en
Feedback
Anumol Jolly Thottathimyalil

Anumol Jolly Thottathimyalil

Open in Telegram

എന്റെ youtube channel 👇🏻 https://www.youtube.com/channel/UCXVD5iMOKr8Y3b5kn5fCzlg എന്റെ website 👇 https://www.anumoljolly.com/ എന്റെ ഈ telegram channel 👇🏻 https://t.me/learnwithluke Civil service related pdfs 👇 https://t.me/realfightersias

Show more
3 285
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Course join ചെയ്ത് 99 ദിവസത്തിനുള്ളിൽ പഠിച്ചു തീർക്കണേ.. ഒരുപാട് സമയം കിട്ടിയാൽ ഉഴപ്പിയാലോ എന്ന് കരുതിയാട്ടോ ഇത്രയും ദിവസത്തെ
Course join ചെയ്ത് 99 ദിവസത്തിനുള്ളിൽ പഠിച്ചു തീർക്കണേ.. ഒരുപാട് സമയം കിട്ടിയാൽ ഉഴപ്പിയാലോ എന്ന് കരുതിയാട്ടോ ഇത്രയും ദിവസത്തെ course ആക്കി വച്ചത്.! 99 days കഴിഞ്ഞാൽ class കിട്ടില്ല ട്ടോ.. Appil ഒരു Free Course ഉണ്ടേ.. അത് കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ Full Course എടുത്താൽ മതി ട്ടോ.. Description Full വായിച്ചിട്ടേ course എടുക്കാവുള്ളേ... Syllabusum class രീതികളും അതിൽ ഉണ്ടേ.. എല്ലാം recorded class ആണേ.. No Live Class.!

👆നിങ്ങൾ request ചെയ്ത video

ഇപ്രാവശ്യം ഒരു variety video ആണേ.. It's fun & creative.! വട്ടാണോ എന്ന് മാത്രം ചോദിക്കരുത് plz 😜 I am sure, this will be your happiness pill 😍 Do watch it.. Full video 👇 https://youtu.be/boJAG5w_WCw

എനിക്ക് ഇങ്ങനെ ഒരു തെറ്റ് പറ്റി പോയല്ലോ.. 😢 എന്നാലും ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.! എന്റെ ജീവിതം തീർന്നു.. 😔 ഇങ്ങനെയൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ ഈ video കണ്ടു നോക്കണേ.. https://youtu.be/p61SOg6synw

എനിക്ക് ഇങ്ങനെ ഒരു തെറ്റ് പറ്റി പോയല്ലോ.. എന്നാലും ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.! എന്റെ ജീവിതം തീർന്നു.. ഇങ്ങനെയൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ ഈ video കണ്ടു നോക്കണേ.. https://youtu.be/p61SOg6synw

ഒരു 15 minutes Free time ഉണ്ടെങ്കിൽ കണ്ടു നോക്കണേ.. https://youtu.be/o4djX8jgfvI

ഇപ്പോ ഇങ്ങനത്തെ videos ആണോ ഇടാറ്.. Psc class ഇല്ലേ എന്നൊക്കെ കുറേപേർ ചോദിച്ചു.! എനിക്ക് 2 youtube ചാനൽ ഉണ്ട്.! ആദ്യത്തെ ചാനലിൽ (channel link : https://www.youtube.com/results?search_query=Anumol+Jolly's+Academy) PSC, Civil service, Motivational videos ആണ്.! രണ്ടാമത്തെ ചാനലിൽ (Channel link : https://www.youtube.com/results?search_query=Anumol+Jolly+Thottathimyalil) Finance, Entreprenurship, Productivity, Personal Development related videos ആണ് ഇടാറുള്ളത്.! നിങ്ങൾക്ക് എന്തെങ്കിലും problems ഉണ്ടെങ്കിൽ എന്നാലാവുന്ന രീതിയിൽ ഞാൻ solution പറഞ്ഞു തരാം എന്ന് പറഞ്ഞപ്പോൾ.. ഒരു student ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് എന്റെ latest video.!