Anumol Jolly Thottathimyalil
Open in Telegram
എന്റെ youtube channel 👇🏻 https://www.youtube.com/channel/UCXVD5iMOKr8Y3b5kn5fCzlg എന്റെ website 👇 https://www.anumoljolly.com/ എന്റെ ഈ telegram channel 👇🏻 https://t.me/learnwithluke Civil service related pdfs 👇 https://t.me/realfightersias
Show more3 285
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Swathy..
My friend.. Student.. Virtual Assistant.. Sister.. and what not!
സ്വാതിയെ പരിചയപ്പെടുന്നത് unacademyil വച്ചാണ്.. എന്റെ student ആയി.. അതിനു ശേഷം ഞാൻ planner launch ചെയ്തപ്പോൾ എന്റെ customer ആയി.. Finance consultation start ചെയ്തപ്പോൾ എന്റെ client ആയി.. പിന്നീട് അങ്ങോട്ട് എന്റെ businessinte central pillar ആയി മാറി.... എന്റെ Virtual Assistant ആയി.. എന്റെ course inaugrate ചെയ്തു..
എന്റെ ഉയർച്ചകൾ എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചു.. എന്നും സന്തോഷത്തോടെ കൂടെ നിന്നു..
ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും.. She was and is an inevitable part of my life.!
She was with me through my ups & downs!
Rest peacefully, dear friend. You will forever remain in our hearts.
Will miss you.. Forever.. 😔
📌 Scientific revision method
📌 100% syllabus based
📌 Motivational quotes
📌 Daily പഠിക്കാനുള്ള topics,
📌 Daily revision ചെയ്യാനുള്ള topics,
📌 Daily പഠിക്കാനുള്ള ഒരു schedule (sample).
📌 35 ദിവസം കഴിഞ്ഞാൽ revision ചെയ്യേണ്ട രീതി
PDF ആയിട്ടാണ് time table നൽകുക.. അത് print എടുത്ത് use ചെയ്യുന്നതാണ് ഏറ്റവും നല്ലത്.!
NB : Daily പഠിക്കാനുള്ള topics മാത്രമേ time tablil ഉണ്ടാവൂ.. Notes, exams ഒന്നും ഉണ്ടാവില്ല. Current affairs time tablil include ചെയ്തിട്ടില്ല.. അത് daily പഠിക്കേണ്ടതാണ്..
ഈ ചോദ്യത്തിൽ answer കണ്ടുപിടിക്കാനുള്ള ഒരു signal word ഉണ്ട്. അത് മനസിലായാൽ ഒരു ബുദ്ധിമുട്ടും കൂടാതെ correct answer കണ്ടുപിടിക്കാൻ കഴിയും.
ഇതുപോലെയുള്ള കുറേ tricks and codes ഉണ്ട് ഇംഗ്ലീഷിൽ.. അതെല്ലാം അറിയാൻ എന്റെ coursil join ചെയ്തോളു ട്ടോ.. കുറച്ചു tips & tricks ഞാൻ ഈ videoyil add ചെയ്തിട്ടുണ്ടേ 👇
English Articles: https://www.youtube.com/playlist?list=PLCW6WbiN6BiSr4Gv_wZrEyYBeBLyukVsn
Reported speech/Indirect Speech: https://www.youtube.com/playlist?list=PLCW6WbiN6BiSLer9D0Itb91EQ_i8fErVZ
Question Tags: https://www.youtube.com/playlist?list=PLCW6WbiN6BiRrYeuxFyEAwVPjAYVhJYbp
Passive voice: https://www.youtube.com/playlist?list=PLCW6WbiN6BiS_x_Jk8qBPRouH53Q4T0bJ
Concord / Subject Verb Agreement: https://www.youtube.com/playlist?list=PLCW6WbiN6BiQBqH_-eNiz2vrATkf5rnk4
ഇതുപോലെയുള്ള കൂടുതൽ quiz free ആയി attend ചെയ്യാൻ എന്റെ app install ചെയ്തോളു..
App link 👇
https://play.google.com/store/apps/details?id=com.dockode.anumoljollyacademy
App എങ്ങനെയാ use ചെയ്യേണ്ടത് എന്നുള്ള video 👇
https://youtu.be/JqbuP-QhX7c
Free quiz, Free class.!
Complete Course on English grammar.!
Choose the correct form of the verb for this sentence:
"The cat ___________ on the windowsill all day."
a) b) c) d)
ചിന്തിച്ച് ചിന്തിച്ച് ചിന്തിച്ച് കുറച്ചു കഴിയുമ്പോ എവിടുന്ന് തുടങ്ങിയ ചിന്തയാണെന്ന് ഓർത്തെടുക്കാൻ പറ്റാത്തവിധം ചിന്തിച്ചു പോയിട്ടുണ്ടോ.?
ഭാവിയെ പറ്റി പേടിച്ച് പേടിച്ച് തല പുകഞ്ഞിട്ടുണ്ടോ.?
എങ്കിൽ ഇതൊക്കെ മറി കടക്കാൻ ഞാൻ ഉപയോഗിച്ച techniques പറഞ്ഞു തരാം..
Correct ആയി ഉപയോഗിച്ചാൽ 100% result ഉണ്ടാവും..
https://youtu.be/MYhb6QFZ2cY
നിങ്ങൾ വർഷങ്ങളായി ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ 😜
https://youtu.be/EZxA32Adm2c
35 days 10th level mains exam time table
With revision 👇
https://youtu.be/eKx1B8_xS6E
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും .. ക്ഷമിക്കാൻ ഇച്ചിരി പാടാ.. 😂 എനിക്കും അങ്ങനെ ആയിരുന്നു.! ഇപ്പോ ഞാൻ ഒരു technique കണ്ടു പിടിച്ചിട്ടുണ്ട്.. അത് എന്താണെന്ന് അറിയണമെങ്കിൽ video കണ്ടു നോക്കു 🙈
Full video : https://youtu.be/zc8dlQ0np4g
Ignore this message if you are not interested!
Ukyil നല്ല വരുമാനം ആണ് എന്ന് എല്ലാവരും പറയുന്നത് കെട്ടിട്ടുണ്ടാവും.. എന്നാൽ ചിലവിനെ പറ്റി ആരും ചിന്തിക്കാറില്ല.. അത് അറിയുമ്പോ നിങ്ങൾ ഞെട്ടും എന്നൊന്നും ഞാൻ പറയുന്നില്ല 😂 പക്ഷേ പേടിക്കാൻ chance ഉണ്ട്.. സൂക്ഷിക്കണേ.. 😜
Full video 👇
https://youtu.be/wCiagrOvjuo
Hello Fighters ✨️
എന്തുണ്ട് വിശേഷം.? സുഖമാണോ എല്ലാർക്കും.? ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അടുത്ത മാസം ഒരു വർഷം ആവാൻ പോവാണ്.. ഞങ്ങൾ ഒരുമിച്ച് ഒരു Q&A ചെയ്തിട്ടില്ല ഇതുവരെ.. So.. നിങ്ങൾക്ക് ഞങ്ങളോട് എന്തേലും ചോദിക്കാൻ ഉണ്ടെങ്കിൽ comment ചെയ്യണേ... 👇
https://youtube.com/channel/UCXVD5iMOKr8Y3b5kn5fCzlg/community
