B & F Magazine and books
Open in Telegram
Magazines in English and Malayalam
Show moreThe country is not specifiedThe category is not specified
2 177
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ഒരു കൊടിമരത്തില്‍ മറ്റുപതാക പാടില്ല; വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദേശം പാലിക്കണം🇮🇳
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുമ്പോൾ ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
🚩വീടുകളിൽ ദേശീയപതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല.
🚩പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.
🚩കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല
🚩മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്തരുത്.
🚩തലതിരിഞ്ഞ രീതിയിൽ ദേശീയപതാക പ്രദർശിപ്പിക്കരുത്. തോരണമായി ഉപയോഗിക്കരുത്
🚩പതാക നിലത്ത് തൊടാൻ അനുവദിക്കരുത്.
🚩എഴുത്തുകൾ പാടില്ല
🚩രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങി ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല
🚩മറ്റേതെങ്കിലും പതാക ദേശീയപതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്
ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് « Malayalam eBooks
http://www.malayalamebooks.org/list_of_malayalam_books_for_digitization/
Attract The Right Girl_ How To Find Your Perfect Girl And Make Her Chase You For A Relationship .epub
Attract Women_ Inside Her (Mind)_ Secrets of the Female Psyche to Attract Women, Keep Them Seduced, and Bulletproof Your Relationship (Dating Advice for Men to Attract Women) .epub
Attract Women_ Unlock Her Legs_ How to Effortlessly Attract Women and Become the Man Women Unlock Their Legs For (Dating Advice for Men to Attract Women) .pdf
ACCOUNT CLOSED❤️
They have received the needed amount [18 crore] ❤️ Thanks for sharing & contributing (donating)
9 ലക്ഷം പേർ 200 രൂപ അയച്ചു കൊടുത്താൽ ചികിത്സയ്ക്കായി അതു മതിയാകും ആർക്കും വലിയ ഭാരമാകാതെ 18 കോടി രൂപ എന്ന വലിയ സംഖ്യ സമാഹരിക്കാൻ ആ 9 ലക്ഷത്തിൽ ഒരാൾ ഞാനും നിങ്ങളും ആവണമെന്ന് മാത്രം🥰
കേവലം 200 രൂപ കൊണ്ട് ആ പൊന്നുമോന്റെയും കുടുംബത്തിന്റെയും മുഖത്ത് വിരിയുന്ന പുഞ്ചിരി നിങ്ങളെ സന്തോഷിപ്പിക്കുകയില്ലേ...😍
