ വീട് മാറുന്ന തിരക്കിലായിരുന്നു. തിങ്കളാഴ്ച മുതലേ ഓഫീസ് വർക്കിൽ concentrate ചെയ്യാൻ പറ്റുള്ളൂ... By tuesday, എല്ലാവർക്കും reply തരാം ട്ടോ.!

Ente friendinte pappaykkanu blood vendath... Arkenkilum help cheyyan pattumenkil pettenn cheyyane.. Plzz
Ente friendinte pappaykkanu blood vendath... Arkenkilum help cheyyan pattumenkil pettenn cheyyane.. Plzz

ഈ ആഴ്ചയിലെ Monday Motivation video ഇഷ്ടപ്പെട്ടു എന്ന് എല്ലാവരും പറഞ്ഞു..! ഇതേപോലെ നിങ്ങളുടെ പേരോ detailso വെളിപ്പെടുത്താതെ എന്നോട് ഏതെങ്കിലും ഒരു video topic suggest ചെയ്യാൻ ഉണ്ടോ.? Tell me here : https://airtable.com/shrgVydWD6hBGLoQG

Kalyanathinte thirakkil appinte server related kurach payment cheyyan marannu poi.. Athukond appile content kurach delete ayi poi tto.. Pakshe ningalude free questions, quiz ellam kittum.! App open cheyyumbo oru msg varum.. Kurach wait cheyth kazhiyumbo athile ok button click cheyyan pattum.. Ath click cheythal mukalilulla 4 optionsil learn enna option click cheyyumbol free quiz ellam attend cheyyan pattum. Almost 1 lakh questions und App use cheyyunnath engane anenn ariyillenkil ee video kand noku : https://youtu.be/JqbuP-QhX7c

ഞാൻ തിരിച്ച് UKil എത്തി ട്ടോ.. പെട്ടെന്ന് കല്യാണം കഴിച്ചത് കൊണ്ട് ഒരുപാട് പേർക്ക് doubts വന്നു എന്ന് അറിയാം..!! അതുകൊണ്ട് ഒരു Q&A വച്ചാലോ എന്ന് വിചാരിക്കുവാ.. എന്റെ marriagine പറ്റി എന്തെങ്കിലും അറിയാൻ ഉണ്ടോ.? ഈ postinte താഴെ comment ചെയ്താൽ മതി ട്ടോ 👇 https://www.youtube.com/channel/UC6NfkFrFoBzDrjHSVHXahAw/community

Jiss💞 Anumol *wedding Live streaming* Pls join us for our Wedding Ceremony through the link given below on 27-02-2022 @ 12.15 PM https://youtu.be/fiuH0aBJ53A