en
Feedback
Anumol Jolly Thottathimyalil

Anumol Jolly Thottathimyalil

Open in Telegram

എന്റെ youtube channel 👇🏻 https://www.youtube.com/channel/UCXVD5iMOKr8Y3b5kn5fCzlg എന്റെ website 👇 https://www.anumoljolly.com/ എന്റെ ഈ telegram channel 👇🏻 https://t.me/learnwithluke Civil service related pdfs 👇 https://t.me/realfightersias

Show more
3 285
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Class എന്താ remove ചെയ്തത് എന്ന് കുറേപേർ ചോദിച്ചു.. ഞാൻ ചെയ്തതല്ല ട്ടോ.. Unacademyil ഉള്ള classes എല്ലാം അവരുടെ tech teaminte controlil ആണ്.. എനിക്ക് add ചെയ്യണമെങ്കിൽ പോലും അവരുടെ approval വേണം.! Delete / remove ചെയ്യാനുള്ള right എനിക്ക് ഇല്ല ട്ടോ.. അവരുടെ sidil നിന്ന് അവർ തന്നെ delete ചെയ്തതാണ്.. Students പറഞ്ഞപ്പോഴാണ് delete ആയി എന്ന് ഞാൻ പോലും അറിഞ്ഞത്.! എന്തായാലും നിങ്ങൾക്ക് എന്റെ ക്ലാസുകൾ ഇനിയും കിട്ടും.. ഇപ്പോ ഞാൻ എന്റെ പുതിയ app start ചെയ്യുകയാണ്.. January 27 launch ആവും.!

2.68 KB

Unacademyil ninn ente class ellam remove cheythu tto.. So.. If u want my english class, u can get it through this link 👇 https://anumol-jolly.thinkific.com/enroll/1653196?price_id=2145437

9 pm ഞാൻ youtube live വരുന്നുണ്ടേ.. It will be a year end reflection.. Try to join if u r free

Celebrating 1 year of my new youtube channel with a Q&A video https://youtu.be/L7fzaCZ-rq8

Birthdaykk ഒരുപാട് പേരുടെ wishes കിട്ടി.. ഒത്തിരി സന്തോഷായി ട്ടോ... ഈ സന്തോഷത്തിൽ കുറച്ചൂടെ കഴിഞ്ഞ് പറയാം എന്ന് കരുതിയ കാര്യം നേരത്തേ പറയുവാണേ... ഞാൻ ഒരു complete course on English Grammar start ചെയ്തു ട്ടോ..!! എന്റെ webistil ആണ് classes ഉണ്ടാവുക..!! Highlights : ✨️ Weekly 1 or 2 zoom meetings ✨️ Special telegram group for doubt clearing ✨️ Topic wise classes ✨️ Free printable score card, PDFs etc. ✨️ Topic wise quiz ✨️ Question Paper discussion ✨️ Facilities to watch videos on 2x speed ✨️ Free Time Tables NB : > For now, English grammar class മാത്രമേ ഉള്ളൂ ട്ടോ.. > Recorded videos ആണേ Join ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ താഴെയുള്ള linkil details കൊടുത്ത് payment ചെയ്ത് join ചെയ്തോളു.. https://anumol-jolly.thinkific.com/enroll/1653196?price_id=2145437

ഈ linkil നിന്ന് തന്നെ download ചെയ്യാനുള്ള set up cheythittunde.. So mail check ചെയ്യേണ്ട ആവശ്യം ഇല്ല ട്ടോ..!!

+2 level mains exam time table download ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ : ✨️ Time table PDF mail ആയിട്ടാണ് അയക്കുക. So mail id correct ആയിട്ട് കൊടുക്കണം. Mailil 'no reply' എന്ന് പേരുള്ള mailinte കൂടെ ആയിരിക്കും PDF attach ചെയ്തിട്ടുണ്ടാവുക.! ✨️ ഇതൊരു common time table ആണ്. +2 mains പരീക്ഷയ്ക്ക് പലർക്കും special topics ഉണ്ട്.. നിങ്ങളുടെ special topics നോക്കി അത് 29 parts ആക്കി തിരിക്കണം. എന്നിട്ട് time tablil കൊടുത്തിട്ടുള്ളത് പോലെ ഓരോ partsum പഠിക്കണം.! Revision അടക്കം add ചെയ്തിട്ടുണ്ട്. ✨️ ഈ time tablil topics മാത്രമേ കൊടുത്തിട്ടുള്ളു.. Study materials ഉണ്ടായിരിക്കുന്നതല്ല. ✨️ time tablinte തുടക്കത്തിൽ കുറച്ച് positive affirmations add ചെയ്തിട്ടുണ്ട്. അത് എന്നും രാവിലെ എഴുന്നേറ്റ ഉടനെ വായിക്കുന്നത് നല്ലതായിരിക്കും ✨️ Time tablinte തുടക്കത്തിൽ ഒരു daily routine കൊടുത്തിട്ടുണ്ട്.. അത് ഒരു reference ആയി ഉപയോഗിക്കാം.. അങ്ങനെ തന്നെ പഠിക്കണം എന്ന് നിർബന്ധം ഇല്ല.! Download link : https://www.anumoljollystore.com/12th-level-main-exam-time-table/p3045194/

3 Simple Tips to avoid social media addiction.! Full video : https://youtu.be/MFuxnwHkLOI

ASK ME ANYTHING! നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ.? എന്നെപ്പറ്റി എന്തെങ്കിലും അറിയാൻ ഉണ്ടോ.? ഈ postinte താഴെ comment ചെയ്താൽ മതി ട്ടോ 👇 https://www.youtube.com/channel/UC6NfkFrFoBzDrjHSVHXahAw/community

Usually New yearinu ഒരുപാട് resolutions ഒക്കെ വച്ച് start ചെയ്യാറല്ലേ പതിവ്.? ഇപ്രാവശ്യം ഒരു varietykk ഈ വർഷം അടിപൊളി ആയി end ചെയ്താലോ.? December 16th എന്റെ birthday ആണേ.. So.. ഞാൻ ഇതുവരെ എന്റെ lifil പഠിച്ച എല്ലാ lessonsum ഒരു series ആയിട്ട് ഞാൻ yoututubil add ചെയ്യുവാ... അതിന്റെ കൂടെ ഒരു Instagram challengum ഉണ്ടേ.. 📌 What is it for : നമ്മുടെ ചുറ്റും ഒരുപാട് myths ( തെറ്റിദ്ധാരണകൾ ), societal standards ഒക്കെ ഉണ്ട്.. അതൊക്ക break ചെയ്ത് happy ആയി ജീവിക്കാനുള്ള കുറച്ച് tips, tricks & tasks ആണ് ഈ challengil ഉൾപെടുത്തിയിട്ടുള്ളത്.! 📌 What you have to do : 1. Daily ഞാൻ ഒരു life lesson share ചെയ്യും + instagramil ഒരു taskum തരും..!! Do it 2.ഞാൻ തരുന്ന taskukal complete ചെയ്ത് daily ഉള്ള instagram postinu comment ചെയ്യുക. 3. നിങ്ങളുടെ ഏതെങ്കിലും ഒരു friendine daily ഞാൻ ഇടുന്ന postil tag ചെയ്യുക. ( more friends = more chance to win the challenge ) 📌 What should I do to participate : 1. എന്നെ instagramil follow ചെയ്യുക ( link : https://www.instagram.com/anumol_jolly_/?hl=en-gb ) 2. എന്റെ youtube channel subscribe ചെയ്യുക ( link : https://www.youtube.com/channel/UC6NfkFrFoBzDrjHSVHXahAw ) 3. ഈ challenge നിങ്ങളുടെ മൂന്ന് കൂട്ടുക്കാർക്ക് share ചെയ്യുക.! 📌 Benefits : ✨️ 26 daysum challengil പങ്കെടുക്കുന്നവർക്ക് അടിപൊളി സമ്മാനങ്ങൾ ഞാൻ എടുത്ത് വച്ചിട്ടുണ്ട്..!! ( secret ആണേ ) ✨️ You will be more happy & positive after this 26 days ✨️ You will start loving yourself, the way you are.! NB: don't forget to tag your friends in today's post. ( Link : https://www.instagram.com/p/CWgGDTYqTH9/?utm_medium=copy_link ) എന്തെങ്കിലും doubt ഉണ്ടെങ്കിൽ എനിക്ക് instagramil msg ഇട്ടാൽ മതി ട്ടോ..!! ഞാൻ ചെയ്ത Happiness Challenge എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് എനിക്ക് അറിയാം.. അതേപോലെ ഇതും ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു.! https://youtu.be/yuQ-Sv2rvno

3.08 KB

7.71 KB

All the best for today's exam..!! May god bless you all 🙌

1.17 MB

1.46 MB

Anyone interested to work with me for content Creation.? Slide preparation, google forms etc.