en
Feedback
كلمات اليوم الجديدة

كلمات اليوم الجديدة

Open in Telegram
1 672
Subscribers
No data24 hours
No data7 days
+1130 days
Posts Archive
📝كُرَةُ القَدَم 📝 (ഫുട്ബോൾ) (١) لَاعِبٌ : കളിക്കാരൻ (٢) لَاعِبٌ بَدِيلٌ: പകരക്കാരൻ (٣) حَارِسُ المَرْمَى: ഗോൾകീപ്പർ (٤) مُهَاجِمٌ: സ്ട്രൈക്കർ (٥) مُدَافِعٌ: ഡിഫൻഡർ (٦) لَاعِبُ وَسَطٍ: മിഡ്ഫീൽഡർ (٧) ضَرْبَةٌ /رَكْلَةٌ: കിക്ക് (٨) تَمْرِيرٌ: പാസിംഗ് (٩) ضَرْبَةُ جَزَاءٍ: പെനാൽട്ടി കിക്ക് (١٠) رَكْلَةُ زَاوِيَةٍ: കോർണർ കിക്ക് (١١) رَكْلَةٌ حُرَّةٌ : ഫ്രീകിക്ക് (١٢) هَدْفٌ: ഗോൾ

📝الرِّيَاضَةُ -(٢)📝 (സ്പോർട്സ്- 2) (١) حَكَمٌ: അമ്പയർ, റഫറി (٢)مُدَرِّبٌ: പരിശീലകൻ (Coach) (٣) مُبَارَاةٌ: മൽസരം(Match) (٤)فَرِيقٌ: ടീം (٥) دَوْرَةٌ: ടൂർണമെന്റ് (٦) بَطَلٌ: ചാമ്പ്യൻ (٧) مَلْعَبٌ: ഗ്രൗണ്ട്, സ്റ്റേഡിയം (٨) كَأْسٌ: കപ്പ് (٩) وِسَامٌ: മെഡൽ (١٠) نَجَاحٌ: വിജയം (١١) سُقُوطٌ: പരാജയം (١٢) تَعَادُلٌ: സമനില

📝الرِّيَاضَةُ 📝 (സ്പോർട്സ്) (١) سِبَاقُ الجَرْيِ: ഓട്ട മൽസരം (٢) سِبَاقُ المَشْيِ: നടത്ത മൽസരം (٣) رَفْعُ الأثْقَالِ: വെയിറ്റ് ലിഫ്റ്റിംഗ് (٤) رَمْيُ الرُمْحِ: ജാവലിൻ ത്രോ (٥) رَمْيُ القُرْصِ: ഡിസ്കസ്സ് ത്രോ (٦) رَمْيُ المِطْرَقَةِ: ഹാമർ ത്രോ (٧) رَمْيُ الكُرَةِ الحَدِيدِيَّة: ഷോട്ട്പുട്ട് (٨) قَفْزٌ طَوِيلٌ: ലോംഗ് ജംബ് (٩) قَفْزٌ عَالٍ: ഹൈ ജംബ് (١٠) قَفْزٌ بِالزَّانَةِ: പോൾ വാട്ട് (١١) سِبَاقُ التَّتَابُعِ: റിലേ (١٢) سِبَاقٌ طَوِيلُ المَسَافَةِ: മാരത്തോൺ

📝الثَّوْرَاتُ 📝 (പ്രക്ഷോഭങ്ങൾ) (١) إِرْهَابٌ : ഭീകരവാദം (٢) تَطَرُّفٌ : തീവ്രവാദം (٣) طَائِفِيَّةٌ : വർഗീയത (٤) عُنْصُرِيَّةٌ : വംശീയത (٥) اِنْقِلَابٌ : വിപ്ലവം (٦) نِزَاعٌ دَاخِليٌّ : ആഭ്യന്തര കലഹം (٧) مُؤَامَرَةٌ : ഗൂഢാലോചന (٨) اِنْفِجَارٌ : സ്ഫോടനം (٩) إِضْرَابٌ : ഹർത്താൽ (١٠) مُظَاهَرَاتٌ : പ്രകടനങ്ങൾ (١١) هُتَافَاتٌ : മുദ്രാവാക്യങ്ങൾ (١٢) اِنْتِفَاضَةٌ شَعْبِيَّةٌ : ജനകീയ വിപ്ലവം

📚അൽ മൻഹൽ അറബി മലയാളം നിഘണ്ടു....👆

5_6156828283011858613......edited.pdf

നമ്മൾ ഗ്രൂപ്പിൽ പഠിച്ച വാക്കുകൾ പുസ്തക രൂപത്തിലാക്കിയത്...👆 الكلمات الجديدة (٢) 3⃣പാർട്ട് - 3

kalimath jadeeda 2.pdf

നമ്മൾ ഗ്രൂപ്പിൽ പഠിച്ച വാക്കുകൾ പുസ്തക രൂപത്തിലാക്കിയത്...👆 الكلمات الجديدة (١) 2⃣പാർട്ട് - 2

kalimath jadeeda book 1.pdf

നമ്മൾ ഗ്രൂപ്പിൽ പഠിച്ച വാക്കുകൾ പുസ്തക രൂപത്തിലാക്കിയത്...👆 പാർട്ട് - 1

kithabul mufradath.pdf

📝(فِي المُسْتَشْفَى -٤) 📝 (ആശുപത്രിയിൽ - 4) (١) مَرْكَزٌ صِحِّيٌّ : മെഡിക്കൽ സെന്റർ (٢) شَهَادَةٌ طِبِّيَّةٌ: മെഡിക്കൽ സർട്ടിഫിക്കറ്റ് (٣) وِقَايَةٌ صِحِّيَّةٌ: ആരോഗ്യ സംരക്ഷണം (٤) جَنَاحٌ فِي المُسْتَشْفَى: ആശുപത്രി വാർഡ് (٥) غُرْفَةُ الفَحْصِ: പരിശോധന മുറി (٦) غُرْفَةُ الطَّارِئَةِ: അത്യാഹിത വിഭാഗം(Casuality) (٧) مَشْرَحَةٌ: പോസ്റ്റുമോർട്ടം റൂം (٨) مُخْتَبَرٌ: ലബോറട്ടറി (٩) جَرِيحٌ: പരിക്കേറ്റവൻ (١٠) جُرْحٌ خَطِيرٌ: ഗുരുതര പരിക്ക് (١١) سُكَّرُ النَّشَاءِ: ഗ്ലൂക്കോസ് (١٢) أَشِعَّةٌ سِينِيَّةٌ: എക്സറേ (X- Ray)

📝الأَمْرَاضُ(٣)📝 (രോഗങ്ങൾ - 3) (١) أَلَمُ الأَسْنَانِ : പല്ല് വേദന (٢) ثُؤْلُولٌ: അരിമ്പാറ (٣) رَبْوٌ: ആസ്തമ (٤) نَوْبَةٌ قَلْبِيَّةٌ: ഹൃദയാഘാതം (٥) سَلَسُ البَوْلِ: മൂത്രവാർച്ച (٦) احْتِبَاسُ البَوْلِ: മൂത്രതടസ്സം (٧) فِتَاقٌ: ഹെർണിയ (٨) حَسَّاسِيَّةٌ: അലർജി (٩) إمْسَاكُ البَطْنِ: മലബന്ധം (١٠) بَخَقٌ: തിമിരം (١١) أُدْرَةٌ: മണിവീക്കം (١٢) أَرَقٌ: ഉറക്കമില്ലായ്മ

📝(فِي المُسْتَشْفَى -٣) 📝 (ആശുപത്രിയിൽ - 3) (١) بَذْلُ الدَّمِ : രക്തദാനം (٢) بَنْكُ الدَّمِ : രക്ത ബാങ്ക് (٣) فَصِيلَةُ الدَّمِ : രക്ത ഗ്രൂപ്പ് (٤) فَحْصُ الدَّمِ : രക്ത പരിശോധന (٥) مَنْعُ الحَمْلِ : ഗർഭ നിരോധനം (٦) تَحْدِيدُ النَّسَلِ : സന്താന നിയന്ത്രണം (٧) فَحْصٌ طِبِّيٌّ : വൈദ്യ പരിശോധന (٨) فَحْصُ البَوْلِ : മൂത്രപരിശോധന (٩) نَبْضُ القَلْبِ : ഹൃദയമിടിപ്പ് (١٠) تَطْعِيمٌ : കുത്തിവെപ്പ് (വാക്സിനേഷൻ) (١١) تَعْقِيمٌ : വന്ധ്യംകരണം (١٢) تَشْرِيحٌ : പോസ്റ്റുമോർട്ടം

📝(فِي المُسْتَشْفَى -٢)📝 (ആശുപത്രിയിൽ - 2) (١) دَاءٌ: രോഗം (٢) عِلَاجٌ: ചികിത്സ (٣)فَحْصٌ: പരിശോധന (٤)شِفَاءٌ: ശമനം (٥)صِحَّةٌ: ആരോഗ്യം (٦) إِبْرَةٌ : സൂചി (٧) قُطْنٌ: പഞ്ഞി (٨) جَبِيرَةٌ: പ്ലാസ്റ്റർ (٩)عِصَابَةٌ: ബാന്‍ഡേജ്‌ (١٠)نَشَّافَةٌ: ടിഷ്യുപേപ്പർ (١١)قِنَاعٌ: മാസ്ക് (١٢)نَقَّالَةٌ: സ്ട്രെച്ചർ

📝حَيَوَانَاتٌ بَحْرِيَّةٌ 📝 (കടൽ ജീവികൾ) (١) حَيَوَانٌ مَائِيٌّ : ജലജീവി (٢) حِصَانُ البَحْرِ : കടൽ കുതിര (٣) كَلْبُ المَاءِ : നീർനായ (٤) أُخْطُبُوطٌ : നീരാളി (٥) قَاطُورٌ : മുതല (٦) سَرَطَانُ البَحْرِ : കടൽ ഞെണ്ട് (٧) تِرْسَةٌ : കടലാമ (٨) ضِفْدِعَةٌ : തവള (٩) بَلَحُ البَحْرِ : കല്ലുമ്മക്കായ് (١٠) أَسْقَلُوبٌ : കക്ക (١١) حَيَّةُ المَاءِ : നീർക്കോലി (١٢) حُوتٌ أَبْيَضُ : വെള്ള തിമിംഗലം

📝الأَقَارِبُ -٢ 📝 (ബന്ധുക്കൾ - 2) (١) شَقِيقٌ : പിതാവും മാതാവും ഒന്നായ സഹോദരൻ (٢) شَقِيقَةٌ : പിതാവും മാതാവും ഒന്നായ സഹോദരി (٣) حَفِيدٌ : പേരമകൻ (٤) حَفِيدَةٌ : പേരമകൾ (٥) زَوْجٌ: ഭർത്താവ് (٦)زَوْجَةٌ: ഭാര്യ (٧) حَمٌ: അമ്മോശൻ (٨) حَمَاةٌ : അമ്മായിമ്മ (٩) خَتَنٌ: മരുമകൻ (١٠) كَنَّةٌ: മരുമകൾ (١١) صِهْرٌ : അളിയൻ (١٢) وَصِيٌّ: രക്ഷകർത്താവ്

📝الأَسْمَاكُ (١) 📝 (മത്സ്യങ്ങൾ - (1) (١) رُوبِيَانُ: ചെമ്മീൻ (٢) حُوتٌ: തിമിംഗലം (٣) قِرْشٌ: സ്രാവ് (٤) دُلْفِينٌ: ഡോൾഫിൻ (٥) سَرْدِينٌ: മത്തി(ചാള) (٦) فَرْخٌ نَهْرِيٌّ: പരൽമീൻ (٧) تُونَةُ: സൂദ (٨)إِسْقُمْرِيٌّ: അയില (٩) حَبَّارٌ: കൂന്തൾ (١٠) سَمَكُ السَّيْفِ: തള മീൻ (١١) سَمَكُ مُوسَى: മാന്തൾ മീൻ (١٢) سَمَكٌ ذَهَبِيٌّ: സ്വർണ മത്സ്യം

📝المَجَلَّاتُ والجَرَائِدُ(٢)📝 (പത്രങ്ങളും പ്രസിദ്ധീകരണങ്ങളും-2) (١) صَفْحَةٌ : പേജ് (٢) عُنْوَانٌ : തലവാചകം (٣) عَدَدٌ : ലക്കം (٤) خَبَرٌ : വാർത്ത (٥) تَقْرِيرٌ : റിപ്പോർട്ട് (٦) مَقَالَةٌ : ലേഖനം (٧) إعْلَانٌ : പരസ്യം (٨) كَلِمَةُ التَّحْرِير : എഡിറ്റോറിയൽ (٩) طَبْعَةٌ : പതിപ്പ് (١٠)نُسْخَةٌ مَخْطُوطة : കയ്യെഴുത്ത്പ്രതി (١١) نُسْخَةٌ : കോപ്പി (١٢) خَطَأٌ مَطْبَعِيٌّ : അച്ചടിപ്പിശക്