en
Feedback
Madhyamam

Madhyamam

Open in Telegram
2 965
Subscribers
No data24 hours
-87 days
-1630 days
Posts Archive
റാങ്ക് പട്ടിക കാലാവധി നീട്ടൽ: ശിപാർശ പി.എസ്.സിക്ക് കൈമാറാതെ സർക്കാർ https://www.madhyamam.com/kerala/rank-list-validity-extension-government-yet-to-forward-recommendation-to-psc-1552478

സംസ്ഥാനത്തെ 10​ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം https://www.madhyamam.com/kerala/10-kerala-health-centres-get-national-quality-tag-1552477

ശമ്പളപരിഷ്കരണം അട്ടിമറിക്കാൻ ശ്രമം; ശമ്പളവും പെൻഷനും ബാധ്യതയെന്ന വ്യാജപൊതുബോധം സൃഷ്ടിക്കുന്നുവെന്നും പിണറായി https://www.madhyamam.com/kerala/pinarayi-warns-of-attempts-to-derail-pay-revision-1552476

വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനയെന്ന്​ കെ.എസ്​.ഇ.ബി https://www.madhyamam.com/kerala/kseb-reports-significant-rise-in-power-consumption-1552475

അത് മുഖപ്രസംഗമല്ല, തെറ്റിദ്ധരിക്കരുതെന്ന് സുപ്രഭാതം പത്രാധിപർ; 'പത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്' https://www.madhyamam.com/kerala/uprabhatham-editor-clarifies-article-not-editorial-1552474

ഇനി കൈ നനയാതെ മീൻ അളക്കാം, ഫോണിൽ ‘മത്സ്യമെട്രി' ആപ്പ് മതി https://www.madhyamam.com/kerala/measure-fish-using-smartphone-matsyametry-app-launched-1552473

വീണ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; വിചാരണ നിർത്തിവെക്കാൻ എസ്.ഐ.ടി കോടതിയിൽ https://www.madhyamam.com/kerala/sit-seeks-stay-on-trial-over-black-flag-protest-against-veena-george-1552472

എ.ഐ വീഡിയോയിൽ പാകിസ്താന്റെ 'വിജയം'; 32 ഇന്ത്യൻ വ്യോമതാവളങ്ങൾ തകർത്തെന്ന അവകാശവാദം https://www.madhyamam.com/world/pakistan-ai-generated-animation-video-1552470

‘മിൽമ മേഖലാ യൂനിയൻ പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പ്രേരിതം’;ശബരിമല നെയ്യ്​ ഇടപാടിൽ വ്യാജപരാതി എഴുതിവാങ്ങിയെന്നും ആരോപണം https://www.madhyamam.com/kerala/milma-union-dissolution-politically-motivated-alleges-party-1552469

ഉ​ത്ത​ർ​പ്ര​ദേ​ശിൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദ് പൊ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശക്തം https://www.madhyamam.com/india/protests-are-strong-against-the-demolition-of-a-historic-mosque-in-uttar-pradesh-1552468

രമ്യ ഹരിദാസ് അന്വേഷണ കമീഷന് മുന്നിൽ ഹാജരായില്ല; റിപ്പോർട്ട് ഉടനെന്ന് എം.എം ഹസൻ https://www.madhyamam.com/kerala/ramya-haridas-skips-inquiry-commission-hearing-1552467

കാലാവധി പൂർത്തിയാക്കും; രാജി അഭ്യൂഹങ്ങൾ തള്ളി കെ. ജയകുമാർ https://www.madhyamam.com/kerala/k-jayakumar-dismisses-resignation-rumours-1552465

‘അപർണ പറഞ്ഞ മുസ്‍ലിം വിരുദ്ധതയെ അബ്ദുല്ല ബാസിൽ തുറന്നുകാണിക്കുകയാണ് ചെയ്തതെന്ന് എസ്‌.എഫ്.ഐ എന്നാണ് മനസ്സിലാക്കുക?’: നഈം ഗഫൂർ https://www.madhyamam.com/kerala/when-will-sfi-understand-that-abdulla-basil-exposed-aparnas-anti-muslim-remarks-naeem-gafoor-1552463

മെസ്സിയുടെ പേരിലെ കള്ളക്കളി: രേഖകൾ കണ്ടെത്താൻ എസ്​.ഐ.ടി നീക്കം https://www.madhyamam.com/kerala/messi-name-fraud-sit-moves-to-trace-records-1552461

കടന്നലും തേനീച്ചയും ഒന്നാണോ? കുത്തിയാൽ മരണം വരെ സംഭവിക്കുമോ? അറിയേണ്ടതെല്ലാം! https://www.madhyamam.com/science/bee-vs-wasp-can-a-sting-be-fatal-1552459

‘തട്ടിപ്പിന് തെളിവില്ലാത്തിടത്തോളം ആനുകൂല്യങ്ങൾക്ക് അർഹർ’; രേഖകളില്ലാതെ പട്ടിക വിഭാഗത്തിന് ആനുകൂല്യം നിഷേധിക്കരുതെന്ന് ഹൈകോടതി https://www.madhyamam.com/kerala/cant-deny-sc-benefits-without-proof-of-fraud-high-court-1552457

പാലാ ബ്രില്ല്യന്റിൽ സ്ക്രീനിങ് ടെസ്റ്റ് സെപ്റ്റംബർ 13 ന് https://www.madhyamam.com/career-and-education/edu-news/pala-brilliant-screening-test-on-september-13-1552456

ദുർഗാദേവിയുടെ വിവാദ ചിത്രം: സർക്കാർ പരസ്യത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി https://www.madhyamam.com/india/suvendu-apologises-after-durga-image-controversy-1552453

"ലോകത്ത് എനിക്കേറ്റവും സുരക്ഷിതമായ ഇടം!" മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ https://www.madhyamam.com/entertainment/celebrities/dulquer-salmaan-wishes-mammootty-75th-birthday-safest-place-1552452

കൈത്താങ്ങായി എഐകെഎംസിസി ‘ഒപ്പം’; അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി https://www.madhyamam.com/metro/aikmcc-oppam-financial-aid-1552451