1 672
Subscribers
No data24 hours
No data7 days
+1130 days
Posts Archive
1 672
Repost from تعلم اللغة العربية
ഹാഷിം സ്വലാഹിയുടെ ലേഖനങ്ങളും ഖുത്ബകളും വിവിധ വിഷയങ്ങളിലുള്ള ദർസുകളും ഫത് വാ വിവർത്തനങ്ങളും ഈ ചാനലിൽ ലഭിക്കുന്നതാണ്…
👇
https://t.me/hashimswalahi
1 672
📝الكلمات المتعلقة بالهاتف📝
*ഫോണുമായി ബന്ധപ്പെട്ട വാക്കുകൾ*
(١)جَوَّالٌ :
മൊബൈൽ
(٢) رَقَمُ الاتِّصَال :
Contact number
(٣)رَصِيدٌ :
ബാലൻസ്
(٤)شَرِيحَةٌ :
സിം കാർഡ്
(٥) شَاحِن :
ചാർജർ
(٦)شَبَكَةٌ عَالَمَيَّة :
Internet
(٧) خَصْمٌ/تَخْفِيض :
Discount
(٨) عَرْضٌ خَاصٌّ :
Special offer
(٩) بِطَاقَةُ الذَّاكِرَة :
Memory card
(١٠) ذَاكِرَةٌ دَاخِلِيَّة :
Internal memory
(١١)بِطَاقَةُ الشَّحْن :
Recharge Card
(١٢)التَّوَاصُل :
കമ്മ്യൂണിക്കേഷൻ
1 672
📝المَحْكَمَةُ (١) 📝
(കോടതി- 1)
(١) قَانُونٌ :
നിയമം
(٢) قَضَاءٌ:حُكْمٌ
വിധി
(٣) قَاضٍ:
ജഡ്ജി
(٤) رَئِيسُ القَضَاءِ :رَئِيسُ المَحْكَمَةِ :
ചീഫ് ജസ്റ്റിസ്
(٥) مُحَامٍ :
വക്കീൽ
(٦) مُجْرِمٌ :
കുറ്റവാളി
(٧) مُشْتَكٍ:
പരാതിക്കാരൻ
(٨) قَفَصُ الاتِّهَام:
പ്രതിക്കൂട്
(٩) لَائِحَةُ الاتِّهَام:
കുറ്റപത്രം
(١٠) اِسْتِئْنَافٌ
അപ്പീൽ
(١١) إعْلانٌ قَضَائِيٌّ:
കോടതി നോട്ടീസ്
(١٢) قَاعَةُ المَحْكَمَةِ:
കോടതി മുറി
1 672
📝التِّجَارَةُ (٢)📝
(കച്ചവടം -2)
(١) اِسْتِيرَادٌ :
ഇറക്കുമതി
(٢) تَصْدِيرٌ:
കയറ്റുമതി
(٣) تَسْوِيقٌ:
ഷോപ്പിംഗ്/മാർക്കറ്റിംഗ്
(٤) زَبُونٌ:
കസ്റ്റമർ
(٥) تَوْزِيعٌ:
വിതരണം
(٦) وَكِيلٌ;
ഏജന്റ്
(٧) إِعْلَانٌ:
പരസ്യം
(٨) سِلْعَةٌ:
ചരക്ക്
(٩) ذَخِيرَةٌ:
സ്റ്റോക്ക്
(١٠) فَاتُورَةٌ:
ബിൽ
(١١) مُشَارَكَةٌ:
കൂട്ടുകച്ചവടം
(١٢) سَهْمٌ:
ഓഹരി
1 672
📝التِّجَارَةُ (١)📝
(കച്ചവടം - 1)
(١) رَأْسُ المَالِ :
മൂലധനം
(٢) رِبْحٌ /فَائِدَةٌ :
ലാഭം
(٣) خَسَارَةٌ :
നഷ്ടം
(٤) دَخْلٌ :
വരുമാനം
(٥) ثَمَنٌ /سِعْرٌ /قِيمَةٌ :
വില
(٦) سُفْلَةٌ /مُقَدَّمٌ /عُرْبُونٌ :
അഡ്വാൻസ്
(٧) ضَرِيبَةٌ :
നികുതി
(٨) عُمُولَةٌ /سَمْسَرَةٌ :
കമ്മീഷൻ
(٩) عَيِّنَةٌ :
സാമ്പിൾ
(١٠) تَخْفِيضٌ /حَسْمٌ /خَصْمٌ:
ഡിസ്കൗണ്ട്
(١١) عَرْضٌ خَاصٌّ :
സ്പെഷ്യൽ ഓഫർ
(١٢) ضَمَانٌ :
ഗ്യാരണ്ടി
1 672
📝المَطَارُ 📝
(Airport)
(١) مُسَافِرٌ :
യാത്രക്കാരൻ
(٢) رِحْلَةٌ /سَفَرٌ :
യാത്ര
(٣) اسْتِقْبَالٌ :
സ്വീകരണം
(٤) تَوْدِيعٌ :
യാത്രയയപ്പ്
(٥) مُغَادَرَةٌ:
പുറപ്പെടൽ
(٦) وُصُولٌ:
ആഗമനം
(٧) جُمْرُكٌ:
കസ്റ്റംസ്
(٨) هِجْرَةٌ:
എമിഗ്രേഷൻ
(٩) مَتَاعٌ :
ലഗേജ്
(١٠) مَدْرَجُ المَطَارِ :
Runway
(١١)مَحَطَّةُ المَطَارِ :
ടെർമിനൽ
(١٢) صَالَةُ الانْتِظَار :
വെയ്റ്റിംഗ് ഹാൾ
1 672
📝الطَّيْرَانُ / الطَّائِرَة
📝(വിമാനം )
(١) قَائِدُ الطَّائِرَةِ (طَيَّارٌ) :
ക്യാപ്റ്റൻ, പൈലറ്റ്
(٢)المُضِيفَةُ :
എയർ ഹോസ്റ്റസ്
(٣) طَائِرَةُ الرُّكَّابِ :
യാത്രാവിമാനം
(٤) الطَّائِرَةُ المُقَاتِلَةُ :
യുദ്ധവിമാനം
(٥) الطَّائِرَةُ النَّفَّاثَةُ :
ജെറ്റ് വിമാനം
(٦) حَادِثُ الطَّيْرَانِ :
വിമാന ദുരന്തം
(٧) وَزِيرُ الطَّيْرَانِ :
വ്യോമയാന മന്ത്രി
(٨) مُهَنْدِسُ الطَّيْرَانِ :
Flight engineer
(٩)الإِقْلَاعُ :
ടേക്ക് ഓഫ്
(١٠)الهُبُوطُ :
ലാന്റിംഗ്
(١١)شَرِكَةُ الطَّيْرَان :
വിമാന കമ്പനി
(١٢)الخُطُوطُ الجَوِّيَّةُ :
Air lines
1 672
◼അറബി ഭാഷ പഠനം◼
الحمد لله
ഇത് വരെ എടുത്തു പൂർത്തിയാക്കിയ കിതാബുകൾ
1⃣١- دروس اللغة العربية (الجزء الأول)
2⃣٢- الميزان (علم الصرف)
3⃣ദുറൂസ് ലുഗയുടെ രണ്ടാം ഭാഗം ഇപ്പോൾ 25 പാഠം എടുത്തു കഴിഞ്ഞു
⬅تعلم اللغة العربية
അറബിക് ക്ലാസ്സിന്റെ ടെലിഗ്രാം ഗ്രൂപ്പിൽ ആർകെങ്കിലും join ചെയ്യണമെങ്കിൽ ഇ link
👇🏻👇🏻👇🏻👇🏻
https://t.me/hashimswalahiarabiccourse
➡അറബി പദങ്ങൾ മലയാള അർത്ഥത്തോടെ പഠിക്കാൻ
كلمات اليوم الجديدة
എന്ന ചാനലിൽ Join ചെയ്യുക
👇👇👇👇
https://t.me/kalimathjadeeda
➡ഈ കാലയളവിൽ കുറച്ച് പരീക്ഷകൾ നടത്താനും സാധിച്ചു,.
ഇനി പഠിച്ച് പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് അതിനുള്ള
സംവിധാനവും ടെലഗ്രാം ചാനലിൽ ചെയ്തിട്ടുണ്ട്,.
പരീക്ഷ കഴിഞ്ഞ് സ്വയം വിലയിരുത്താൻ answer key ഗ്രൂപ്പിൽ ലഭ്യമാണ്
بارك الله فيكم وبه التوفيق
✔അറബി ഭാഷ പ്രചരിപ്പിക്കുന്നതിൽ നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ പരിശ്രമം ....
അബദ്ധങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്താൻ മറക്കരുത്..
അല്ലാഹു സ്വീകരിക്കു മാറാകട്ടേ...
🖊 അബൂ അബ്ദില്ല ഹാഷിം
1 672
📝الأعْدَادُ الكَسْرِيَّة📝
(ഭിന്നസംഖ്യകൾ)
(١) نِصْفُ :
പകുതി (½)
(٢) ثُلُثٌ:
മൂന്നിൽ ഒന്ന് (⅓)
(٣) رُبُعٌ :
നാലിൽ ഒന്ന് (¼)
(٤) خُمُسٌ:
അഞ്ചിൽ ഒന്ന് (1⁄5)
(٥) سُدُسٌ:
ആറിൽ ഒന്ന് (⅙)
(٦) سُبُعٌ :
ഏഴിൽ ഒന്ന് (1⁄7)
(٧) ثُمُنٌ :
എട്ടിൽ ഒന്ന് (1⁄8)
(٨) تُسُعٌ :
ഒമ്പതിൽ ഒന്ന് (1⁄9)
(٩) عُشُرٌ:
പത്തിൽ ഒന്ന് (1⁄10)
(١٠) ثَلاثةُ أَرْباعٍ :
നാലിൽ മൂന്ന് ( ¾)
(١١) ثُلُثَانِ :
മൂന്നിൽ രണ്ട് ( ⅔)
(١٢) رُبُعَانِ:
നാലിൽ രണ്ട് (2⁄4)
1 672
📝عَلَامَاتُ التَّرْقِيم 📝
(എഴുത്തിലെ ചിഹ്നങ്ങൾ)
(١) النُّقْطَةُ : (.)
ഫുൾസ്റ്റോപ്പ് (.)
(٢) النُّقْطَتَانِ: (:)
കോളൻ (:)
(٣) الفَاصِلَةُ : (،)
കോമ്മ (,)
(٤) الفَاصِلَةُ العُلْيَا: (')
അപ്പോസ്ട്രോഫി (')
(٥) الفَاصِلَةُ المَنْقُوطَةُ : (؛)
സെമികോളൻ (;)
(٦) الوَاصِلَةُ : (-)
ഹൈഫൺ (-)
(٧) القَوْسَانِ : ( )
ബ്രാക്കറ്റ് ( )
(٨) فِي المِائَةِ : (٪)
ശതമാനം (%)
(٩) عَلَامَةُ التَّنْصِيصِ :(" ")
ക്വട്ടേഷൻ മാർക്ക് (" ")
(١٠) عَلَامَةُ الاسْتِفْهَامِ : (؟)
ചോദ്യചിഹ്നം (?)
(١١) عَلَامَةُ التَّعَجُّبِ : (!)
ആശ്ച്ചര്യ ചിഹ്നം (!)
(١٢) عَلَامَةُ الحَذْفِ :(.....)
അക്ഷരങ്ങളോ, വാക്കുകളോ വിട്ടുകളഞ്ഞിരിക്കുന്നു എന്നതിനെ കാണിക്കുന്ന അടയാളം(.....)
1 672
📝البِحَارُ 📝
(സമുദ്രങ്ങൾ)
(١) البَحْرُ الأَبْيَضُ :
വെള്ളക്കടൽ(White Sea)
(٢) البَحْرُ الأحْمَرُ :
ചെങ്കടൽ (Red Sea)
(٣) البَحْرُ الأسْوَدُ :
കരിങ്കടൽ(Black Sea)
(٤) البَحْرُ المَيِّتُ:
ചാവുകടൽ (Dead Sea)
(٥) البَحْرُ العَرَبِيُّ :
അറബിക്കടൽ
(٦) البَحْرُ الأَبْيَضُ المُتَوَسِّطُ:
മെഡിറ്റേറിയൻ കടൽ
(٧) المُحِيطُ الأَطْلَسِيُّ:
അറ്റ്ലാന്റിക് മഹാസമുദ്രം
(٨) المُحِيطُ المُتَجَمِّدُ:
ആർട്ടിക് മഹാസമുദ്രം
(٩) المُحِيطُ الهَادِي
ശാന്ത മഹാസമുദ്രം
(١٠) المُحِيطُ الهِنْدِيٌّ:
ഇന്ത്യൻ മഹാസമുദ്രം
(١١) الخَلِيجُ العَرَبِيٌّ:
അറേബ്യൻ ഉൾക്കടൽ
(١٢) خَلِيجُ البَنْغَال:
ബംഗാൾ ഉൾക്കടൽ
1 672
📝الأوْزَانُ 📝
(١) غَرَامٌ/جِرَامٌ :
ഗ്രാം
(٢) أُوقِيَّةٌ *(1):
ഔൺസ്
(٣) كِيلُوغْرَام:
കിലോ ഗ്രാം
(٤) مُدٌّ *(2):
മുദ്ദ്
(٥) كَيْلَةٌ :
രണ്ട് മുദ്ദ്
(٦) صَاعٌ*(3):
നാല് മുദ്ദ്
(٧) رَطْلٌ *(4) :
റാത്തൽ
(٨) مَنًا :
രണ്ട് റാത്തൽ
(٩) لِيتَرٌ/ لِتْرٌ :
ലിറ്റർ
(١٠) غَالُونٌ :
ഗ്യാലൻ
(١١) قِنْطَارٌ / كِنْتَالٌ :
ക്വിന്റൽ =100 KG
(١٢) طُنٌّ :
ടൺ =1000 KG
1 - റാത്തലിന്റെ 1/12 ഭാഗം
2-ഒരു സാധരണ മനുഷ്യന്റെ രണ്ട് കൈകൾ കൊണ്ടുള്ള ഒരു വാരൽ
3 -ഒരു സാധരണ മനുഷ്യന്റെ രണ്ട് കൈകൾ കൊണ്ടുള്ള നാല് വാരൽ വരുന്ന ഒരു അളവ് പാത്രം
എകദേശം 2.600കിലോഗ്രാം
4- 12 ഊഖിയ്യക്ക് തുല്യം, ഏകദേശം 500 ഗ്രാം (പല നാടുകളിലും അൽപ്പം വിത്യാസം ഉണ്ടാകും )
1 672
📝المَقَايِسُ 📝
(അളവുകൾ)
(١) طُولٌ :
നീളം
(٢) عَرْضٌ:
വീതി
(٣) ارْتِفَاعٌ:
ഉയരം
(٤) سَنْتِيمِتْر:
സെന്റിമീറ്റർ
(٥) بُوصَةٌ:
ഇഞ്ച്
(٦) شِبْرٌ:
ചാൺ
(٧) قَدَمٌ :
അടി (ഫീറ്റ്)
(٨) ذِرَاعٌ:
മുഴം
(٩) مِتْرٌ:
മീറ്റർ
(١٠) كِيلُومِتْر:
കിലോമീറ്റർ
(١١) مِيلٌ:
മൈൽ
(١٢) فَدَّانٌ:
ഏക്കർ
1 672
📝الرِّيَاضَةُ -(٣)📝
(സ്പോർട്സ്- 3)
(١) مِضْرَبٌ :
ബാറ്റ്
(٢) جَزْمَةٌ:
ബൂട്ട്
(٣) جِرْسِيٌّ:
ജേഴ്സി
(٤) قُفَّازٌ:
കയ്യുറ
(٥) خُوذَةٌ:
ഹെൽമറ്റ്
(٦)كُرَةٌ:
പന്ത്
(٧) شَبَكَةٌ:
നെറ്റ്
(٨) جِذْلٌ:
സ്റ്റംപ്
(٩) صَفَّارَةٌ:
വിസിൽ
(١٠) قُبَّعَةٌ:
തൊപ്പി
(١١) شَطْكُوك :
ഷട്ടിൽ കോക്ക്
(١٢) دِرْعٌ لِوِقَايَةِ السَّاقِ:
പേഡ്
1 672
📝الجِهَاتُ :ദിശകൾ📝
(١) أمَام:
മുമ്പിൽ
(٢) وَرَاء:
പിന്നിൽ
(٣) يَمِين:
വലത്
(٤) يَسَار:
ഇടത്
(٥) فَوْق:
മുകളിൽ
(٦) تَحْت:
താഴെ
(٧) شَرْق:
കിഴക്ക്
(٨) غَرْب:
പടിഞ്ഞാറ്
(٩) شَمَال:
വടക്ക്
(١٠) جَنُوب:
തെക്ക്
