en
Feedback
Baijuraj's Astronomy club

Baijuraj's Astronomy club

Open in Telegram

ശാസ്ത്രം സാധാരണക്കാരിലേക്ക്. FB Page : https://www.facebook.com/virtual3dreality/ FB Profile : https://www.facebook.com/baijraj3d Please share your comments / feedback to related Facebook post comments ..

Show more
1 768
Subscribers
No data24 hours
-37 days
-1730 days
Posts Archive
വാൽനക്ഷത്രം പിളരുന്നതിന്റെ ഫോട്ടോ ! 2025 മെയ് മാസത്തിലാണ് C/2025 K1 (ATLAS) എന്ന വാൽനക്ഷത്രത്തെ കണ്ടെത്തിയത്.💫 ഒക്ടോബർ 8 നു
വാൽനക്ഷത്രം പിളരുന്നതിന്റെ ഫോട്ടോ ! 2025 മെയ് മാസത്തിലാണ് C/2025 K1 (ATLAS) എന്ന വാൽനക്ഷത്രത്തെ കണ്ടെത്തിയത്.💫 ഒക്ടോബർ 8 നു അത് സൂര്യന് ഏറ്റവും അടുത്തെത്തി. തിരിച്ചു പോവുന്ന വഴി സൂര്യന്റെ ചൂടേറ്റു ആന്തരിക വാതക സമ്മർദം കാരണം വാൽനക്ഷത്രം പല കഷണങ്ങളായി പിളർന്നു ! ഇറ്റലിയിലെ ഏഷ്യാഗോ ഒബ്സർവേറ്ററിയിലെ 1.82 മീറ്റർ കോപ്പർനിക്കസ് ദൂരദർശിനിയാണ് ഈ ചിത്രം പകർത്തിയത്. നവംബർ 11 നാണു അത് സംഭവിച്ചത് 😲 . 📍 📍 WhatsApp Channel 👇 https://whatsapp.com/channel/0029VaAhJ12HgZWXUzHoQr1F